fire - Janam TV
Wednesday, July 16 2025

fire

ബൈകുളയിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്

മുംബൈ: ബൈകുളയിൽ മോണ്ടെ സൗത്ത് അപ്പാർട്ട്മെന്റിൽ പത്താം നിലയിലെ ഫ്ളാറ്റിൽ തീപിടിത്തം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. ...

അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് മകൻ തീവച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ അമ്മയെ വീടിനുള്ളിലാക്കി മകൻ വീടിന് തീകൊളുത്തി. മാനസിക രോഗിയായ ബിനുവാണ്, അമ്മ വീടിനുള്ളിലായിരുന്ന സമയത്ത് മുൻവാതിൽ പൂട്ടിയിട്ട് തീവച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ അമ്മ ...

കുഞ്ഞിനായി പണം സ്വരൂപിച്ചു, എന്നാൽ അവൾ ചാരമായിപ്പോയി! നെഞ്ചുപൊട്ടി പിതാവ്;  അന്വേഷണം പ്രഖ്യാപിച്ച് ​ലഫ്.​ഗവർണർ

മകൾ ജനിച്ചിട്ട് 12 ദിവസമേ ആയുള്ളു.അവൾക്ക് വേണ്ടിയാണ് പണം സ്വരൂപിച്ചിരുന്നത്. എന്നാൽ അവൾ പോയി.ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല-- ‍ഡൽഹി ആശുപത്രിയിലെ തീപിടിത്തത്തിൽ വെന്തുമരിച്ച കുരുന്നിന്റെ പിതാവ് ഇടനെഞ്ച് പൊട്ടി ...

ഡൽഹിയിൽ ഏഴു കുരുന്നുകൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ...

​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു

​ഗുജറാത്തിലെ രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ​ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ...

വിയറ്റ്നാമിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു , മൂന്ന് പേർക്ക് പരിക്ക്

ഹനോയ് : വിയറ്റ്നാമിലെ സെൻട്രൽ ഹനോയിയിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിയറ്റ്നാമീസ് തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ ജില്ലയായ ...

ഫ്ളാറ്റിന് സമീപം ജനറേറ്റർ പാെട്ടിത്തെറിച്ചു; വമ്പൻ തീപിടിത്തം

​​ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ ...

ഭാര്യ ഉപേക്ഷിച്ചിട്ടും തന്നെ വിവാഹം ചെയ്തില്ല; കാമുകന്റെ വീടിനും വാഹനത്തിനും തീയിട്ട കാമുകി പിടിയിൽ

പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ കൂടെ കൂട്ടാത്ത കാമുകന്റെ വീടിന് തീയിട്ട കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ...

സർവീസ് സെന്ററിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

തൃശ്ശൂർ: കുന്നംകുളത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. കുന്നംകുളം കക്കാട് അമ്പലത്തിന് സമീപത്തെ കാർ എസി സർവീസ് സെന്ററിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഇന്ന് ...

ഡൽഹിയിലെ ആദായ നികുതിവകുപ്പ് ഓഫീസിൽ തീപിടിത്തം; 21 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി

ന്യൂഡൽഹി: ഡൽഹിയിലെ ആദായ നികുതിവകുപ്പ് ഓഫീസിൽ  തീപിടിത്തം. ആദായ നികുതിവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന സെൻട്രൽ റവന്യൂ ബിൽഡിംഗിലാണ് തീപിടിത്തം ഉണ്ടായത് . ഇന്ന് വൈകീട്ട് മൂന്ന് ...

ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; കുഞ്ഞടക്കം 4പേർക്ക് ദാരുണാന്ത്യം

ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. ദമ്പതികളും ഒരു സ്ത്രീയുമാണ് മരിച്ച മറ്റുള്ളവർ. ആരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അൽ ലാവ്സി മേഖലയിലെ ...

ലാഹോർ എയർപോർട്ടിൽ തീപിടിത്തം; അ​ഗ്നിബാധയുണ്ടായത് ഹജ്ജ് യാത്രയുടെ ആദ്യ ദിവസം; തീർത്ഥാടന സർവീസുകൾ വൈകി

ലാഹോർ : പാകിസ്താനിലെ ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം. വ്യാഴാഴ്ച്ച പുലർച്ചയെ 5 മണിയോടെയാണ് ലാഹോർ അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ തീപിടിത്തമുണ്ടായത്. ഇമിഗ്രേഷൻ കൗണ്ടറിൻ്റെ സീലിങ്ങിൽ നിന്നുണ്ടായ ...

ബസിന് തീപിടിച്ചു, ഇവിഎമ്മുകൾ കത്തിക്കരിഞ്ഞു; അ​ഗ്നിക്കിരയായത് 6 ബൂത്തുകളിലെ വോട്ടിം​ഗ് മെഷീൻ

മദ്ധ്യപ്രദേശിലെ ബേത്തുളിൽ നിന്ന് ഇവിഎമ്മുമായി പോയ ബസിന് തീപിടിച്ചു. ആറു ബൂത്തുകളിലെ വേട്ടിം​ഗ് മെഷീൻ കത്തിയമർന്നു. ​ഗൗള വില്ലേജിലായിരുന്നു സംഭവം. മിക്ക ഇവിഎമ്മുകൾക്കും കേടുപാടുകളുണ്ടായതായി അധികൃതർ അറിയിച്ചു. ...

റോഡിന് സമീപം നിർത്തിയിട്ട കാറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ആലപ്പുഴ: റോഡിന് സമീപം നിർത്തിയിട്ട കാറിൽ തീപിടിച്ച് വൻ നാശനഷ്ടം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വാഹനം റോഡരികിൽ നിർത്തിയിട്ട് ...

ഇൻഡക്ഷൻ കുക്കർ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച

ബെയ്‌ജിങ്‌: ഇൻഡക്ഷൻ കുക്കർ ഓണാക്കി വീടിന് തീയിട്ട് വളർത്തുപൂച്ച. ചൈനയിലാണ് ഈ അവിശ്വസനീയ സംഭവം നടന്നത്. പൂച്ചയുടെ വികൃതി കാരണം കുടുംബത്തിന് വന്ന നഷ്ടം 100,000 യുവാനാണ്. ...

വോട്ട് രേഖപ്പെടുത്താൻ ഇറങ്ങിയ കുടുംബം സഞ്ചരിച്ച കാറിൽ തീപിടിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കക്കടാംപൊയിലിൽ വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടം. കൂബാറ സ്വദേശി ജോൺ എബ്രഹാമിന്റെ കാറാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ജോണിന്റെ ...

പറ്റ്ന റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം ; മൂന്നു മരണം, നിരവധിപേർക്ക് പരിക്ക്

പറ്റ്ന: പറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റെയിൽവേസ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നും ഇത് ...

ഡൽഹി ജൽ ബോർഡ് ഓഫീസിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മേഖലയിൽ വൻ തീപിടിത്തം. ജൽ ബോർഡ് ഓഫീസിൽ ( ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്ന സർക്കാർ ഏജൻസി) ഇന്ന് ഉച്ചയോടെയാണ് ...

ഹൗറയിലെ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം

പശ്ചിമബംഗാൾ: ഹൗറ ജില്ലയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിൽ ആളപായം റിപ്പോർട്ട് ...

മഹാരാഷ്‌ട്രയിലെ നവി മുംബൈയിൽ ചേരി പ്രദേശത്ത് തീപിടിത്തം; ആളപായമില്ല

താനെ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ തീപിടിത്തം. ബേലാപ്പൂരിലെ ചേരി പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ...

വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ ഹരിനഗർ മേഖലയിലുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.അപകടം സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ...

നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്

ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദന​ഗിരിക്ക് സമീപം മീറ്റ് ന​ഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ...

നടുറോഡിൽ ഒരു കോടിയുടെ ലംബോർ​ഗിനി വെന്തുവെണ്ണീറായി; കാരണമിത്

സാമ്പത്തിക തർക്കത്തെ തുടർന്ന് നടുറോഡിൽ സൂപ്പർ കാറിന് തീയിട്ടു. ഹൈദരാബാദിലാണ് നടുക്കുന്ന സം‌ഭവം. ഇതിന്റെ സിസി‌ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീസെല്ലർമാർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കത്തിന് ...

തെലങ്കാനയിലെ ഫിറ്റ്‌നസ് സ്റ്റോറിൽ വൻ തീപിടിത്തം

രംഗറെഡ്ഡി: തെലങ്കാനയിലെ ഫിറ്റ്‌നസ് സ്റ്റോറിൽ വൻ തീപിടിത്തം. രംഗറെഡ്ഡി ജില്ലയിലെ കൊണ്ടാപ്പൂരിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.സംഭവം നടന്ന് ഉടൻ തന്നെ അഗ്നിരക്ഷാ ...

Page 5 of 17 1 4 5 6 17