കശ്മീരിൽ പൊന്നുവിളയും; കർഷകർക്ക് കൈത്താങ്ങ് പകരാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാലാവസ്ഥ കേന്ദ്രം; ​ഗുണമേന്മ വർദ്ധിക്കും, ഉത്പാദനം കുതിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ പൊന്നുവിളയും; കർഷകർക്ക് കൈത്താങ്ങ് പകരാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാലാവസ്ഥ കേന്ദ്രം; ​ഗുണമേന്മ വർദ്ധിക്കും, ഉത്പാദനം കുതിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 08:39 am IST
Facebook
Twitter
WhatsAppTelegram

കശ്മീരിലെ കർഷകർക്ക് കൈത്താങ്ങായി അത്യാധുനിക സൗകര്യങ്ങളോടെ കാലാവസ്ഥകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ പോംബൈ ഏരിയയിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലാണ് (കെവികെ) പ്രവർത്തിക്കുന്നത്. ഹോളിസ്റ്റിക് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (എച്ച്എഡിപി) ഭാഗമായാണ് പുതിയ സൗകര്യമേർപ്പെടുത്തുന്നത്. ഇവിടെ തത്സമയ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളും മണ്ണ് വിശകലനവും നടത്താൻ കഴിയും. ഹോർട്ടികൾച്ചറൽ രീതികളും നാണ്യവിള കൃഷി രീതികളും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

കർഷക സമൂഹത്തിന് പ്രയോജനപ്രദമാകും വിധത്തിലാണ് കാലാവസ്ഥ കേന്ദ്രം സ്ഥാപിച്ചതെന്ന് കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും തലവനുമായ മൻസൂർ അഹമ്മദ് ഗനായ് പറഞ്ഞു. കൃഷിയെ ബാധിക്കുന്ന ഘടകങ്ങളായ കാറ്റിന്റെ ദിശ, വേ​ഗത, താപനില, ഈർപ്പം, മണ്ണിന്റെ താപനിലയും ഈർപ്പവും, സൗരവികിരണത്തിന്റെ തീവ്രത, കീടങ്ങളുടെ ആക്രമണം തുടങ്ങിയവ സംബന്ധിച്ച് ഉൾക്കാഴ്ച നൽകാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിളകൾ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച് കർഷകർക്ക് കൃത്യമായ സമയത്ത് തന്നെ മുന്നറിയിപ്പ് നൽകാനും അതുവഴി മികച്ച വിള ഉത്പാദിപ്പിക്കാനും കഴിയും.

കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ മരുന്നുകൾ സ്പ്രേ ചെയ്യുന്നതിനെ കുറിച്ചും കീടനാശിനി ഉപയോ​ഗിക്കുമ്പോഴുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചും കർഷകരെ ബോധവാന്മാരാക്കും. വളങ്ങളും മറ്റ് അജൈവ വസ്തുക്കളും കൃഷിയിൽ ഉപയോ​ഗിക്കുമ്പോൾ ഉയർന്ന ചെലവാണ് കർഷകർ വഹിക്കേണ്ട വരിക. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കി മെച്ചപ്പെട്ട കാർഷിക രീതികൾ കർഷകർക്ക് പകർന്നുനൽകാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയും. നേരത്തെ സെൻസർ ഘടിപ്പിച്ച ഡ്രോണുകൾ പദ്ധതിക്ക് കീഴിൽ അവതരിപ്പിച്ചിരുന്നു. മരുന്ന് ആവശ്യമുള്ളയിടത്ത് ഡ്രോൺ സ്വയമേ സ്പ്രേ ചെയ്യും വിധമാണ് സംവിധാനം.

Tags: KashmirFarmingAutomatic weather station
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies