എന്തുകൊണ്ട്‌ തോറ്റു! ഇന്ത്യയുടെ ഐസിസി ഫൈനൽ തോൽവികളുടെ കാരണങ്ങൾ അക്കമിട്ട് നിരത്തി ചാറ്റ് ജിപിടി; മദ്ധ്യനിര,ടീം തിരഞ്ഞെടുപ്പ് തുടങ്ങി പ്രധാന ടൂർണമെന്റുകളിലെ മുട്ടിടിയും വരെ കാരണങ്ങൾ; ധോണി പോയതോടെ കീരിട വരൾച്ചയെന്ന് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തുകൊണ്ട്‌ തോറ്റു! ഇന്ത്യയുടെ ഐസിസി ഫൈനൽ തോൽവികളുടെ കാരണങ്ങൾ അക്കമിട്ട് നിരത്തി ചാറ്റ് ജിപിടി; മദ്ധ്യനിര,ടീം തിരഞ്ഞെടുപ്പ് തുടങ്ങി പ്രധാന ടൂർണമെന്റുകളിലെ മുട്ടിടിയും വരെ കാരണങ്ങൾ; ധോണി പോയതോടെ കീരിട വരൾച്ചയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 01:48 pm IST
r

r

Facebook
Twitter
WhatsAppTelegram

 

മുംബൈ: 2013ൽ എം.എസ് ധോണിയ്‌ക്ക് കീഴിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാൻ ആവതു ശ്രമിച്ചും ഇന്ത്യക്കായിട്ടില്ല. ക്യാപ്ടന്മാർ മാറി വന്നെങ്കിലും കിരീട വരൾ തീർന്നുമില്ല.ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പ് സെമിയിൽ പുറത്തായി.

2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും തോറ്റ ഇന്ത്യ 2021ലെ ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2022ലെ ടി20 ലോകകപ്പ് സെമിയിലും തോറ്റ് പുറത്തായി.
ഇതിന് പിന്നാലെയാണ് വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റത്.ആരാധകർ തോൽവിയുടെ കാരങ്ങൾ വിശകലനം ചെയ്യുകയും വിമർശിക്കുന്നതും പതിവാണെങ്കിൽ ഇത്തവണ തോൽവികൾക്കുള്ള ഉത്തരങ്ങൾ ചാറ്റ് ജിപിടിയാണ്. 9് കാരണങ്ങളാണ് ചാറ്റ് ജിപിടി നിരത്തുന്നത്. ഈ ഘടകങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാത്രല്ല, രാജ്യാന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഏത് ടീമിനെയും ബാധിക്കാമെന്നും ചാറ്റ് ജിപിടി പറയുന്നു.

@ആരാധകരുടെ അമിത പ്രതീക്ഷയുടെ സമ്മർദ്ദം: അമിത സമ്മർദ്ദം കളിക്കാരുടെ പ്രകടനത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.

@വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ: ഐസിസി ടൂർണമെന്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതിനാൽ പരിചിത സാഹചര്യങ്ങൾ, പിച്ച്, കാലാവസ്ഥ എന്നിവയിൽ നിന്നുള്ള മാറ്റത്തോട് പൊരുത്തപ്പെടാൻ ടീമിന് വെല്ലുവിളിയുരുന്നു.

@സ്ഥിരതയില്ലായ്മ: സ്ഥിരതയുള്ള പ്രകടനങ്ങൾ ഇത്തരം നോക്ക്ൗട്ട് സ്‌റ്റേജുകളിൽ പുറത്തെടുക്കാൻ താരങ്ങൾ സാധിക്കുന്നില്ല.

@വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നു: ടീമിലെ വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാൽ അവരിൽ അമിത സമ്മർദ്ദമുണ്ടാകുന്നു. ഇവർക്ക് പരിക്കായാലോ ഫോം ഔട്ടായാലോ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

@മിഡിൽ ഓർഡർ:നല്ലൊരു മിഡിൽ ഓർഡർ ബാറ്റിംഗ് നിരയില്ലാത്തത് വലിയ വെല്ലുവിളി. പ്രധാനപ്പെട്ട മത്സരങ്ങളിൽ തോൽക്കുന്നതിന് പ്രധാന കാരണം.

@പരിചയക്കുറവ്: താതമ്യേന പരിചയസമ്പന്നരല്ലാത്ത താരങ്ങൾ ടീമിലുള്ളത് തിരിച്ചടിയാകുന്നു. കടുത്ത മത്സര സാഹചര്യങ്ങളിൽ ഈ അനുഭവക്കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നു.

@ടീം തിരഞ്ഞെടുപ്പ്: ഇന്ത്യൻ ടീമിന്റെ തന്ത്രപരമായ വീഴ്ചകളും, ടീം തിരഞ്ഞെടുപ്പ്, കോച്ചിംഗ് സ്റ്റാഫും ടീം മാനേജ്മെന്റും എടുക്കുന്ന തീരുമാനങ്ങൾ എന്നിവയും പ്രകടനത്തെ സ്വാധീനിക്കുന്നു.

@ഫോമും പരിക്കുകളും: നിർണായക താരങ്ങളുടെ പരിക്കോ ഫോമില്ലായ്മയോ ഐസിസി ടൂർണമെന്റുകളിൽ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നു.

@കടുത്ത പോരാട്ടം: ഐസിസി ടൂർണമെന്റുകളിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകൾ മത്സരിക്കുന്നന്നതിനാൽ ഈ ടൂർണമെൻറുകളിൽ മികവ് നിലനിർത്താൻ ഇന്ത്യക്കാവുന്നില്ല.

Tags: cricketROHITfailure
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies