fifa worldcup - Janam TV
Wednesday, July 16 2025

fifa worldcup

മിശിഹായ്‌ക്ക് കീഴിൽ 2026-ലെ ലോകകപ്പിലും അർജന്റീന കളത്തിലിറങ്ങുമോ?; സൂചന നൽകി ലയണൽ മെസി

2026-ലെ ഫിഫ ലോകകപ്പിൽ അർജന്റൈൻ ജഴ്‌സിയിൽ കളിത്തിലിറങ്ങാൻ താത്പര്യമുണ്ടെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എന്നാൽ ലോകകപ്പിനെക്കാൾ ഞാനിപ്പോൾ മുൻഗണന നൽകുന്നത് കോപ്പ അമേരിക്കയ്ക്കാണെന്നും താരം പറഞ്ഞു. ...

ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളികൾ കുവൈറ്റ്

കുവൈറ്റ്: ഫുട്‌ബോൾ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. കുവൈറ്റാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ...

ഫുട്ബോൾ ആരവത്തിന് അരങ്ങൊരുങ്ങുന്നു..! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകും

ന്യൂഡൽഹി: ഫിഫ ലോകകപ്പ്, എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകും. ഭുവനേശ്വറും ഗുവാഹത്തിയുമാണ് യോഗ്യത മത്സരങ്ങൾക്ക് വേദിയാകുക. എഎഫ്‌സി കപ്പിനുളള യോഗ്യത റൗണ്ടിൽ ഖത്തർ, ...

ഇനി വൈകില്ല, ഞങ്ങളും വരുന്നു- 2026ലെ ഫിഫ ലോകകപ്പിൽ ഇന്ത്യയും!

ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളുടെ എണ്ണം 32 ൽ നിന്ന് 42 ആക്കിയതാണ് ഇന്ത്യയുടെ ലോകപ്പ് മോഹങ്ങൾക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും ...

‘ഗിജോണിന്റെ അപമാനം’ ലോകകപ്പിനെ കളങ്കപ്പെടുത്തി; ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ ഒരേ സമയം നടത്താൻ ഫിഫ നിർബന്ധിതരായതിങ്ങനെ- ‘Disgrace Of Gijon’

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ ടീമുകൾക്കും അവസാന മത്സരം വളരെ നിർണ്ണായകമാണ്. ഈ കളിയിലെ വിജയ പരാജയങ്ങളാണ് ടീമുകളുടെ പ്രീ ക്വാർട്ടറിലേക്കുളള ...

ജർമ്മനിയോടുളള കളി മറന്ന് ജപ്പാൻ; കോസ്റ്ററിക്കയോട് തോറ്റത് ഏക ഗോളിന്-Japan beaten by costarica

ദോഹ: ആദ്യ കളിയിൽ സ്‌പെയിനിനോട് ഏറ്റ വമ്പൻ പരാജയത്തിൽ നിന്ന് കരകയറി കോസ്റ്ററിക്ക. ഗ്രൂപ്പ് ഇ യിൽ ജപ്പാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കോസ്റ്ററിക്ക ജയിച്ചത്. കഴിഞ്ഞ ...

അർജന്റീന വിയർക്കുമ്പോൾ സൗദിയെ പിന്തുണച്ച് ഖത്തര്‍ അമീര്‍; സൗദി ദേശീയ പതാക കഴുത്തിലണിഞ്ഞ് പിന്തുണ- #FIFA #WorldCup, Qatar’s Emir, Argentina vs Saudi Arabia

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് കണ്ടത് ആവേശകരമായ മത്സരമാണ്. സൗദി അറേബ്യ-അര്‍ജന്‍റീന പോരാട്ടത്തിൽ അട്ടിമറി ജയമാണ് സൗദി നേടിയത്. ഇരട്ട ​ഗോളുകളിലൂടെ അർജന്റീനയുടെ ​ഗോൾ വല കുലുക്കി ...

അസൂറിപടയില്ലാതെ എന്ത് ലോകകപ്പ്; ഖത്തറിലേക്ക് ടിക്കറ്റ് കിട്ടാതെ ഇറ്റലി-Italy cant qualify worldcup

ലോകകപ്പിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച റെക്കാർഡുളള ടീമാണ് ഇറ്റലി. ബ്രസീൽ അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇറ്റലിയുടെ നേട്ടം നാല് ആണ്. ജർമ്മനിയും നാല് തവണ ...