സിപിഎം തോറ്റു, എന്ത് വിശ്വസിച്ചാണ് ജീവിക്കേണ്ടത്, പേടിയാകുന്നു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കിടക്കുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ; രാമചന്ദ്രേട്ടന്റെ ഭാര്യയുടെ കണ്ണീരിന്റെ ഫലമെന്ന് സോഷ്യൽ മീഡിയ
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ. സിപിഎമ്മിൻറെ പരാജയം വരുത്തിയ അരക്ഷിതാവസ്ഥയും ...








