മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്
ധാക്ക: ചലിച്ചുകൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ മരണഗര്‍ത്തത്തിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് ഒരു പിതാവ്. ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ ...























