Farming - Janam TV
Tuesday, July 15 2025

Farming

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

ന്യൂഡെല്‍ഹി: 2025-26 ലെ സീസണില്‍ 14 ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ...

തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ

പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആ​ഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ ...

മീനിന് മാത്രമല്ല, മീൻ വെട്ടിയ വെള്ളത്തിനും ​ഗുണങ്ങളുണ്ട്….!!!

വളക്കൂറുള്ള മണ്ണിലേ ചെടികൾ ആരോ​ഗ്യകരമായി വളരുകയുള്ളൂ. മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റിയാൽ നമുക്കും സു​ഗമമായി പച്ചക്കറികളും ചെടികളും വളർത്താവുന്നതാണ്. അടുക്കള മാലിന്യങ്ങളെ ആശ്രയിച്ചാൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം ...

കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങൾ 50 ശതമാനം വിലയ്ക്ക് നൽകുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങൾ വാങ്ങുന്നതിന് ...

കശ്മീരിലല്ല വയനാട്ടിൽ, ബിടെക്കുകാരനായ ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി വീട്ടിന്റെ ടെറസിൽ; ഗ്രാമിന് 900 രൂപവരെ

ലക്ഷങ്ങൾ വിലവരുന്ന കുങ്കുമപ്പൂവ് വീട്ടിന്റെ മട്ടുപാവിൽ കൃഷി ചെയ്ത് ബിടെക്കുകാരൻ. വയനാട് ബത്തേരി മലവയൽ സ്വദേശി ശേഷാദ്രിയാണ് ഈ ഹൈടെക് കൃഷിക്കാരൻ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള സു​ഗന്ധവ്യ‍ഞ്ജനം ...

പാളത്തൊപ്പിയണിഞ്ഞ് കുട്ടിക്കർഷകർക്കൊപ്പം; നൂറുമേനി കൊയ്‌തെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ വെങ്ങാനൂരിൽ കൊയ്ത്തുപാട്ടുകൾ അലയടിച്ചപ്പോൾ കൊയ്ത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌കൂളിലെ വിദ്യാർത്ഥി കർഷകരുടെ നൂറുമേനി വിളഞ്ഞ നെൽകൃഷി കൊയ്യാനാണ് സുരേഷ് ...

പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തുകൾ; കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്; കാർഷിക മേഖലയ്‌ക്കായി 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ

ന്യൂഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്കും മറ്റ് അനുബന്ധ മേഖലകൾക്കും 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ...

കർഷകന് നേരെ അജ്ഞാതരുടെ ക്രൂരത; 500 വാഴകളും 300 കവുങ്ങിൻ തൈകളും വെട്ടി നശിപ്പിച്ച് സംഘം

പാലക്കാട്; ഒറ്റപ്പാലത്ത് കർഷകന്റെ വാഴത്തോട്ടം വെട്ടിനശിപ്പിച്ച് അജ്ഞാത സംഘം. തിരുവാഴിയോട് സ്വദേശി പ്രമോദിന്റെ കല്ലുവഴിയിലുള്ള കൃഷിയാണ് സംഘം നശിപ്പിച്ചത്. ഒന്നര ഏക്കർ വയലിലെ വാഴയും കവുങ്ങിൻ തൈകളും ...

സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സപ്ലൈക്കോ; പുഞ്ചകൃഷി തുടങ്ങാനാവാതെ കർഷകർ

കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും പണം നൽകാതെ സപ്ലൈക്കോ. പണം ലഭിക്കാൻ കാലതാമസം വരുത്തുന്നത് പുഞ്ചകൃഷി തുടങ്ങുന്നത് വൈകിപ്പിക്കുകയാണെന്ന് കോട്ടം ജില്ലയിലെ കർഷകർ പറയുന്നു. ഇനിയും ...

കശ്മീരിൽ പൊന്നുവിളയും; കർഷകർക്ക് കൈത്താങ്ങ് പകരാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാലാവസ്ഥ കേന്ദ്രം; ​ഗുണമേന്മ വർദ്ധിക്കും, ഉത്പാദനം കുതിക്കും

കശ്മീരിലെ കർഷകർക്ക് കൈത്താങ്ങായി അത്യാധുനിക സൗകര്യങ്ങളോടെ കാലാവസ്ഥകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ പോംബൈ ഏരിയയിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലാണ് (കെവികെ) പ്രവർത്തിക്കുന്നത്. ഹോളിസ്റ്റിക് ...

ജനങ്ങൾ കടുത്ത ദാരിദ്ര്യത്താൽ മരണപ്പെടും, സൂപ്പർ എൽനിനോയ്‌ക്ക് സാധ്യത; അടുത്ത വർഷങ്ങൾ നിർണായകമോ?

പ്രകൃതിവ്യതിയാനങ്ങൾ നിരന്തരം സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വരും വർഷങ്ങൾ അതി നിർണായകമെന്നാണ് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2024 മാർച്ച്-മെയ് മാസങ്ങളിൽ ...

അഭിനയത്തിലും ചെണ്ടമേളത്തിലും മാത്രമല്ല കൃഷിയിലും പ്രതിഭ തെളിയിച്ച് ജയറാം; പശുവളർത്തലിൽ മാതൃകയായി താരത്തിന്റെ ഡയറി ഫാം

തൃശ്ശൂർ: കൃഷിയിലും, പശുവളർത്തലിലും ഒരു കൈ നോക്കി ശ്രദ്ധേയനാകുകയാണ് മലയാളികളുടെ കുടുംബ നായകൻ ജയറാം. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്റെ ആറ് ഏക്കർ ഫാമാണ് ജനശ്രദ്ധയാകർഷിക്കുന്നത്. ഇക്കുറി മികച്ച ...

കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്‌ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ വീട്ടമ്മ

കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം തന്റെ കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം. നേടിയിരിക്കുകയാണ് കെ.പി. ഡോളി എന്ന വീട്ടമ്മ. മഴമറ രീതികളാണ് ...