Featured 2 - Janam TV
Wednesday, July 9 2025

Featured 2

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിലകൊള്ളും: ഇസ്രായേൽ പ്രതിനിധി നയോർ ഗിലോൺ

ന്യൂഡൽഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നയോർ ഗിലോൺ. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്കെതിരെ പോരാടാൻ ലോകരാജ്യങ്ങൾ കൈക്കോർക്കണമെന്നും ...

വെർച്വൽ ജി-20 യോഗം നാളെ; ഡൽഹി പ്രഖ്യാപനത്തിലെ തുടർനടപടികൾ ചർച്ചയാകും

ന്യൂഡൽഹി: ജി-20 വെർച്വൽ ഉച്ചകോടി നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി ചേരുന്നത്. സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന ജി- 20 യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങളിൽ ...

75 വർഷങ്ങൾക്ക് ശേഷം, പാകിസ്താൻ ഭീകരർ തകർത്തെറിഞ്ഞ കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ ദീപാവലി ആഘോഷിച്ചു

ശ്രീന​ഗർ: 75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ ദീപാവലി ആഘോഷമാക്കി ജനങ്ങൾ. നീലം എന്നറിയപ്പെടുന്ന കിഷൻഗംഗ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ...

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൂടാതെ ...

ക്ഷീണം മാറും മുൻപ് പാകിസ്താന് വമ്പൻ തിരച്ചടി; പാക് പടയെ 62 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയ

ബെംഗളൂരു: ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ 62 റൺസിന് തോൽപ്പിച്ച് ഓസീസ്. ഇന്ത്യയിൽ നിന്നേറ്റ ക്ഷീണം മാറുന്നതിന് മുൻപ് പാകിസ്താന് വമ്പൻ തിരച്ചടിയാണ് ഓസ്‌ട്രേലിയ നൽകിയത്. രണ്ട് ...

ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ...

അന്നുവിന്റെ ത്രോയിൽ ഇത് പുതുചരിത്രം; വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ ഭാരതത്തിന് സ്വർണം

ഹാങ്‌ചോ: ജാവ്‌ലിൻ ത്രോയിൽ ചരിത്രം രചിച്ച് അന്നു റാണി. ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് താരത്തിന് ...

Page 2 of 2 1 2