മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
മാന്‍സ (പഞ്ചാബ്): പഞ്ചാബില്‍ ലഹരിമരുന്ന് വില്‍പ്പന ചോദ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തിയ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് ഝോട്ട വെടിയേറ്റ് മരിച്ചു. മാന്‍സയിലെ ...





