അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി
ജലന്ധർ: അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ബിഐ (FBI) തിരയുകയായിരുന്ന പ്രതിയെ ജലന്ധർ പൊലീസ് അറസ്റ്റ് ചെയ്തു. മൻജിത് സിംഗ് ബേദിയെയാണ് പ്രത്യേക ...
















