16-കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ വിദ്യാർത്ഥിനിയും യുവാവും മരിച്ചു
പാലക്കാട്: കൊല്ലങ്കോട്ട് പൊള്ളലേറ്റ വിദ്യാർത്ഥിനിയും യുവാവും മരിച്ചു. കിഴക്കേഗ്രാമം സ്വദേശികളായ ധന്യ(16), ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെയായിരുന്നു ഇരുവരെയും ...