External Affairs Minister - Janam TV
Friday, November 7 2025

External Affairs Minister

അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനെതിരെയും ഉപയോഗിക്കില്ല; ഭീകരതക്കെതിരെ ഒന്നിച്ചു പോരാടും: ആമിർ ഖാൻ മുത്തഖിയും ജയശങ്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി പുനഃസ്ഥാപിക്കാൻ ധാരണ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഭീകരവാദത്തിനെതിരെ ...

താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷുള്ള ആദ്യ സന്ദർശനം; അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഭാരതത്തിലേക്ക്

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഭാരതത്തിലേക്ക്. അടുത്താഴ്ച ഭാരതത്തിലെത്തുമെന്നാണ് വിവരം. 2021-ൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷുള്ള ആദ്യ സന്ദർശനമാണിത്. ഐക്യരാഷ്ട്രസഭ സുരക്ഷാ ...

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് മുൻഗണന, അതിർത്തി പ്രശ്നമാണ് പ്രധാനം; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റ് തർക്ക വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ...

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ എസ് ജയശങ്കർ റഷ്യയിലേക്ക് ; നിലപാട് ആവർത്തിച്ച് ഭാരതം

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് നിലപാടിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓ​​ഗസ്റ്റ് 20,21 തീയതികളിലാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്. വ്യാപാരം, ...

ക്വാഡ് സമ്മേളനം; എസ് ജയശങ്കർ യുഎസിലേക്ക്, ഭീകരതയ്‌ക്കെതിരെ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ക്വാഡ് സമ്മേളനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ യുഎസിലേക്ക് പോകുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ...

“ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും രക്ഷയില്ല,നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്; അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം കാലം തിരിച്ചടി ഉറപ്പാണ്”

ന്യൂഡൽ​ഹി: ‌‌ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും അവിടെ പോയി ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ പങ്കെടുക്കുന്നതിനിടെയാണ് ...

“പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ല, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ അവകാശത്തെ ലോകരാജ്യങ്ങൾ അം​ഗീകരിച്ചു”: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശ​ങ്കർ. ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ ...

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം, വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ അക്രമികൾ, ഇന്ത്യൻ പതാക വലിച്ചുകീറി; പ്രതിഷേധമറിയിക്കാൻ ഇന്ത്യ

ലണ്ടൻ: ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം. പ്രതിഷേധവുമായെത്തിയ അക്രമികൾ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ചാത്തം ...

‘കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാൾ’; എസ് ജയ്ശങ്കറിനെ പ്രശംസിച്ച് ജമൈക്കൻ ഹൈക്കമ്മീഷണർ

ഡെറാഡൂൺ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശ്‍മിസിച്ച് ഇന്ത്യയിലെ ജമൈക്കൻ ഹൈക്കമ്മീഷണർ ജേസൺ ഹാൾ. ഏതുകാര്യങ്ങളിലും മുൻകയ്യെടുക്കുകയും ഭാവത്തായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാളാണെന്നായിരുന്നു ജമൈക്കൻ ...

എസ്. ജയശങ്കർ അമേരിക്കയിലേക്ക്; 6 ദിവസത്തെ സന്ദർശനം

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ അമേരിക്കൻ സന്ദർശനം ഡിസംബർ 24 മുതൽ 29 വരെ നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഐതിഹാസിക വിജയം നേടിയതിന് ശേഷമുള്ള ...

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ ശക്തമായ നടപടികൾ; രണ്ടാം ദിവസവും അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോ​ഗം  

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി ഭീകരരുടെ ആക്രണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും ...

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല ...

“ഞാൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ഒരു ബഹുരാഷ്‌ട്ര സമ്മേളനത്തിനായാണ് “: എസ് ജയശങ്കർ

ന്യൂഡൽഹി: "താൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ബഹുമുഖ പരിപാടികൾക്കായാണ്" എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

ആസിയാൻ യോ​ഗത്തിനായി എസ് ജയശങ്കർ ലാവോസിൽ; രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യം

വിയന്റിയൻ: ആസിയാൻ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലാവോസിലെത്തി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസിയാൻ-മെക്കാനിസം യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ജയശങ്കർ ...

ക്വാഡ് മീറ്റ്; ത്രിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ടോക്കിയോയിലേക്ക്

ന്യൂഡൽഹി: നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ടോക്കിയോയിലേക്ക് പുറപ്പെടും. ജൂലൈ 28 മുതൽ മൂന്ന് ദിവസത്തെക്കായിരിക്കും ...

ഉഭയകക്ഷി ബന്ധം ശക്തമാക്കും; യുക്രെയ്ൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കുലേബയുമായി ഫോണിൽ ...

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

ഗാന്ധിനഗർ: അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ...

ഒരു കാലത്ത് ‘ബാക്ക് ഓഫീസ്’ എന്ന് പരിഹസിച്ചവർ, ‘ലോക സ്രഷ്ടാവ്’ എന്ന് ഭാരതത്തെ വിശേഷിപ്പിക്കുന്നു: എസ് ജയശങ്കർ

ഡൽഹി: ആഗോളവൽക്കരണ കാലഘട്ടത്തിന്റെ പേരിൽ വളരെക്കാലത്തോളം ഇന്ത്യക്ക് അനാവശ്യമായ മത്സരം നേരിടേണ്ടി വന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മത്സരം അന്യായമാണെങ്കിൽ അത് വിളിച്ചുപറയാനുള്ള കഴിവ് ഇന്ത്യക്കുണ്ടാകണം. ...

പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ; ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു

‍ഡൽഹി: പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശനിയാഴ്ച നടന്ന ചർച്ചയിൽ പാലസ്തീൻ വിഷയത്തിൽ ഇന്ത്യ തുടരുന്ന ദീർഘകാല നിലപാട് ...

ലങ്കൻ സന്ദർശനത്തിനൊരുങ്ങി എസ്.ജയശങ്കർ; ത്രിദിന സന്ദർശനം ഒക്ടോബർ 10 മുതൽ

ന്യൂഡൽഹി:  ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ (ഐഒആർഎ) മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനും കൊളംബോയിൻ ശ്രീലങ്കൻ ഭരണകർത്താക്കൾക്കൊപ്പം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി ...

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി ...

ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റം; ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നു; വിദേശകാര്യമന്ത്രി

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. പത്ത് ...

ക്വാഡ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം; മാർച്ച് മൂന്നിന്

ന്യൂഡൽഹി : ക്വാഡ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്തമാസം നടക്കും. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരിക്കും യോഗം നടക്കുക. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

Page 1 of 2 12