ലാഹോർ എയർപോർട്ടിൽ തീപിടിത്തം; അ​ഗ്നിബാധയുണ്ടായത് ഹജ്ജ് യാത്രയുടെ ആദ്യ ദിവസം; തീർത്ഥാടന സർവീസുകൾ വൈകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലാഹോർ എയർപോർട്ടിൽ തീപിടിത്തം; അ​ഗ്നിബാധയുണ്ടായത് ഹജ്ജ് യാത്രയുടെ ആദ്യ ദിവസം; തീർത്ഥാടന സർവീസുകൾ വൈകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

ലാഹോർ : പാകിസ്താനിലെ ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം. വ്യാഴാഴ്‌ച്ച പുലർച്ചയെ 5 മണിയോടെയാണ് ലാഹോർ അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ തീപിടിത്തമുണ്ടായത്. ഇമിഗ്രേഷൻ കൗണ്ടറിന്റെ സീലിങ്ങിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ പിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുക ഇമിഗ്രേഷൻ നടപടികളെ കാര്യമായി ബാധിച്ചു. ഇത് ഹജ്ജ്, അന്താരാഷ്‌ട്ര യാത്രാവിമാനങ്ങൾക്ക് കാലതാമസമുണ്ടാക്കി. തുടർന്ന് ഡൊമെസ്റ്റിക്ക് ഡിപ്പാർച്ചർ ലോഞ്ചിൽ നിന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ പ്രവർത്തനങ്ങൾ പുനരാംഭിക്കുകയായിരുന്നു.

പാക് മാദ്ധ്യമമായ ദി ന്യൂസ് ഇൻ്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ഒരു മാസം നീളുന്ന ഹജ്ജ് തീർത്ഥാടനം മെയ് 9 ന് ആരംഭിച്ച് ജൂൺ 9 ന് ആണ് അവസാനിക്കുന്നത്. തീർത്ഥാടനത്തിന്റെ ആദ്യ ദിവസം മാത്രം 11 ഫ്‌ളൈറ്റുകളിലായി 2160 യാത്രക്കാരാണ് പുറപ്പെടുന്നത്. ലാഹോറിൽ നിന്ന് 3 വിമാനങ്ങളിലായി 670 യാത്രക്കാരും , കറാച്ചിയിൽ നിന്ന് 2 വിമാനങ്ങളിലായി 330 യാത്രക്കാരും , ഇസ്ലാമാബാദിൽ നിന്ന് 3 വിമാനങ്ങളിലായി 680 യാത്രക്കാരും , മുള്താനിൽ നിന്ന് 2 വിമാനങ്ങൾ വഴി 329 യാത്രക്കാരും , സിയാൽകോട്ടിൽ നിന്ന് ഒരു വിമാനം വഴി 151 പേരുമാണ് പുറപ്പെടുന്നത്.

Tags: Pakistanairportfirehajj
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies