FEMALE - Janam TV

FEMALE

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

മദ്യപിച്ചോ എന്ന് പരിശോധിക്കാൻ ചുംബിക്കാൻ ശ്രമം! സ്ത്രീ സുരക്ഷയ്‌ക്ക് ഏർപ്പെടുത്തിയ എസ്.ഐ വിവാദത്തിൽ, വീഡിയോ

പരിശോധനയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ഉമ്മവയ്ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാ​ദത്തിൽ. ബം​ഗാളിലെ സില്ലി​ഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് ...

ഞെട്ടിച്ച പ്രഖ്യാപനം, 31-ാം വയസിൽ വിരമിച്ച് ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റ്

ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വനിതാ താരം ദീപ കർമാക്കർ. ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റാണ് 31-കാരിയായ ദീപ. എക്സ് പോസ്റ്റിലാണ് താരം അപ്രതീക്ഷിത തീരുമാനം ...

ചെവിയുടെ ഓപ്പറേഷനിടെ വനിത കോൺസ്റ്റബിൾ മരിച്ചു; കാരണമിത്, അന്വേഷണം

ചെവിയുടെ ശസ്ത്രക്രിയക്കിടെ വനിത കോൺസ്റ്റബിൾ മരിച്ചു. അമിത അളവിൽ അനസ്തേഷ്യ നൽകിയെന്നാണ് സൂചന. ഇതാണ് 28-കാരിയായ ​ഗൗരി പട്ടേലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അന്ധേരിയിലെ ആക്സിസ് ആശുപത്രിക്കെതിരെയാണ് ...

KSRTC ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി യാത്രക്കാർ

പത്തനംതിട്ട: KSRTC ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇലന്തൂർ പൂക്കോട് സ്വദേശി കോശിയാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും ...

മാദ്ധ്യമങ്ങളെ അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ ഷൂട്ട്; യൂണിയൻ നേതാവിന്റെ യാത്രയയ്പ്പിന്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെപ്പോലും അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ വീഡിയോ ഷൂട്ടിൽ വിവാദം. ഇടത് സംഘടനാ നേതാവായ സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ഷൂട്ട് ചെയ്യാനാണ് ഇവർ എത്തിയത്. സംഭവം ...

സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; സ്റ്റാഫിനെ പിന്തുണച്ച് വിമാന കമ്പനി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് ...

കങ്കണയുടെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ; ആക്രമണം കർഷക സമരത്തിനെതിരെ പ്രതികരിച്ചതിനെന്ന് നടി

ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണാ റണാവത്തിനെ കൈയേറ്റം ചെയ്ത് വനിതാ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ. ചണ്ഡി​ഗഡ് വിമാനത്താവളത്തിലെ സിഎസ്ഐഎഫ് വനിതാ കോൺസ്റ്റബിളിനെതിരെയാണ് പരാതി. വിമാനത്താവളത്തിലെ ശരീര പരിശോധനയ്ക്കിടെയാണ് ...

സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: 60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത ...

കാണാതായ ബി.ജെ.പി പ്രവർത്തക മരിച്ച നിലയിൽ; പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് മുന്നിൽ ചാടി; ദുരൂഹത

കാണാതായ ബി.ജെ.പി പ്രവർത്തകയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ (28) ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല ഏരിയയിലെ സ്കൂളിന് ...

അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ ബാത്തി ഷാൻ ഒളിവിൽ; കേസ് ഒതുക്കാൻ സ്കൂൾ; പരാതിയുമായി നിരവധി കുട്ടികൾ

കൊല്ലം: അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിലായി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് ...

ഖത്തറിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറക്കും; പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

ദോഹ: ഖത്തറിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറക്കാൻ പദ്ധതി. കുട്ടികളുള്ള വനിതാ ജീവനക്കാരുടെ തൊഴിൽ സമയമാണ് കുറക്കാൻ പദ്ധതിയിടുന്നത്. സർക്കാർ ജീവനക്കാർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ...

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

മംഗളൂരു: യുവ വനിത ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തിലെ പി.ജി ഡോക്ടറുമായിരുന്ന സിന്ധുജയെയാണ് മരിച്ചത്. ...

കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത്‌ കൈയിലും കാലിലും വിലങ്ങിട്ട്

പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ...

തിഹാർ ജയിലറുടെ പണം തട്ടിച്ച കേസ്; വനിതാ ഗുസ്തി താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു;ആരോപണങ്ങൾ വ്യാജമെന്ന് വാദം

ന്യൂഡൽഹി: തിഹാർ ജയിലിലെ ജയിലറെ സാമ്പത്തിക തട്ടിപ്പിൽപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഗുസ്തിതാരം റൗണക് ഗുലിയ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച്, താൻ നിരപരാധിയാണെന്നും ആരോപണങ്ങൾ വ്യാജമാണെന്നും ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ

ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...

സ്ത്രീ ജീവനക്കാരെ പിരിച്ചുവിടണം; താലിബാന്റെ പുതിയ ശാസന; അഫ്ഗാനിലെ വനിതകളുടെ ഭാവി അടുക്കളയിലും കിടപ്പറയിലുമായി ഒതുങ്ങുമോ?

കാബൂൾ: അഫ്ഗാനിസ്ഥാനിലെ എല്ലാ എൻജിഒകളിൽ (NGO) നിന്നും വനിതാ ജീവനക്കാരെ പിരിച്ചുവിടണമെന്ന് താലിബാന്റെ ഉത്തരവ്. സാമ്പത്തിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ പ്രാദേശിക-വിദേശ സർക്കാരിതര ഓർഗനൈസേഷനിലും ജോലിക്ക് ...

49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്

ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ ഹിമാചൽ ...