FINALS - Janam TV
Saturday, November 8 2025

FINALS

ലങ്കയെ വീഴ്‌ത്തി, പക്ഷേ! ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകൾ എത്രത്തോളം; കടമ്പകൾ നോക്കാം

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ ജോഡി ക്വാർട്ടറിൽ; ഇന്തോനേഷ്യൻ സഖ്യത്തെ തകർത്തു

പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാ​ഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ...

ഇന്ത്യയുടെ ബാഡ്മിന്റൺ ഭാ​ഗ്യ ജോഡി ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയുമായി സാത്വിക്-ചിരാ​ഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ പ്രതീക്ഷയായി ബാഡ്മിന്റണിലെ ഇന്ത്യൻ ഭാ​ഗ്യ ജോഡികളായ സാത്വിക് സായിരാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജോ‍ഡികൾ ക്വാർട്ടറിലേക്ക് കടന്നു. ജ‌‍ർമനിയുടെ മാർക്ക് ലാംസ്ഫസ്, ...

അവസാന കിരീടം 2013-ൽ; തുടർക്കഥയാകുന്ന കിരീട വരൾച്ചക്ക് നാളെ വിരാമമാകുമോ? ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യൻ ചരിത്രത്തിലേക്ക് ഒരു മടക്കം

2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐസിസി ടൂർണമെന്റ് വിജയം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും എതിരാളികളെ വിറപ്പിക്കുന്ന ടീം ഇന്ത്യക്ക് കഴിഞ്ഞ 11 ...

ലോകകപ്പ് ഫൈനലില്‍ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്‌കോര്‍ ഇത്; കലാശ പോരുകളിലെ ചേസിംഗ് ചരിത്രം ആവര്‍ത്തിക്കുമോ ഓസീസ്?

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ താരതമ്യേന ചെറിയ സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായ രീതിയിലാണ് തിരിച്ചടിക്കുന്നത് ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ...

ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യക്കാരനായി പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി ആര്‍.പ്രഗ്നാനന്ദ. സുഹൃത്തും ഇന്ത്യന്‍ മത്സരാര്‍ത്ഥിയുമായ അര്‍ജുന്‍ എറിഗൈസിയെ ടൈ ബ്രക്കറില്‍ മറികടന്നാണ് കലാശ പോരിന്റെ ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

ഒരു മഴയ്‌ക്കും തകർക്കാനാകാത്ത ഐപിഎൽ ഭ്രാന്ത്; കലാശപ്പോര് കണ്ടിട്ടേ മടക്കമുള്ളൂ എന്നുറപ്പിച്ച് ആരാധകർ

അഹമ്മദാബാദ്: കാത്തിരിപ്പും കഷ്ടപ്പാടുകാളും ഫൈനൽ നിമിഷങ്ങൾക്കായി. ചെന്നൈ സൂപ്പർ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റൻസിന്റെയും കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാൻ നിരവധിപ്പേരാണ് രാഷ്ട്രത്തിന്റെ പലയിടങ്ങളിൽനിന്നായി എത്തിയത്. എന്നാൽ ഇന്നലെപ്പെയ്ത ...