failure - Janam TV
Friday, November 7 2025

failure

250 വീഡിയോകൾ ഇറക്കി, നഷ്ടം എട്ട് ലക്ഷത്തോളം രൂപ; ഒരു രൂപ പോലും വരുമാനമില്ല; യൂട്യൂബിനെ പ്രതിഷേധം അറിയിച്ച് യുവതി; ചാനൽ നിർത്തുകയാണെന്ന് പ്രഖ്യാപനം

യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും, അതിൽ പ്രതിഷേധിച്ച് ഇനി മുതൽ യൂട്യൂബിൽ വീഡിയോകൾ ഇടില്ലെന്നുമുള്ള പ്രഖ്യാപനവുമായി യുവതി. മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ ...

അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈദ്യുതിയില്ല; പരിശോധന ടോർച്ച് വെളിച്ചത്തിൽ, വമ്പൻ പ്രതിഷേധം

തിരുവനന്തപുരം: അമ്മമാരുടെയും കുട്ടികളുടെയും (എസ്‌എടി) ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. രണ്ടുദിവസമായി വൈദ്യുതി ഇല്ലെന്നാണ് സൂചന. ജനറേറ്റർ കേടായി വൈദ്യുതി പൂർണമായും നിലച്ചിട്ട് മൂന്ന് മണിക്കൂറിലേറെയായി. അത്യാഹിത വിഭാഗം ...

മമത സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയം;7000 പേർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് ...

‘മുദ്രാവാക്യം വിളിയും മൈക്കിലെ തകരാറും’ കൂട്ടിവായിച്ചാൽ എന്തോ പന്തികേട്; വിചിത്ര വാദവുമായി എ.കെ ബാലൻ

തിരുവനന്തപുരം:കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നിൽ നിന്ന് ബൽറാം ആംഗ്യം കാട്ടുന്നു, മൈക്ക് തകരാറിലാകുന്നു ഇതൊക്കെ കാണുമ്പോൾ ...

r

എന്തുകൊണ്ട്‌ തോറ്റു! ഇന്ത്യയുടെ ഐസിസി ഫൈനൽ തോൽവികളുടെ കാരണങ്ങൾ അക്കമിട്ട് നിരത്തി ചാറ്റ് ജിപിടി; മദ്ധ്യനിര,ടീം തിരഞ്ഞെടുപ്പ് തുടങ്ങി പ്രധാന ടൂർണമെന്റുകളിലെ മുട്ടിടിയും വരെ കാരണങ്ങൾ; ധോണി പോയതോടെ കീരിട വരൾച്ചയെന്ന് ആരാധകർ

  മുംബൈ: 2013ൽ എം.എസ് ധോണിയ്ക്ക് കീഴിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാൻ ആവതു ശ്രമിച്ചും ഇന്ത്യക്കായിട്ടില്ല. ക്യാപ്ടന്മാർ മാറി ...

മാറ്റിവെയ്‌ക്കേണ്ട വൃക്കകൾ എറണാകുളത്ത് നിന്നും രണ്ടര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചു; മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ആരംഭിച്ചത് നാല് മണിക്കൂർ വൈകി; രോഗി മരിച്ചു; അനാസ്ഥ; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്ക രോഗി മരിച്ചു. വൃക്ക കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ ഉൾപ്പെടെ ഗുരുതര ...

പുതിയ പാകിസ്താനെ വാർത്തെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇമ്രാൻ ഖാൻ; രാജ്യത്തെ സംവിധാനങ്ങൾ മോശമെന്നും ആരോപണം

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മുൻപായി പാകിസ്താനിലെ ജനങ്ങൾക്ക് മുൻപാകെ വച്ച 'നയാ പാകിസ്താൻ' എന്ന ആശയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ ...