കേരള സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ പിടിയിൽ
കൊല്ലം: കേരള സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ പിടിയിൽ. കൊല്ലം പളളിക്കൽ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. നിരവധി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്ത ബിരുദ സർട്ടിഫിക്കറ്റുകളും ...