Fire broke out - Janam TV

Fire broke out

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

കോട്ടയം: കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ ഫാക്ടറിയില്‍ നിന്ന് കനത്ത പുകയും ഉയര്‍ന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന നിരവധി ...

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

ലക്നൗ: അലിഗഞ്ചിലെ വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വൈകിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ച് ...

ലഖ്‌നൗവില്‍ ദുരന്തമായി കോച്ചിംഗ് സെന്ററിലെ തീപിടിത്തം; 14 പേര്‍ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ...

കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. വാണിജ്യ സമുച്ചയത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്ന് തീയും പുകയും ...

കറ്റാനത്ത് വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തിനശിച്ചു; ആളുകള്‍ കുടുങ്ങിയതായി സംശയം

ആലപ്പുഴ: കായംകുളം കറ്റാനത്ത് കെ.പി റോഡിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. കറ്റാനം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. അപകടത്തില്‍ ...

കോഴിക്കോട് ഓയില്‍ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം, രക്ഷാപ്രവര്‍ത്തനം നടത്തിയത് നാല് മണിക്കൂര്‍

കോഴിക്കോട്: അത്തോളി കണ്ണംപോയിലിലെ 'എസ്ആര്‍ ഓയില്‍ മില്‍' ഇന്നലെയുണ്ടായ വന്‍ അഗ്‌നിബാധയില്‍ പൂര്‍ണ്ണമായി തകര്‍ന്നു. രാത്രിയോടെ ആളിപ്പടര്‍ന്ന തീ നാല് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പൂര്‍ണ്ണമായും കെടുത്താനായത്. ...

കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു

കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡിലെ 'റെഡ് സ്റ്റാര്‍' പ്രസ്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാലുനില കെട്ടിടത്തിന്റെ താഴത്തെ ...

രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് പ്രധാനമന്ത്രി ഇദ്ഘാടനം ചെയ്യാന്‍ മാണിക്കൂറുകള്‍ മാത്രം ശേഷിക്കേ

ബാലോത്ര: രാജസ്ഥാനിലെ ബാലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. റിഫൈനറി ...

ഡല്‍ഹിയില്‍ ഗോഡൗണില്‍ തീപിടിത്തം: കുഞ്ഞടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; കുടിലുകള്‍ ചാരമായി; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും ...

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന സിറ്റി സര്‍വ്വീസ് ബസ് തീപിടിച്ച് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. മാങ്കാവ് - പന്തീരാങ്കാവ് റൂട്ടില്‍ കടുപ്പിനി പാലത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബസ് ...

മുംബൈ വിമാനത്താവളത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം; തീ നിയന്ത്രണവിധേയമാക്കി; ആര്‍ക്കും പരിക്കുകള്‍ ഇല്ല

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ബിയില്‍ വ്യാഴാഴ്ച വൈകുന്നേരം വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിനുള്ളിലെ ഇരിപ്പിടങ്ങള്‍ ഉള്ള ഭാഗത്താണ് തീ ...

തീപിടിത്തമോ കൊലപാതകമോ? പാപ്പനംകോട് തീപിടിച്ച് മരിച്ചവർ ദമ്പതികൾ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകമെന്ന് സംശയം. മരിച്ച രണ്ടുപേർ ദമ്പതികളെന്നാണ് നിഗമനം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരി വൈഷ്‌ണയും ഭർത്താവ് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക ...

കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീയണയ്‌ക്കാൻ ശ്രമം, ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ...