Firing - Janam TV
Friday, November 7 2025

Firing

വെടിയൊച്ചകളും ഷെല്ലിങ്ങുമില്ലാത്ത അതിർത്തി; 19 ദിവസത്തിനു ശേഷം ആദ്യത്തെ ശാന്തമായ രാത്രിയെന്ന് സൈന്യം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്തോടെ അശാന്തമായ അതിർത്തി 19 ദിവസങ്ങൾക്ക് ശേഷം സമാധാന പൂർണമായ ഒരു ദിവസത്തിന് സാക്ഷ്യം വഹിച്ചുവെന്ന് സൈന്യം. പാകിസ്താൻ വെടിനിർത്തൽ ധാരണ ലംഘിച്ചിരുന്നവെങ്കിലും ...

വെടിനിർത്തൽ കരാർ ലംഘനം തുടർന്ന് പാക് സൈന്യം; പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണവുമായി സഹകരിക്കണമെന്ന് പാകിസ്താനോട് യുഎസ്

ശ്രീ​ന​ഗർ: ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം. കുപ് വാര, അഖ്നൂർ, ഉറി എന്നിവിടങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടായി. പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനപരമായ വെടിവയ്പ്പിൽ അതേ നാണയത്തിൽ ...

വിവാഹാഘോഷത്തിനിടെ വെടി പൊട്ടിച്ചു! തുളച്ചത് പെൺകുട്ടിയുടെ തല; വീഡിയോ

പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് ...

സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിർത്ത അക്രമി പിടിയിൽ; സംഭവം സുവർണക്ഷേത്രത്തിൽ

അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് വധശ്രമമുണ്ടായത്. ക്ഷേത്രത്തിൻ്റെ കവാടത്തിൽ വെച്ച് ...

സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് സ്ത്രീയ്‌ക്ക് നേരെ വെടിവയ്പ്; ആക്രമിച്ചത് മുഖംമൂടി ധരിച്ചെത്തിയ മറ്റൊരു സ്ത്രീ; സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് വിളിപ്പാടകലെ നടന്ന വെടിവെപ്പിൽ ദുരൂഹത തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് സമീപം വെടിവെപ്പ് നടന്നത്. എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ...

അവരെന്നെ തീർ‍ക്കാൻ ശ്രമിക്കുന്നുണ്ട്; പല തവണ മരണത്തെ മുഖാമുഖം കണ്ടു; സൽമാൻ ഖാൻ

ഏപ്രിലിലാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് വെടിയുതിർത്തത്. നടനെ വകവരുത്താൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അൻമോൽ ബിഷ്ണോയിയുടെ നിർദ്ദേശ ...

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; ഗുണ്ടാനേതാവ് രോഹിത് ഗോദാരെയ്‌ക്കും പങ്ക്; മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തു

മും​ബൈ: സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തു. ഏപ്രിൽ 14 നാണ് ബാന്ദ്ര ഏരിയയിലെ സൽമാൻ ഖാൻ്റെ ...

സൽമാൻ ഖാന്‍റെ വീടിന് നേരെയുള്ള ആക്രമണം: തോക്കും വെടിയുണ്ടയും കണ്ടെടുത്തു

മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്പ്പു നടത്തിയ അക്രമികൾ ഉപേക്ഷിച്ച തോക്കും വെടിയുണ്ടയും താപ്തി നദിയിൽ നിന്ന് കണ്ടെടുത്തു.കേസിൽ അറസ്റ്റിലായ വിക്കി ഗുപ്ത (24) ...

ഇത് വെറും ട്രെയിലർ..! ഇനി ഒഴിഞ്ഞ ചുവരിലും വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്‌ക്കുക;  ഉത്തരവാ​​ദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ​ഗ്രൂപ്പ്

ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാന സം​ഘം വെടിയുതിർത്തത്. ആക്രമണത്തിന്റെ അന്വേഷണം പുരോ​ഗമിക്കവെ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രം​ഗത്തു വന്നിരിക്കുകയാണ് അ​ധോലോക കുറ്റവാളി ...

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ

കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. പെരുവയൽ പഞ്ചായത്തിലെ വെള്ളിപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റിനാണ് പുലർച്ചെ രണ്ട് മണിയോട് കൂടി തീപിടിച്ചത്. ...

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവം; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ മകൻ ജൂബിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജൂബിനെ വിശദമായി ...

തൃശൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിപിടിച്ചു; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

തൃശൂർ: തൃശൂർ മാള പുത്തൻചിറയിൽ ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിപിടിച്ചു. സമീപത്ത് ഉണ്ടായിരുന്ന കാറിലേക്കും തീ പടർന്നു. കണ്ണായി മൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യന്റെ വീട്ടിലാണ് സംഭവം. ...

ഡൽഹി ഗാന്ധി മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡൽഹി: ഡൽഹിയിൽ ഗാന്ധി മാർക്കറ്റിൽ തീപിടുത്തം. അഗ്നിസുരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 21 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് മാർക്കറ്റിലെ പ്ലൈവുഡ് കടയിൽ ...

മഹാരാഷ്‌ട്രയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ച് വൻ ദുരന്തം; നാല് പേർ വെന്തുമരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പൂനെ-മുംബൈ എക്‌സ്പ്രസ് വേയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ച് വൻ ദുരന്തം. ഇന്ന് ഉച്ചക്ക് മുംബൈ- പൂനെ പാതയിൽ ലോണാവാല എന്ന സ്ഥലത്തിന് സമീപമാണ് ...

കുളനട മാർക്കറ്റിലെ തീപിടിത്തം; 4 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണച്ചു

പത്തനംതിട്ട: കുളനട മാർക്കറ്റിലെ തീയണച്ചു. നാലുയൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം; കൊച്ചി നഗരത്തിലെങ്ങും കനത്ത പുക

കൊച്ചി: കൊച്ചി നഗരത്തിൽ കനത്ത പുക. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് നഗരത്തിലെങ്ങും പുക വ്യാപിച്ചത്. തീ പൂർണമായും അണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അണയാതെ ...

Lockdown Virus Corona Covid-19 Home Pandemic

നിറതോക്കുമായി നിന്ന അമ്മാവനെ വെല്ലു വിളിച്ചു ; യുവാവിന് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം

അജ്മീർ: വസ്തുതർക്കത്തിനിടെയിൽ എതിർ ഭാഗത്ത് തോക്കുമായി നിന്ന ആളെ വെല്ലു വിളിച്ച യുവാവിന് തന്റെ ജനനേന്ദ്രിയം നഷ്ടമായി. അജ്മീർ സ്വദേശി ഹമീദിനാണ് ഈ ദുർഗതി ഉണ്ടായത് . ...

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇമ്രാൻ ഖാന്റെ വധശ്രമത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ- India keeping close eye on firing at Imran Khan’s rally in Pakistan

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ...

പാകിസ്താനിൽ ആശുപത്രിയിൽ വെടിവെയ്പ്പ്; ചൈനീസ് വംശജൻ കൊല്ലപ്പെട്ടു; രണ്ട് വിദേശികൾക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും വെടിവെയ്പ്പ്. ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് വിദേശികൾക്ക് പരിക്കേറ്റു. കറാച്ചിയിലെ ഒരു ദന്താശുപത്രിയിലാണ് സംഭവം. രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തിയ അക്രമികൾ മറ്റുള്ളവർക്ക് ...

തെരുവിലെ കൂട്ടവെടിവെപ്പിൽ ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്; ബിഹാർ വീണ്ടും ജംഗിൾ രാജിലേക്കെന്ന് ബിജെപി- Firing incidents in Bihar

പട്ന: ബിഹാറിലെ വിവിധയിടങ്ങളിൽ നടുറോഡിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ബഗുസരായിൽ ബൈക്കിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ...

ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിയ്‌ക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്ക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടുത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങിയ ചെവിക്കാണ് വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട ...

ഞാൻ കണ്ടതാണ് അവർ എന്റെ മകനെ വെടിവെച്ചു കൊല്ലുകയായിരുന്നു; പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ

ചണ്ഡിഗഢ്: പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ. തന്റെ മകനെ വിജിലൻസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും തന്റെ കൺമുന്നിൽ വെച്ചായിരുന്നു ഈ സംഭവമെന്നും ...