Facebook Post - Janam TV
Friday, November 7 2025

Facebook Post

നേപ്പാൾ മോഡൽ ‘ജെൻസി’ പ്രക്ഷോഭത്തിന് ആഹ്വാനം, അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ടിവികെ നേതാവിനെതിരെ കേസെടുത്തു

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്ക്കെതിരെ കേസ്. നേപ്പാളിൽ യുവാക്കൾ നടത്തിയ ജെൻസി പ്രക്ഷോഭത്തിന് സമാനമായി തമിഴ്നാട്ടിൽ ...

“ഏറെ പ്രിയപ്പെട്ടതിലേക്ക് മടങ്ങിവരുന്നു, ക്യാമറ എന്നെ വിളിക്കുകയാണ്”: പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് തിരിച്ച് മമ്മൂട്ടി

മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് തിരിച്ചുവരവിനെ കുറിച്ച് താരം മനസുതുറക്കുന്നത്. മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചെത്തുന്നത്. ...

മോദിക്കുള്ള പിറന്നാൾ സമ്മാനം; പ്രധാനമന്ത്രിയായി ഉണ്ണി മുകുന്ദൻ, പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് താരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. നടൻ ഉണ്ണി മുകുന്ദനാണ് പ്രധാനമന്ത്രിയായി എത്തുന്നത്. 'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ...

“ഇല്ലൂളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ, നുമ്മ മലയാളിക്ക് എന്നും ഓണമാ…”; ഒരാഴ്ച വൈകി ഓണാശംസകളുമായി അമിതാഭ് ബച്ചൻ, പിന്നാലെ കമന്റ് ബോക്സിൽ ട്രോൾമഴ

ഒരാഴ്ച വൈകി ഓണാശംസകൾ പങ്കുവച്ച ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചന് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. കസവ് മുണ്ടും ഷർട്ടും പൊന്നാടയും ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമിതാഭ് ...

പണമെറിഞ്ഞാൽ പുകഴ്‌ത്താൻ ആളുകൾ റെഡി ! അണിയറയിൽ നടക്കുന്നത് വൻ PR വർക്ക്; രാഹുലിനെ വെളുപ്പിച്ച് FB പോസ്റ്റുകൾ

സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയ വെളുപ്പിക്കൽ. ഓണാശംസകൾ അറിയിച്ച് രാ​ഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ റീപോസ്റ്റ് ചെയ്താണ് ...

അധികാര ദാർഷ്ട്യം തലയ്‌ക്ക് പിടിച്ച പിണറായിയുടെ കാക്കി കൂട്ടം; കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് CPM ലോക്കൽ സെക്രട്ടറി

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രൂരമായ മർദ്ദനം നേരിടേണ്ടിവന്ന സംഭവം വിവാദമായതിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് സിപിഎം പ്രവർത്തകനും. കഴിഞ്ഞ നാലാം ...

“ഒന്നും മിണ്ടാതിരിക്കാൻ തോന്നുന്നില്ല, പെട്ടെന്ന് മായുന്ന സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും ഗൂ​ഗിൾപേയിലും സന്ദേശമയക്കാൻ പറ്റുമെന്നും ഇപ്പോഴാണ് മനസിലാക്കുന്നത്”: കെ സി വേണു​ഗോപാലിന്റെ ഭാര്യ കെ ആശ

കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​വിമർശനവുമായി കെ സി വേണു​ഗോപാലിന്റെ ഭാര്യ കെ ആശ. രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് മാദ്ധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണെന്നും സ്ത്രീകൾ ...

“വിശ്വാസം നഷ്ടമായി, മഹീന്ദ്രയെ സമീപിക്കുന്നതിന് മുമ്പ് 2 തവണ ആലോചിക്കുക; ഞാൻ അപമാനിക്കപ്പെട്ടു”: സിബിസി മഹീന്ദ്രയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഉപഭോക്താവ്

കാർ ഡീലറായ സിബിസി മഹീന്ദ്രയിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറ‍ഞ്ഞ് ഉപഭോക്താവ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിബിസി മഹീന്ദ്രയിൽ നിന്നാണ് ശക്തികുമാർ എന്ന ഉപഭോക്താവിന് മോശം അനുഭവമുണ്ടായത്. താൻ ...

സ്വാതന്ത്ര്യദിനത്തിൽ പ്രത്യേക പരിപാടി; തരുൺ മൂർത്തിക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം

തിരക്കഥാകൃത്തും സംവിധായകനുമായ തരുൺമൂർത്തിക്ക് രാജ്ഭവനിലേക്ക് ക്ഷണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടക്കുന്ന 'അറ്റ് ​ഹോം റിസ്പഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ...

“അധിക്ഷേപമല്ല, കവിതയാണ്”; വിവാദ പോസ്റ്റിൽ പൊലീസിനോട് ന്യായീകരണവുമായി വിനായകൻ

എറണാകുളം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പൊലീസാണ് വിനായകനെ ചോദ്യം ...

“സർവ്വത്ര ദുരൂഹത…. ജയിൽ ചാടിയതോ ചാടിച്ചതോ” ? ചാർളി തോമസിന്റെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

ബലാത്സം​ഗ-കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി (ചാർളി തോമസ്) ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സമയവും ...

“മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറഞ്ഞ ആദ്യ നേതാവ്”: വി എസിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ് ...

ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയുമറിയില്ല; കുളിപ്പിക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നുകളഞ്ഞു; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. കുളിപ്പിക്കാൻ കൊണ്ടുപോയ തന്റെ ആരോഗ്യവാനായ പൂച്ചയെ ആശുപത്രിയിലുള്ളവർ കൊന്നുകളഞ്ഞുവെന്ന് നാദിർഷ ആരോപിക്കുന്നു. എറണാകുളം മാമംഗലത്തെ ...

സുരക്ഷിതയായിരിക്കൂ ഡോക്ടർ…; വിമാന അപകടത്തെ കുറിച്ചുള്ള എലിസബത്തിന്റെ പോസ്റ്റിന് പിന്നാലെ ബാല

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന എലിസബത്ത് ഉദയന്റെ വീഡിയോയ്ക്ക് പിന്നാലെ ആശ്വാസവാക്കുകളുമായി മുൻ ഭർത്താവും നടനുമായ ബാല. നിങ്ങളെ ടിവിയിൽ കണ്ടിരുന്നുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല ഫെയ്സ്ബുക്കിൽ കുറിച്ചു. ...

രാജ്യവിരുദ്ധ പ്രസ്താവന; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

എറണാകുളം: ഇന്ത്യ- പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ബിജെപിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസാണ് അഖിൽ മാരാർക്കെതിരെ ...

“ഹൃദയം വേദനിക്കുന്നു, ഇന്ത്യ ഭയത്താൽ നിശബ്ദരാകില്ല”; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഉണ്ണി മുകുന്ദൻ

കശ്മീരിലെ പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഭയത്താൽ ഇന്ത്യയെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും ഭീരുത്വപരമായ ആക്രമണമാണിതെന്നും ഉണ്ണി മകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. "ഹൃദയം ...

“ലഹരി ഉപയോ​ഗിക്കുന്നവരോടൊപ്പം ഇനി സിനിമ ചെയ്യില്ല” ; നിലപാട് വ്യക്തമാക്കി അഭിലാഷ് പിള്ള

മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അഭിലാഷ് പിള്ള തന്റെ നിലപാട് തുറന്നുപറഞ്ഞത്. ...

“എന്റെ പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു”; എമ്പുരാൻ വിവാ​ദത്തിനിടെ പോസ്റ്റുമായി മോ​ഹൻലാൽ

എമ്പുരാൻ വിവാദം ആളിക്കത്തുന്നതിനിടെ ഖേദ പ്രകടനവുമായി മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. തന്റെ പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും വിഷമമുണ്ടെന്ന് മോഹൻലാൽ ...

നിറത്തിന്റെ പേരിൽ അധിക്ഷേപം, ഭർത്താവുമായി താരതമ്യം ചെയ്യൽ; വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കഴിഞ്ഞ ദിവസം രാവിലെയാണ് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് ...

‘കടുത്ത ആരാധിക, എന്റെ വിജയത്തിന് അർഹ നീയാണ്’: വികാരനിർഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

ഭാര്യ പ്രിയയ്ക്കായി വികാരനിർഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ വിജയത്തിളക്കത്തിനിടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. ...

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിമാനത്താളത്തിലെത്തിയാൽ പിടികൂടും

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ ‌സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാൻ പൊലീസ്. വിമാനത്താവളത്തിലെത്തിയാൽ പിടികൂടാനാണ് സർക്കുല‍ർ. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി ...

സത്യം എന്തെന്ന് പോലും അറിയാതെ കമന്റ് ബോക്സിൽ ഒത്തുകൂടുന്നു ; ശബ്ദ‌മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയ: നിയമനടപടിയുമായി അഭിലാഷ് പിള്ള

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ ഉണ്ടാകുന്ന സൈബറാക്രമണങ്ങളിൽ വിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തനിക്കുണ്ടായ അനുഭവം പങ്കുവച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ള പ്രതികരിച്ചത്. സോഷ്യൽമീഡിയയിലൂടെ തന്നെ ...

“കയറ്റവും ഇറക്കവുമല്ല, പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്‌ക്ക് പടവെട്ടി വന്നതാണ്; പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ”; അഖിൽ മാരാർ

മാർക്കോ വിജയത്തിളക്കത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ണി മുകുന്ദനെ പുകഴ്ത്തി നടനും സംവിധായകനുമായ അഖിൽ മാരാർ. ഫെയ്സ്ബുക്കിൽ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാറിന്റെ കുറിപ്പ്. പരാജയങ്ങളുടെ ...

“രാസാത്തി ഉന്നെ കാണാതെ നെഞ്ച്” എന്നന്നേക്കുമായി ​ഹൃദയത്തിൽ പതിഞ്ഞ പാട്ട്; ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്”: ഭാവഗായകന്റെ പാട്ടുകളെ കുറിച്ച് മഞ്ജു വാര്യർ

മോഹ​ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ മായാലോകം തീർത്ത ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. സമൂഹമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മഞ്ജു ...

Page 1 of 6 126