രഹസ്യമായ വോയ്സ് മെസേജുകൾ ഇനി ധൈര്യമായി തുറക്കാം; ആരും കേൾക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിൽ മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ടപ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നീണ്ട സന്ദേശങ്ങൾ കുത്തിക്കുറിക്കുന്നതിന് പകരം വന്ന വോയ്സ് മെസേജുകളും ഇരുകൈയ്യും നീട്ടിയാണ് നമ്മൾ സ്വീകരിച്ചത്. ശബ്ദ സന്ദേശങ്ങളിലും ...