Fire Outbreak - Janam TV

Fire Outbreak

പിറവത്ത് ഉദ്ഘാടന ദിവസം തിയേറ്ററില്‍ തീപിടുത്തം; കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി

എറണാകുളം: ഉദ്ഘാടന ദിവസം തിയേറ്ററില്‍ തീപിടുത്തം. പിറവത്ത് ആശിര്‍വാദ് സിനിമ കോംപ്ലക്‌സിലാണ് തീപ്പിടുത്തമുണ്ടായത്. സിനിമ പ്രദര്‍ശനം നടക്കുമ്പോഴാണ് തിയേറ്ററില്‍ നിന്നും പുക ഉയര്‍ന്നത്. കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ...

കഴക്കൂട്ടത്ത് ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റിന്റെ തൊട്ടടുത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. ഏറെ സമയം കാട് നിന്ന് കത്തി.ഈ പുരയിടത്തോട് ചേർന്നാണ് വനിതാ ബറ്റാലിന്റെ ഓഫീസും ...

കാസര്‍കോട് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തീപിടുത്തം : ഒരാൾ മരിച്ചു

കാസര്‍കോട് : പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാൾ മരിച്ചു. കാസർഗോഡ് അനന്തപുരത്താണ് അപകടം. ഫാക്ടറിക്കകത്ത് ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അനന്തപുരം ഡെക്കോർ ...

അഗ്നിതാണ്ഡവം ശമിച്ചു; കോഴിക്കോട് തീപ്പിടിത്തത്തിനു ശേഷം പുക ശമിപ്പിക്കാൻ കഠിനശ്രമം

കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പടര്‍ന്നു പിടിച്ച തീ അണച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി ...

കോഴിക്കോട് പുതിയ സ്റ്റാൻഡിൽ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിൽ വൻ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വന്‍ തീപ്പിടിത്തം ഉണ്ടായി. കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിലാണ് തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് ...

പൂനെയിൽ മെഴുകുതിരി ഫാക്ടറിയിൽ തീ പിടിത്തം; ഏഴു മരണം

പൂനെ : മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ മെഴുകുതിരി നിർമ്മാണ യൂണിറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പൂനയിലെ പിംബ്രി ...

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; ബോഗി പൂർണമായും കത്തിനശിച്ചു; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; കത്തിച്ചതാണെന്ന് സൂചന

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും ...

ചകിരി ഫാക്ടറിയിൽ തീപിടിത്തം; അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തി നശിച്ചു

കോഴിക്കോട്: ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചു. താമരശേരി കൂടത്തായി ചുണ്ടകുന്നിലാണ് സംഭവം. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തി നശിച്ചത്. കൂടത്തായി സ്വദേശി അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് ...

അഗ്നിയായി ജക്കാർത്ത; തീപിടുത്തത്തിന് പിന്നാലെ പരിഭ്രാന്തരായി ജനങ്ങൾ; നോവായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയിൽ തീപ്പിടുത്തമുണ്ടായത്. സംഭവത്തിൽ 17 പേരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ...