Facebook Post - Janam TV

Facebook Post

ബന്ധങ്ങളെ രാഷ്‌ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അദ്ദേഹം; എന്നോട് ഒന്നും ചോദിക്കരുത്, അതൊരു അടഞ്ഞ അദ്ധ്യായം: പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് കെ മുരളീധരനോട് തന്നെ കുറിച്ച് ഒന്നും ചോദിക്കരുതെന്ന് ബിജെപി നേതാവ് പ​ദ്മജ വേണു​ഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ തന്റെ വിമർശനം രേഖപ്പെടുത്തിയത്. മാദ്ധ്യമങ്ങൾക്കെതിരെയും ...

ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എംടി എന്നോട് ക്ഷമിക്കണം; ഫെയ്സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരം: താൻ സാഹിത്യ പ്രഭാഷണങ്ങൾ അവസാനിപ്പിച്ചെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാന്റെ കവിതകളെ കുറിച്ച് തുഞ്ചൻ പറമ്പിൽ പ്രഭാഷണം നടത്തണമെന്ന് എംടി വാസുദേവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകാരിക ...

എന്നോടൊപ്പം വരാൻ ഒരാളോടും ഞാൻ ആവശ്യപ്പെട്ടില്ല; കോൺ​ഗ്രസിനോടുള്ള അതൃപ്തി അറിയിച്ചാണ് അവർ ബിജെപിയിലെത്തിയത്: പദ്മജാ വേണുഗോപാൽ

തൃശൂർ: കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പദ്മജാ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ പ്രതികരണവുമായി രം​ഗത്തെത്തിയത്. തന്നോടൊപ്പം ...

കൊറിയറിന്റെ പേരിൽ വിളിക്കും; പിന്നെ പണം തട്ടാൻ നോക്കും; മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: പുതിയ തട്ടിപ്പു രീതികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. കൊറിയർ സർവീസുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടന്നിരുന്നു. ഇതിനെതിരെയാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാൻ മാറി; ​‘ബംഗാള്‍ ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

‘ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം’ ലഭിച്ചതിൽ ബം​ഗാൾ ​ഗവർണർ സി. വി ആനന്ദബോസിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചത്. നിങ്ങളുടെ ...

ടെലിഗ്രാം ഗ്രൂപ്പുകളിലെ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നടത്തി കേരളാ പോലീസ്. നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള തട്ടിപ്പുകളിൽ നിന്നും അധികവും ടെലിഗ്രാം മുഖേനയാണെന്നും ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങളൊഴികെ ...

വീഡിയോ കോളിന്റെ മറവിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് അടുത്തിടെ പുറത്തു വരുന്നത്. പുതിയ കെണികൾ പരീക്ഷിക്കുന്നു എന്നതിനാൽ മുൻകരുതലുകൾ പലപ്പോഴും പാളിപ്പോകുകയാണ് ചെയ്യുന്നത്. അടുത്തിടെ വീഡിയോ കോളുകൾ മുഖേനയാണ് ...

ശ്രീരാമനെ അധിക്ഷേപിച്ചത് മതഭീകരവാദികളെ പ്രീതിപ്പെടുത്താൻ; ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച പി.ബാലചന്ദ്രനെതിരെ വിമർശനവുമായി ബിജെപി ജില്ലാ പ്രസിഡന്റ്

തൃശൂർ: രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് സിപിഐ നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. മതവികാരത്തെ ...

കമ്യൂണിസ്റ്റുകാർ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങിയെന്ന വാദം കയ്യിൽ വച്ചാൽ മതി; തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ ധനമന്ത്രിക്ക് നന്ദി: വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിന്റെ തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിയുമായുള്ള ...

ശബരിമല വിശ്വാസങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സി.ഐ.ടി.യു നേതാവിനെതിരെ കേസ്

മലപ്പുറം: മണ്ഡലകാലത്തെയും അയ്യപ്പൻമാരെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറൽ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ...

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ...

‘വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന് പേരിട്ട മഹാനെ നമിക്കുന്നു’; പരിഹാസ കുറിപ്പുമായി കൃഷ്ണ കുമാർ

ഇടതുപക്ഷത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ. കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടന്റെ പരിഹാസ കുറിപ്പ്. 'ആദ്യം ...

സഹജീവി സ്‌നേഹമുള്ള വ്യക്തിത്വത്തിന് ഉടമ, സഹോദര തുല്യനായ സുഹൃത്ത്; ദുഷ്ടലാക്കോടെയുള്ള കള്ള പ്രചരണത്തിനെതിരെ തുറന്നടിച്ച് ഷാജി കൈലാസ്

തിരുവനന്തപുരം: നടനും സുഹൃത്തുമായ സുരേഷ് ഗോപിക്കെതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ വരുന്ന നുണ പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ രൂക്ഷമായ ഭാഷയിലൂടെ ...

‘ഞാൻ നന്നായി അഭിനയിക്കും, സംവിധാകനെ ഒന്ന് കാണിച്ച് തരാമോ’; അഭിനയമോഹവുമായി ലൊക്കേഷനിലെത്തിയ ബാലന് വേഷം നൽകാമെന്ന് ഉറപ്പ് നൽകി വിഷ്ണു മോഹൻ

മേപ്പടിയാൻ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ സംവിധായകനാണ് വിഷ്ണു മോഹൻ. തന്റെ രണ്ടാമത് ചിത്രമായ 'കഥ ഇന്നുവരെ' യുടെ തിരക്കിലാണ് വിഷ്ണു. ...

‘ഓർമ്മകൾ നിലനിർത്താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്‌കാരം’; അച്ഛന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മുരളി ഗോപി

നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലയിൽ സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. വർഷങ്ങളോളം മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനും സംവിധായകനും ...

ഹമാസിന്റെ ഭീകരവാദം എതിർക്കുക, പാലസ്തീനിന്റെ പരമാധികാരം അംഗീകരിക്കുക എന്നതാണ് ഭാരതത്തിന്റെ നയം: വിശദീകരണവുമായി സന്ദീപ് വാചസ്പതി

ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ നിലപാട് സമ്പന്ധിച്ച് നിരവധി ചോദ്യങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്. എന്നാൽ ഇസ്രായേൽ-ഹമാസ് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ...

മകളെ വിൽക്കാൻ പിതാവ് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം; അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പോലീസ്

എറണാകുളം: 11 വയസുകാരിയായ മകളെ സമൂഹ മാദ്ധ്യമത്തിലൂടെ വിൽപനയ്ക്കു വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് തെളിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനുമായുള്ള ...

വേദന കടിച്ചമർത്തി..! പ്രതികരണം ചിരിയിലൊതുക്കി സഞ്ജു; അവഗണനയിൽ പിന്തുണയുമായി ആരാധകർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിൽ ഇടം നേടാനാകത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളി താരം സഞ്ജു വി സാംസൺ. ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ടീമുകളിൽ നിന്നും താരത്തിനെ ...

നിപ വൈറസ്; വൻകിട ഫാർമസി കമ്പനികളുടെ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചത് വ്യാജ സൃഷ്ടിയാണെന്ന ആരോപണം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി സ്വദേശി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് ...

ഓണത്തിന് മലയാളികളെ വഴിയാധാരമാക്കിയതിന് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട; ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി ബാലഗോപാൽ വേറെ പണിക്ക് പോകുന്നതാണ് നല്ലത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഓണത്തിന് മലയാളികളെ വഴിയാധാരമാക്കിയതിന് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് ധനമന്ത്രി ബാലഗോപാൽ കരുതേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ മാസം ഓണം വരുമെന്ന് ബാലഗോപാലിന് ...

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ പരാമർശം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ മുഖ്യമന്ത്രിയെ ഉന്നം വച്ച് നടത്തിയ ഫേസ്ബുക്ക് ...

ഓട്ടിസം ബാധിച്ച എന്റെ കുട്ടി വരച്ച ചിത്രം; അവളുടെ മനസ്സിലെ അയ്യപ്പ സ്വാമിയും കുട്ടികളും; അനഘ മോളുടെ അമ്മയുടെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ മനസോടെ ആസ്വദിച്ച ചിത്രമാണ് മാളികപ്പുറം. മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ ചിത്രമാണിത്. ശബരിമല കയറി അയ്യപ്പ സ്വാമിയെ കാണാനുള്ള മോഹവുമായി ജീവിക്കുന്ന ...

അവരുടെ ചിരി മുങ്ങിപ്പോയത് വേദനയിലേക്കാണ്; ബോട്ട് ദുരന്തത്തിൽ അനുശോചനമറിയിച്ച് മഞ്ജു വാര്യർ

മലപ്പുറം: താനൂർ തൂവൽ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യർ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു വാര്യർ അനുശോചനം അറിയിച്ചത്. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 ...

അവയവദാന സമ്മതപത്രമെഴുതി; ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവെച്ച് ജീവനൊടുക്കി; നോവായി ജ്യോതിഷ്

അവയവദാനത്തിന് സമ്മതപത്രമെഴുതി ദിവസങ്ങൾക്കുള്ളിൽ ജീവനൊടുക്കി യുവാവ്. നിലമ്പൂർ സ്വദേശിയായ 23-കാരൻ ജ്യോതിഷ് വനജ മുരളീധരനാണ് സമൂഹമാദ്ധ്യമങ്ങളിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിൽ ...

Page 2 of 5 1 2 3 5