വീഡിയോ കോളിനിടെ ഇനി ഒരുമിച്ച് പാട്ടും ആസ്വദിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഡിയോ കോളിനിടെ ഇനി ഒരുമിച്ച് പാട്ടും ആസ്വദിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 03:20 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷം തുടക്കം മുതൽ വാട്‌സ്ആപ്പിൽ നിരവധി ഫീച്ചറുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വർഷാവസാനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ഫീച്ചറുകളുടെ നിര തന്നെയാണ് വാട്‌സ്ആപ്പിലേക്കെത്തുന്നത്. ഉപയോക്താക്കൾക്കിടയിൽ വാട്‌സ്ആപ്പ് കൂടുതൽ ജനപ്രിയമാക്കുന്നതിനായി അടുത്തിടെ നിരവധി അപ്‌ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം മറ്റൊരു ഫീച്ചർ കൂടി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വീഡിയോ കോളിനിടെ സുഹൃത്തുക്കളും ഒന്നിച്ച് സംഗീതം ആസ്വദിക്കുന്നതിനും പങ്കിടുന്നതിനും സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പിലേക്കെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സ്‌ക്രീൻ ഷെയറിംഗ് ഫീച്ചറിന്റെ തുടർച്ചയായാണ് മ്യൂസിക് ഷെയറിംഗ് ഫീച്ചർ വാട്‌സ്ആപ്പിൽ എത്തുന്നതെന്നാണ് വിവരം. എന്നാൽ വീഡിയോ കോളിനിടയിൽ മാത്രമാകും ഇത്തരത്തിൽ മ്യൂസിക് പങ്കുവയ്‌ക്കാനും ആസ്വദിക്കാനും സാധിക്കുക. എന്നാൽ ഓഡിയോ കോളുകളിൽ ഈ സേവനം ആസ്വദിക്കാനാകില്ല.

നിലവിൽ ഫീച്ചറുകൾ ഫോണുകളിലെത്താൻ തുടങ്ങിയിട്ടില്ല. പ്രാഥമിക ഘട്ടത്തിൽ ഐഒഎസ് ആപ്പുകൾക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബീറ്റാ പതിപ്പിനെ കുറിച്ചോ ആൻഡ്രോയിഡ് ഉപയോക്താക്കളിൽ ഫീച്ചർ എപ്പോഴെത്തുമെന്നോ സംബന്ധിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പുതിയ ഫീച്ചറെത്തുന്നതോടെ വാട്‌സ്ആപ്പ് കൂടുതൽ ഇന്ററാക്ടീവ് ആകുമെന്നാണ് പ്രതീക്ഷ.

Tags: whatsappSUBFEATURENew Update
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies