flex board - Janam TV

flex board

‘ നടപടി എടുക്കാനുള്ള ധൈര്യം വേണം’; അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ച സംഭവം; നീക്കം ചെയ്യാത്തതിൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തുവെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോർഡുകൾ ...

ഭക്തർ അമ്പലത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാനല്ല; ദേവസ്വത്തെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ...

വെറി കാണിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ; ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയ സഹോദരങ്ങളെ പിടികൂടി; JANAM IMPACT

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ വിദ്യാർത്ഥികൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് അറസ്റ്റിലായത്. ഇസ്ലാംമത വേഷധാരികളായെത്തിയ വിദ്യാർത്ഥികളായിരുന്നു ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ഇതിന്റെ ദൃശ്യങ്ങടക്കം ജനം ...

വെറി ഭാരതാംബയോട്; ചിത്രം കാണുന്നത് പോലും ഇഷ്ടമല്ല; ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കുത്തിക്കീറി മതപഠന വേഷധാരികൾ

തിരുവനന്തപുരം: ആറ്റുകാലിൽ ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി മതപഠന വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയാണ് സംഭവം. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ...

ചട്ടലംഘനം; ഫ്ലക്സ് ബോർഡിൽ പ്രചാരണവുമായി എൽഡിഎഫും യുഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ചേലക്കര: ഫ്ലക്സ് ബോർഡുകൾ ഉപയോ​ഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബോർഡുകൾ ഉപയോ​ഗിക്കുന്നതായി ആരോപണം. ചേലക്കര മണ്ഡലത്തിലാണ് സംഭവം. ‌‌ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപി ...

ക്ഷേത്രത്തിനുള്ളിൽ പിണറായിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ; നിയമവിരുദ്ധമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങൾക്കുള്ളിൽ നിയമവിരുദ്ധമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാൻ ...

പരാതികളും വിമർശനങ്ങളും കടുത്തു; കേരള കാർഷിക സർവകലാശാലയിൽ SFI സ്ഥാപിച്ച മതവിദ്വേഷം പടർത്തുന്ന ഫ്ലക്സ് ബോർഡ് എടുത്തു മാറ്റി

തിരുവനന്തപുരം: പരാതികളും വിമർശനങ്ങളും കടുത്തതോടെ കേരള കാർഷിക സർവകലാശാലയിൽ സ്ഥാപിച്ച മതവിദ്വേഷം പടർത്തുന്ന ഫ്ലക്സ് ബോർഡ് എടുത്തു മാറ്റി. പൊലീസാണ് ബോർഡ് മാറ്റിയത്. കലോത്സവം നടക്കുന്ന സെൻട്രൽ ...

കാപ്പ ചുമത്തിയ സിപിഎം നേതാവിന് ഐക്യദാർഢ്യം; സിബി ശിവരാജനെ പിന്തുണച്ച് കായംകുളത്ത് ബോർഡ്

ആലപ്പുഴ: കാപ്പ ചുമത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തിന് ഐക്യദാർഢ്യ ബോർഡ്. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ...

സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രം; അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ല; സർക്കാർ ഏജൻസികൾ തന്നെ നിയമം ലംഘിക്കുന്നു: ഹൈക്കോടതി

കൊച്ചി: റോഡിലെ ഫ്ളക്സ് ബോർഡുകൾക്ക് എതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിൽ ...

മുഖ്യമന്ത്രിയുടെ ചിത്രം വലുതായിട്ട് ബാക്കിയൊക്കെ ചെറുത്.! നവകേരള സദസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിലും വേണം; പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം; വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ...

കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാത്ത അധികാരികൾ സ്ഥാനമൊഴിയണം : ഹൈക്കോടതി

തിരുവനന്തപുരം: കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാത്ത അധികാരികൾ സ്ഥാനമൊഴിയണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് രൂക്ഷ വിമർശനം. റോഡരികിലെ അനധികൃത ബാനറുകളും ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ...

‘ക്ഷമ ദൗർബല്യമായി കാണരുത്’ ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ കോടതി അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന്് ചോദിച്ചു. ഫ്‌ളക്‌സുകൾ ...

എവിടെപ്പോയാലും ഫ്‌ലക്‌സ് ബോർഡ്; തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത് യുവതി

പ്രണയവും വേർപിരിയലും ഇന്ന് സർവ്വസാധാരണയാണ്. പ്രണയത്തിൽ ഏർപ്പെടുകയും പിന്നെ അതിൽ നിന്ന് വേർപിരിഞ്ഞ് മറ്റ് ബന്ധങ്ങൾ തേടിപ്പോകുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇതൊരിക്കലും സഹിക്കാനാകില്ല. ...

രമേശ് ചെന്നിത്തലയുടെ ചിത്രമെവിടെ?; ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം; നേതാക്കൾ തമ്മിൽ പോര്- Bharat Jodo Yatra, Ramesh Chennithala, flex board

തിരുവല്ല: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡിനെ ചൊല്ലി കോൺ​ഗ്രസിൽ തർക്കം ...