ലോകകപ്പ് ഫൈനലില്‍ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്‌കോര്‍ ഇത്; കലാശ പോരുകളിലെ ചേസിംഗ് ചരിത്രം ആവര്‍ത്തിക്കുമോ ഓസീസ്?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ഫൈനലില്‍ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്‌കോര്‍ ഇത്; കലാശ പോരുകളിലെ ചേസിംഗ് ചരിത്രം ആവര്‍ത്തിക്കുമോ ഓസീസ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 07:36 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ താരതമ്യേന ചെറിയ സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായ രീതിയിലാണ് തിരിച്ചടിക്കുന്നത് ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.

അതേസമയം ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ കഴിഞ്ഞ കുറെ വര്‍ഷങ്ങളെടുത്താല്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനെ അപേക്ഷിച്ച് ആദ്യ ബാറ്റ് ചെയ്ത ടീം ഏഴു തവണ വിജയിച്ചിട്ടുണ്ട്. കുറഞ്ഞ സ്‌കോര്‍ നേടി അതിനെ പ്രതിരോധിച്ച് കിരീടം ചൂടിയതില്‍ ഇന്ത്യയാണ് മുന്നില്‍. 1983-ല്‍ 183 റണ്‍സ് നേടിയ ഇന്ത്യ കരുത്തരായ വിന്‍ഡീസിനെ 140 റണ്‍സിന് പുറത്താക്കി കപ്പുയര്‍ത്തിയിരുന്നു.

രണ്ടാമത്തെ ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് കപ്പുയര്‍ത്തിയത് പാകിസ്താനാണ്. 1992-ലെ ഫൈനലില്‍ 249 റണ്‍സിന്റെ വിജലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 227 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പാകിസ്താന് 22 റണ്‍സിന്റെ വിജയം.

ലോകകപ്പ് ഫൈനലില്‍ മൂന്ന് തവണ ചേസ് ചെയ്തിട്ടുള്ള ഓസ്‌ട്രേലിയ രണ്ടു തവണ ജയിച്ചപ്പോള്‍ ഒരു തവണ തോറ്റു. അത് 1975ല്‍ ലോകപ്പിന്റെ ആദ്യ എഡിഷനിലെ ഫൈനിലായിരുന്നു. 17 റണ്‍സിന്റെ തോല്‍വിയാണ് വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ വഴങ്ങിയത്.

Tags: FINALSODI WORLD CUPLowest TotalDefended
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies