​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 08:54 pm IST
Facebook
Twitter
WhatsAppTelegram

​ഗുജറാത്തിലെ രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ​ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ഇവിടെ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ഇന്ന് വൈകിട്ടായിരുന്നു ദാരുണ സംഭവം.

നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 20 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് രാജ്കോട്ട് കമ്മിഷണർ രാജു ഭാർ​ഗ വ്യക്തമാക്കി. ഞങ്ങൾ കഴിയുന്നത്രയും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ 20 എണ്ണം പുറത്തെടുത്തു. ഇവ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവരാജ് സിം​ഗ് സോളങ്കി എന്നയാളാണ് ​ഗെയിം സോണിന്റെ ഉടമ.രക്ഷാപ്രവർത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണമടക്കം വ്യക്തമാക്കാം—കമ്മിഷണർ പറഞ്ഞു.

അടിയന്തര ചികിത്സകൾക്കുള്ള എല്ലാ സംവിധാനവും സജ്ജമാക്കാൻ ഉദ്യോ​ഗസ്ഥർക്കും ന​ഗരസഭ ഭരണകൂടത്തിനും നിർ​ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ മരണ സംഖ്യ വ്യക്തമാകൂയെന്നും ഇതുവരെ മിസിം​ഗ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുൻസിപ്പിൽ കമ്മിഷണർ ആനന്ദ് പട്ടേൽ പറഞ്ഞു.

 

Tags: GamingzonefireGujarat20 Deadoutbreaksmassive
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies