ഇനി വൈകില്ല, ഞങ്ങളും വരുന്നു- 2026ലെ ഫിഫ ലോകകപ്പിൽ ഇന്ത്യയും!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി വൈകില്ല, ഞങ്ങളും വരുന്നു- 2026ലെ ഫിഫ ലോകകപ്പിൽ ഇന്ത്യയും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

ഫിഫ ലോകകപ്പിൽ മാറ്റുരയ്‌ക്കാനെത്തുന്ന ടീമുകളുടെ എണ്ണം 32 ൽ നിന്ന് 42 ആക്കിയതാണ് ഇന്ത്യയുടെ ലോകപ്പ് മോഹങ്ങൾക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും 8 യി വർദ്ധിക്കുന്നു. ഫിഫ റാങ്കിംഗിൽ ആദ്യ 20 ഏഷ്യൻ ടീമുകളിൽ ഇന്ത്യ ഇടംപിടിച്ചതിനാൽ, 2026ലെ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ ആദ്യ റൗണ്ടിന്റെ ഭാഗമാകേണ്ട കാര്യം നീലകടുവകൾക്കില്ല. ഇതിലൂടെ നേരിട്ട് രണ്ടാം റൗണ്ടിലേക്കെത്താം.

2023 നവംബറിൽ ആരംഭിക്കുന്ന പ്രാഥമികഘട്ടത്തിലെ റൗണ്ട് 2 മത്സരം 2024 ജൂൺ വരെ തുടരും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം നേടണമെങ്കിൽ ഇന്ത്യയ്‌ക്ക് വലിയ മുന്നേറ്റം നടത്തേണ്ടത് ഇവിടെയാണ്. ഫിഫ ലോകകപ്പ് 2026 ക്വാളിഫയേഴ്സ് പ്രാഥമിക റൗണ്ട് 2ൽ പ്ലോട്ട് 2വിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയ്‌ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള സാദ്ധ്യതയും ചെറുതായി ഉയർത്താനാകും. പ്ലോട്ട് 2ൽ ഇന്ത്യക്കൊപ്പം ഉസ്‌ബെക്കിസ്ഥാൻ, ചൈന, ജോർദാൻ, ബഹ്‌റൈൻ, സിറിയ, വിയറ്റ്‌നാം, പലസ്തീൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളാണുളളത്.

ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ടതിന് പിന്നാലെയാണ് ഇന്ത്യ ഫിഫ റാങ്കിംഗിൽ കുതിച്ചത്. ലെബനനെ കലാശപ്പോരിൽ കീഴടക്കിയതാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്. റാങ്കിംഗിലെ ഈ മുന്നേറ്റമാണ് ഇന്ത്യയ്‌ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിർണായകമാവുന്നത്. സാദ്ധ്യതകൾക്ക് കൂടുതൽ കരുത്തുപകരുന്നത് നിലവിലെ ടീമിന്റെ പ്രകടനമാണ്. പഴയ ഉഴപ്പൻ ഫുട്‌ബോളിനേക്കാൾ മികച്ച അഴകുള്ള ഫുട്‌ബോൾ കളിക്കാൻ ഇന്ന് നമുക്ക് പറ്റുന്നുണ്ട്. മികച്ച പാസിംഗും അതിനേക്കാൾ മികച്ച ടീം ഗെയിംമിഗും കളിക്കാൻ നമുക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റമായി ഉയർത്തികാട്ടേണ്ടത്. ആരാധകർക്ക് പ്രതീക്ഷ നൽകുന്നതരത്തിലാണ് ടീം ഇപ്പോൾ കളിക്കളത്തിൽ പന്തുതട്ടിക്കൊണ്ടിരിക്കുന്നത്. ഏതൊരു എതിരാളിക്ക് മുന്നിലും നിസാരമായി തോറ്റുകൊടുക്കില്ലെന്നും അവസാന നിമിഷം വരെയും ജയത്തിനായി പോരാടുമെന്നും നീലപ്പട ഇന്ന് ആരാധകർക്ക് മുന്നിൽ പലകുറി തെളിയിക്കുകയാണ്.

സ്റ്റിമാകിന്റെ ഫോർമേഷൻ തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. എതിരാളികളുടെ കരുത്തറിഞ്ഞാണ് കോച്ച് ടീമിനെ കളിക്കളത്തിലേക്ക് വിടുന്നത്. ദുർബലരായ എതിരാളികളാണെങ്കിൽ 4-3-3 ഫോർമേഷനിലും, മറ്റ് മത്സരങ്ങളിൽ 4-2-3-1 രീതിക്കുമാണ് ഇഗോർ സ്റ്റിമാകിന്റെ പടയാളികൾ പന്തുതട്ടുക. സയ്യിദ് അബ്ദുൽ റഹീമിന്റെ പരിശീലനത്തിനു കീഴിൽ ഇന്ത്യ കളിച്ച 1951 മുതൽ 1962 വരെയുള്ള കാലഘട്ടമായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം.

Tags: fifa worldcupIndiaAFC CUP
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies