പുലി അല്പം ഡയറ്റിലാ..! ചീറ്റയ്ക്കൊപ്പം സെൽഫിയും വീഡിയോയും പകർത്തി യുവാവ്, ഒടുവിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുലി അല്പം ഡയറ്റിലാ..! ചീറ്റയ്‌ക്കൊപ്പം സെൽഫിയും വീഡിയോയും പകർത്തി യുവാവ്, ഒടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 05:37 pm IST
Facebook
Twitter
WhatsAppTelegram

ഇനിയിപ്പോൾ ജീവൻ പോയാലും വേണ്ടില്ല.. ഒരു സെൽഫി എടുത്തിട്ട് തന്നെ കാര്യം. ഈ പറയുന്നത് ഒരു യുവാവ് കാണിച്ച സാഹസത്തെക്കുറിച്ചാണ്. വൈറലാകാൻ എന്തും ചെയ്യുമെന്നുള്ളതിന്റെ മറ്റൊരു ഉദാഹരണമാണ് മധ്യപ്രദേശ് ഷിയോപുരിലെ യുവാവിന്റെ സെൽഫി. ചീറ്റ പുലികൾക്ക് സമീപത്ത് പോയിരുന്നാണ് ഇയാൾ ചിത്രവും വീഡിയോയും പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു.

ഇന്നലെയാണ് ഇവ ഫെയ്സ്ബുക്കിൽ വൈറലായത്. വിജയ്പൂരിലെ ​ഗാർഹി വില്ലേജിൽ നിന്ന് പകർത്തിയതാണ് വീഡിയോ. ഒരു കൃഷിയിടത്തിൽ വിശ്രമിക്കുന്ന പെൺ പുലിക്കും അതിന്റെ കുഞ്ഞുങ്ങൾക്കും അരികിൽ പോയിരുന്നാണ് ഇയാൾ ഭയമേതുമില്ലാതെ ചിത്രം പകർത്തിയത്. ഇവ വൈറലായതോടെ സോഷ്യൽ മീഡിയയും രണ്ടു തട്ടിലായി.

ഒരു വിഭാ​ഗം ഇയാളുടെ ധൈര്യത്തെ വാഴ്‌ത്തിയപ്പോൾ. ഇവന് രണ്ട് അടിയുടെ കുറവുണ്ടെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസത്തിന് മുതിർന്ന യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മറ്റൊരു വിഭാ​ഗത്തിന്റെ ആവശ്യം. പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വന്യമൃ​ഗങ്ങളിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകുമെന്നാണ് വനംവകുപ്പിന്റെ നിർദേശം.

Viral Video: Man takes selfie with female Cheetah Jwala and her cubs in MP’s Sheopur#viralvideo #Cheetah #cubs #selfie #fpj #MadhyaPradesh pic.twitter.com/XZxQyXN9dU

— Free Press Madhya Pradesh (@FreePressMP) May 19, 2025

 

Tags: TakesJwalavideoSelfiemancheetahFEMALE
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies