filim - Janam TV

filim

രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം; ഒരാൾ പൊള്ളലേറ്റ് മരിച്ചു

മുംബൈ: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ പൊള്ളലേറ്റ് മരിച്ചു. മനീഷ്(32) എന്നയാളാണ് മരിച്ചത്. ഇന്നലെ ...

പട്ടാപ്പകൽ മാല പിടിച്ചുപറി; ചോദ്യം ചെയ്യലിൽ പഴുത് കണ്ടെത്താൻ ‘ദൃശ്യം’ ആവർത്തിച്ച് കണ്ട് സൽമാനും മൻഹയും; ഒടുവിൽ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ ആളുകളെ ഭയപ്പെടുത്തി മാല പിടിച്ചുപറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് ...

എല്ലാവർക്കുമുള്ള ആ മൂന്ന് ജീവിതം; നിഗൂഢതയൊളിപ്പിച്ച് ജിത്തു-മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ ടീസർ

കൊച്ചി: പ്രേക്ഷകരെ കയ്യിലെടുക്കാൻ ജിത്തുജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു.ഒടിടി റിലീസ് പ്രഖ്യാപിച്ച ട്വൽത്ത് മാനിന്റെ ടീസർ പുറത്തു വിട്ടു. മോഹൻലാൽ തന്നെയാണ് ടീസർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ റിലീസ് ...

കൊറോണയുടെ പേരും പറഞ്ഞു ഇനി തീയേറ്ററുകൾ അടച്ചിടാൻ പറ്റില്ല: സജി ചെറിയാൻ

തിരുവനന്തപുരം : കൊറോണയുടെ പേരിൽ ഇനി തിയേറ്ററുകൾ അടച്ചിടാൻ ആകില്ലെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുമ്പ് പൂർണ്ണമായും, തിയേറ്ററുകൾ തുറക്കാൻ ...

ഹൃദയം ട്രെയിലറെത്തി ; പ്രണവ് എത്തുന്നത് ഹൃദയങ്ങൾ കീഴടക്കാൻ

പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ നിര്‍മിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത് . ക്യാമ്പസ് പശ്ചാത്തലവും ...

തിയേറ്ററിന്റെ മതിലിടിഞ്ഞുവീണ് അമ്പതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു

ഹൈദരാബാദ് : ദിൽസുഖ് നഗറിൽ തിയേറ്ററിന്റെ മതിലിടിഞ്ഞുവീണ് അമ്പതോളം ഇരുചക്രവാഹനങ്ങൾ തകർന്നു.ഹൈദരാബാദിലെ ദിൽസുഖ് നഗറിലെ സിനിമാ തീയേറ്ററിൽ എത്തിയവരുടെ വാഹനങ്ങളാണ് തകർന്നത്.അപകടത്തിൽ ആളപായമില്ല. മതിലിന് സമീപം ബൈക്ക് ...

ഋഷ്യശൃംഗന്റെ സ്വന്തം വൈശാലി

മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ...