Fire Accident - Janam TV

Fire Accident

വിജയാഹ്ളാദത്തിനിടെ വൻ ദുരന്തം: കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കണ്ണൂരിൽ നിന്നും ദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ...

​കൊരട്ടിയിൽ കിടക്ക നിർമ്മാണ ശാലയ്‌ക്ക് തീപിടിച്ചു: വൻ നാശനഷ്ടം; അഗ്നിശമനസേനയുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

തൃശൂർ: കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ കിടക്ക നിർമ്മാണ ശാലയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മാമ്പ്ര സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. ...

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിക്ക് തീപിടിച്ചു

കോഴിക്കോട് : പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച് ചരക്ക് ലോറിക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ടയറില്‍ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ...

ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ തീപിടുത്തം; രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു

​തൃശൂർ:  ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. സ്റ്റേഷന്റെ മുകൾ നിലയിലെ ജനാലയിലൂടെ തീയും പുകയും ഉയരുന്നത് കണ്ട് പുറത്തുനിന്നവരാണ് ആദ്യം വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. ഇവർ ...

കുഞ്ഞി​ന്റെ ഡയപ്പർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: നൈറ്റിയിൽ തീപടർന്ന് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: കുഞ്ഞി​ന്റെ ഡയപ്പർ കത്തിക്കാൻ ശ്രമിക്കുന്നതിന്ടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. ളാക്കട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ​ സെബാ​സ്റ്റ്യൻ (26) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ രണ്ടാം നിലയിൽ മരുന്നുകൾ സുക്ഷിച്ചിരുന്ന ​സ്റ്റോർ റൂമിനാണ് തീപിടിത്തമുണ്ടായത്. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം.രണ്ടാം തവണയാണ് തീ പിടിത്തം ഉണ്ടാകുന്നത്. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് ...

പള്ളിപ്പെരുന്നാളിന് കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ പൊലീസ് കേസെടുത്തു

എറണാകുളം: .മൂവാറ്റുപുഴയിൽ കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന ...

ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു

മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ അറവങ്കര മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു.ചെരുപ്പ് കമ്പനിയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ചെരുപ്പ് ഫാക്‌ടറിക്കുള്ളിൽ നിന്ന് ...

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം: അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷക സംഘം

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ ഉണ്ടായ വന്‍ അഗ്നിബാധയിൽ അന്വേഷണം തുടരുന്നു. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും ...

അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു

കൊല്ലം: കൊല്ലം കാവനാട് അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് പള്ളിക്കും ക്ഷേത്രത്തിനും സമീപമാണ് സംഭവം. രണ്ട് ബോട്ടുകൾക്കാണ് തീ പിടിച്ചത്. ആളപായമില്ല. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി ...

കൊല്ലത്ത് വൻ തീപിടുത്തം:ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചു

കൊല്ലം : കൊല്ലത്ത് വൻ തീപിടുത്തം. കൊല്ലം തങ്കശേരി ആൽത്തറമൂട്ടിലാണ് തീ പിടിച്ചത്. 5 വീടുകൾ കത്തി നശിച്ചു. മറ്റ് വിടുകളിലേക്ക് വ്യാപിച്ച തീ ഫയർഫോഴ്സ് എത്തി ...

തൃശൂരിലെ ഫ്ലെവർമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

പുതുക്കാട്: തൃശൂർ പുതുക്കാട് ഫ്ലെവർ മിൽ തീ പിടിച്ച് കത്തി നശിച്ചു. ദേശീയ പാതയോരത്തെ താഴത്ത് രാജൻ റോയൽസ് ഫ്ലവർമില്ലാണ് കത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ...

വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ച നിലയിൽ കണ്ടെത്തി.വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്. സംഭവ സമയത്ത് നാരായണി ...

പാലക്കാട് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം; തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽതീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപിടിത്തമുണ്ടായത്.. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും ...

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടുത്തം

പാലക്കാട്: ജില്ലാ സർക്കാർ ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം പുക പടർന്നതോടെ ...

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു: ഒഴിവായത് വൻ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് ...

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു ; റിസപ്‌ഷനിസ്റ്റ് വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ യുവതി വെന്തുമരിച്ചു. ഇ വി ട്രിക്ക് മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാജാജിനഗറിലെ രാജ്കുമാർ റോഡിന് സമീപമുള്ള ...

കുവൈറ്റിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തം; മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ആലപ്പുഴ: കുവൈറ്റിലെ അബ്ബാസിയ സൈഫ് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് വി. മുളയ്ക്കൽ (42), ...

മൂന്നുനില വീടിന് തീപിടിച്ചു; കുട്ടികളടക്കം 5 പേർ വെന്തുമരിച്ചു

 ലക്നൗ: ഉത്തർപ്രദേശിൽ മൂന്നുനില വീടിന് തീപിടിച്ച് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 5 പേർ മരിച്ചു. ഗാസിയാബാദിലെ ലോനി പ്രദേശത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ...

ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീ പിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനും വിൽപ്പനക്കുമായി സാധനങ്ങൾ സൂക്ഷിക്കുന്ന ...

ദാൽ നദിക്കരയിൽ തീപിടിത്തം; ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു

ശ്രീനഗർ: ദാൽ നദിക്കരയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. അപകടത്തിൽ ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗാട്ട് നമ്പർ ...

മുണ്ടക്കയം ബസ്റ്റാന്റിന് സമീപം തീപിടിത്തം

ഇടുക്കി: മുണ്ടക്കയം ബസ്റ്റാന്റിന് സമീപം കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിൽ നിന്ന് തീ പടർന്നതെന്നാണ് സൂചന. ...

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

മുംബൈ: കാന്തിവലിയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. കാന്തിവാലി വെസ്റ്റിലെ മഹാവീർ നഗർ ഏരിയയിലെ പവൻ ധാം വീണാ ...

Page 1 of 2 12