പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തുകൾ; കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്; കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തുകൾ; കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്; കാർഷിക മേഖലയ്‌ക്കായി 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്‌ക്കും മറ്റ് അനുബന്ധ മേഖലകൾക്കും 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെങ്കിലും കാർഷിക രംഗത്തേക്കും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായും മുന്നിട്ടിറങ്ങുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

കാർഷിക മേഖലയിലെ സുസ്ഥിര വികസനത്തിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും ഉപയോഗം കുറച്ച് ജൈവ കൃഷിയിലേക്ക് കർഷകർ തിരിയണം. ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് ഗുണ നിലവാരമുള്ള വിളകൾ ലഭിക്കുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ ലാഭം നേടാൻ കർഷകർക്ക് സാധിക്കുമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.

രാജ്യമൊട്ടാകെ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷിക രംഗത്തുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന വിത്തുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഊന്നൽ നൽകും. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കെൽപ്പുള്ള 109 തരം പുതിയ വിത്തുകൾ കർഷകർക്ക് നൽകും. എണ്ണ വിത്തുകളുടെ സംഭരണത്തിനും ഉത്പാദനത്തിനുമായി 10,000 ബയോ ഇൻപുട്ട് സെന്ററുകൾ തുടങ്ങും.

പ്രതികൂല കാലാവസ്ഥ അറിയുന്നതിനും, വിളകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനും മറ്റ് കാർഷിക മേഖലയിലെ വിവരങ്ങൾ അറിയുന്നതിനുമായി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിന് തുടക്കമിടും. വിളകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കർഷകരിൽ നിന്ന് മനസിലാക്കുന്നതിനായി 400 ജില്ലകളിൽ ‘ ഡിജറ്റൽ ക്രോപ് സർവേ’ സംഘടിപ്പിക്കും.

കർഷകർക്ക് വിത്തും വളവുമൊക്കെ വാങ്ങാൻ സഹായിക്കുന്ന ജൻ സമർത്ഥ് കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ചെമ്മീൻ കൃഷിയുടെ ഉത്പാദനം, കയറ്റുമതി തുടങ്ങിയവ എളുപ്പമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നബാർഡ് മുഖേന ധനസഹായം നൽകുമെന്നും നിർമലാ സീതാരാൻ ബജറ്റിൽ പ്രഖ്യാപിച്ചു.

Tags: nirmala seetharamanFarmingFEATURED2Union Budget 2024-25
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies