Featured 2 - Janam TV
Wednesday, July 9 2025

Featured 2

ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണക്കേസ്; മുഖ്യ സൂത്രധാരൻ അഭിജോത് സിംഗിനെ അറസ്റ്റ് ചെയ്ത് എൻഐഎ

ചണ്ഡീഗഡ്: ചണ്ഡീഗഡ് സെക്ടർ 10 ഗ്രനേഡ് ആക്രമണ കേസിൽ ബാബർ ഖൽസ ഇന്റർനാഷണൽ ഭീകരരിൽ മുഖ്യസൂത്രധാരനും ഗൂഢാലോചനയിലും നിർണായക പങ്കുവഹിച്ചതുമായ പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ...

പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു

തൃശ്ശൂർ; പീച്ചി ഡാം റിസർവോയറിൽ വീണ് അപകടത്തിൽപെട്ട നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ഷാജൻ (16) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അലീന തൃശ്ശൂർ ...

സൈനിക ആംബുലൻസിന് നേരെ വെടിവയ്പ്പ്; ഭീകരനെ വകവരുത്തി സുരക്ഷാ സേന; അഞ്ച് സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളെ വധിച്ച് സുരക്ഷാ സേന. അഖ്നൂരിലെ ജോ​ഗ്വാൻ മേഖലയിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വകവരുത്തിയത്. അഞ്ച് സൈനികർക്ക് ...

ഇസ്രായേലിന് ശിക്ഷ വിധിക്കും, അതിന് അധികാരമുണ്ടെന്ന് ഇറാൻ; മേഖലയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു

ടെഹ്‌റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തെത്തിയ ഹനിയയെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ...

ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ; രണ്ട് സൈനികർക്ക് വീരമൃത്യൂ

ശ്രീന​ഗർ: ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ രണ്ട് സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ ഒരു ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ...

ഭാരതത്തിന്റെ പുരോ​ഗതിക്കും 140 കോടി ജനങ്ങൾക്കും വേണ്ടിയുള്ള എന്റെ പ്രാർത്ഥന; കാശിവിശ്വനാഥ ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ലക്നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവലിം​ഗത്തെ വണങ്ങുകയും ജലാഭിഷേകം നടത്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്. ഭാരതത്തിന്റെ പുരോ​ഗതിക്കും ...

ബിസിനസ് വഞ്ചനാ കേസ്; മുൻ അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; ജൂലൈ 11-ന് ശിക്ഷ വിധിക്കും

ന്യൂയോർക്ക്: ബിസിനസ് വഞ്ചനാ കേസിൽ മുൻ അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തൽ. 36 കുറ്റങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിൽ ജൂലൈ 11-നാണ് ശിക്ഷ ...

മഹാദേവനെ സ്വന്തമാക്കാൻ ഭ​ഗവതി തപസ് ചെയ്തയിടം; 142 വർഷത്തിന് ശേഷം ധ്യാനമിരിക്കാൻ മറ്റൊരു നരേന്ദ്രൻ ശ്രീപാദ പാറയിൽ

142 വർഷത്തിന് ശേഷം മറ്റൊരു നരേന്ദ്രൻ കന്യാകുമാരിയിലെ ശ്രീപാദ പാറയിൽ ധ്യാനത്തിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രധാന സേവകനായ, വികസന നായകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ...

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും വിലമതിക്കപ്പെടും; ഭാരതരത്ന ഏറ്റുവാങ്ങി പിവി നരസിംഹ റാവുവിന്റെ മകൻ; സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരസിംഹ റാവുവിന്റെ മകനാണ് രാഷ്ട്രപതി ...

“ഇനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കാം”: റഷ്യൻ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് വ്ളാഡിമർ പുടിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. വരും വർഷങ്ങളിലും ഭാരതവും ...

സൈനിക ശക്തിയുടെ കരുത്ത്; പൊഖ്റാനിൽ ഭാരത് ശക്തി അഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാജ്യത്തിന്റെ സൈനിക ശക്തിയും പ്രതിരോധ മേഖലയിലെ ആത്മനിർഭരതയും വിളിച്ചോതിയ 'ഭാരത് ശക്തി' സൈനികാഭ്യാസത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് ...

വിവിധ വികസന പദ്ധതികൾക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും സന്ദ‍ർശനത്തിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം വരുന്ന വനിതാ സ്വയംസഹായ സംഘങ്ങളെ ...

മുഖ്യമന്ത്രിയുടെ പുതുവത്സര വിരുന്നിൽ പൊടിച്ചത് 16 ലക്ഷം രൂപ, കേക്കിന് ഒരു ലക്ഷവും; അവശ്യകാര്യങ്ങൾക്കില്ലാത്ത പണം ധൂർത്തിന് അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: പൊതു ഖജനാവ് കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ലക്ഷം രൂപ കൂടുതൽ. ...

ബീറ്റിംഗ് റിട്രീറ്റിൽ അലിഞ്ഞ് രാജ്യ തലസ്ഥാനം; റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പൂർത്തിയായി. റെയ്‌സിന കുന്നിൽ സേനയുടെ വിവിധ ബാൻഡുകളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഔദ്യോഗിക ...

താൻ നിർമ്മിച്ച വി​ഗ്രഹം അല്ല ഇന്നുള്ളത്!! ദൈവം മറ്റൊരു രൂപമെടുത്തത് പോലെ; രാംലല്ലയ്‌ക്ക് സംഭവിച്ച മാറ്റങ്ങൾ വെളിപ്പെടുത്തി ശിൽപി അരുൺ‌ യോ​ഗിരാജ്

500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീരാമഭ​ഗവാന് അയോദ്ധ്യയുടെ മണ്ണിൽ ഭവ്യമന്ദിരം ഉയർന്നത്. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജും ബാലകരാമനൊപ്പം പ്രശസ്തമാകുകയാണ്. അദ്ദേഹത്തിന്റെ കരവിരുതാണ് ഭാരതത്തിന്റെ ഹൃദയത്തിൽ ...

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടി; രാമന്റെ 100-ൽ പരം പ്രതിമകൾ പ്രദർശിപ്പിക്കുന്ന ടാബ്ലോ; ഘോഷയാത്രയ്‌ക്ക് സാക്ഷിയാകാൻ അയോ​ദ്ധ്യ

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരി 17-നാകും ആഘോഷങ്ങൾ ആരംഭിക്കുക. അന്നേ ദിവസം ശ്രീരാമന്റെ ജീവിതത്തിലെ സുപ്രധാന ...

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ഭക്തർക്ക് സഹായത്തിന് വോളൻ്റിയർമാർ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിം​ഗ് 90,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. ...

തീവ്രമായി  മിഷോങ്; ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്; ഗതാഗതം സ്തംഭിച്ചു; കനത്ത ജാ​ഗ്രത

ചെന്നൈ: കഴിഞ്ഞ അരനൂറ്റാണ്ടിലെ വലിയ പേമാരിക്ക് സാക്ഷ്യം വഹിച്ച് ചെന്നൈ. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് ...

കേരളത്തിന് വേണ്ടി മാത്രം വായ്പ പരിധിയിൽ ഇളവ് വരുത്താൻ സാധിക്കില്ല; നിലപാട് വ്യക്തമാക്കി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: നിബന്ധനകളിൽ ഇളവുവരുത്തി കേരളത്തിന്റെ വായ്പാ പരിധി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് ആകമാനമുള്ള പൊതുനിബന്ധനകളിൽ കേരളത്തിന് വേണ്ടി മാത്രം ഇളവുവരുത്താൻ ...

മിസോറം ജനവിധി ഇന്ന്

ഐസ്വാൾ: മിസോറമിലെ ജനവിധി ഇന്നറിയാം. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറമിൽ ത്രികോണ പോരാട്ടമായിരുന്നു നടന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് ...

മിഷോംഗ് ചുഴലിക്കാറ്റ് അതിശക്തം; കേരളത്തിൽ 35 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 35 ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ട്രെയിനുകളാണ് ...

വീശി അടിക്കാൻ മിഷോം​ഗ് ഇന്നെത്തും; തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത; 118 ട്രെയിനുകൾ റദ്ദാക്കി; കേരളത്തിലും മഴ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോം​ഗ് ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന് കാലാവസ്ഥ പ്രവചനം. തമിഴ്നാട്ടിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും കരതൊടുക. മണിക്കൂറിൽ 100 കിലോമീറ്റർ ...

കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് തിരിച്ചടിയല്ല, ഗോപിനാഥ് രവീന്ദ്രനെ തുരത്തണമെന്നാണ് ബാഹ്യശക്തികളുടെ ആ​ഗ്രഹം; കോടതി വിധിയിൽ മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധിയിൽ അധികവും ഉള്ളത് ​ഗവർണർക്കെതിരായ പരാമർശങ്ങളാണ്. ​സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചരണത്തിന് ...

ബഹിരാകാശ മേഖലയിലെ പ്രധാനി, അമേരിക്കയുടെ ഭാവി പങ്കാളി; ഇസ്രോയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നാസ മേധാവി ഇന്ത്യയിൽ 

അമേരിക്കയുടെ ഭാവി പങ്കാളിയാണ് ഭാരതമെന്ന് നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ മേഖലയിലുള്ള ബന്ധം മഹത്തരമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചരികളുടെ പങ്ക് വളരെ ...

Page 1 of 2 1 2