food poison - Janam TV

food poison

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അദ്ധ്യാപികയും ആശുപത്രിയിൽ

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അദ്ധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ട: സ്‌കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പത്തനംതിട്ട ചന്ദനപ്പിള്ളി റോയ് ഡെയ്ൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സ്‌കൂളിൽ വിതരണം ചെയ്ത ചിക്കൻ ...

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ; ഇടുക്കിയിലെ ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആരോഗ്യവിഭാഗം

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ; ഇടുക്കിയിലെ ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആരോഗ്യവിഭാഗം

ഇടുക്കി: ഇടുക്കിയിൽ ഷവർമയിൽ നിന്ന് വിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വിഷബാധയേറ്റത്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ...

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ട് പെൺകുട്ടി മരിച്ചു; കഴിച്ചത് കുഴിമന്തി

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ട് പെൺകുട്ടി മരിച്ചു; കഴിച്ചത് കുഴിമന്തി

കാസർകോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് ജില്ലയിൽ തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കാസർകോട് റമൻസിയ ഹോട്ടലിൽ നിന്നുള്ള കുഴിമന്തി ...

ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ രണ്ട് പക്ഷികളിടിച്ചു

അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, കിളിരൂർ സ്വദേശിനി രശ്മി ...

വാഴയിലയിൽ പൊതിഞ്ഞെടുത്ത ചോറു പൊതിയ്‌ക്ക് മണം മാത്രമല്ല കേട്ടോ ,ഗുണവുമുണ്ട്

സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവും; ഭക്ഷ്യവിഷബാധയാണെന്ന ആരോപണവുമായി രക്ഷിതാക്കൾ

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ സർക്കാർ സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികളിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതയും ഛർദ്ദിലും. തമ്പകച്ചുവട് സർക്കാർ യുപി സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാർത്ഥികൾക്കാണ് ഛർദ്ദിൽ ...

ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സ്‌കൂളിൽ കുഴഞ്ഞുവീണ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സ്‌കൂളിൽ കുഴഞ്ഞുവീണ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: ഷൊർണൂർ ഗണേശ് ഗിരി ഹയർസെക്കൻഡറി സ്‌കൂൾ പ്രീമെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിലെ നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ...

സ്‌കൂൾ പരിസരത്തെ കടയിൽ നിന്ന് മിഠായി വാങ്ങി കഴിച്ച 7 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഗുണനിലാവരമില്ലാത്ത മിഠായികൾ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

സ്‌കൂൾ പരിസരത്തെ കടയിൽ നിന്ന് മിഠായി വാങ്ങി കഴിച്ച 7 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഗുണനിലാവരമില്ലാത്ത മിഠായികൾ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഫാൻസി മിഠായി കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായതായി പരാതി. നാദാപുരം കല്ലാച്ചി സ്‌കൂൾ പരിസരത്തെ കടകളിൽ നിന്ന് വാങ്ങി കഴിച്ച മിഠായികളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ...

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

മുംബൈ: വിവാഹവിരുന്നിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. സൽകാരത്തിനെത്തിയവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവത്മാൾ ജില്ലയിലാണ് സംഭവം. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ...

കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ:പുഴുവരിച്ച അരി കണ്ടെത്തി

അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; ജീവനക്കാർക്ക് സസ്പെൻഷൻ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അംഗനവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്‌പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് ...

കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ:പുഴുവരിച്ച അരി കണ്ടെത്തി

കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ:പുഴുവരിച്ച അരി കണ്ടെത്തി

കൊല്ലം:കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.നാല് കുട്ടികൾ ചികിത്സ തേടി.അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി.കുട്ടികൾക്ക് ...

കായംകുളത്ത് സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ;20 കുട്ടികൾ ആശുപത്രിയിൽ

കായംകുളത്ത് സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ;20 കുട്ടികൾ ആശുപത്രിയിൽ

കൊല്ലം: സ്‌കൂളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികൾ ആശുപത്രിയിൽ. കായംകുളം ടൗൺ യുപി സ്‌കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 20 ലധികം ...

തൃശൂരിൽ അൽ മദീന ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ; അഞ്ചുപേർ ആശുപത്രിയിൽ

തൃശൂരിൽ അൽ മദീന ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ; അഞ്ചുപേർ ആശുപത്രിയിൽ

തൃശൂർ: തൃശൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. അഞ്ചുപേർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അനീഷ,ആഷിക,കീർത്തന,റീത്തു,ആര്യ എന്നിവരാണ് ചികിത്സ തേടിയത്. പടിഞ്ഞാറേ ...

കുസാറ്റിൽ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു

കുസാറ്റിൽ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു

കൊച്ചി : ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും ബാധിച്ച് 60 ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ...

ചെമ്മീൻ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ? നാദാപുരത്ത് 44കാരി മരിച്ചു

ചെമ്മീൻ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ? നാദാപുരത്ത് 44കാരി മരിച്ചു

  കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം.  കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖയാണ് (44)മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ...

മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും: ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധ, കടകൾ പൂട്ടിച്ചു

മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും: ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധ, കടകൾ പൂട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തുടർന്ന് കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ...

പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്: 110 ഹോട്ടലുകൾ പൂട്ടിച്ചു, 347 സ്ഥാപനങ്ങൾക്ക് നോട്ടീസ്; 140 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തുവെന്ന് വീണാ ജോർജ്ജ്

നല്ല ഭക്ഷണം നാടിന്റെ അവകാശം; ഇന്ന് പരിശോധിച്ചത് 253 സ്ഥാപനങ്ങൾ: 31 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു; വീണാ ജോർജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ ...

തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : കല്ലറയിൽ മത്സ്യമാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ നിന്നും പുഴുവിനെ കണ്ടെത്തി. പഴയചന്ത മാർക്കറ്റിലെ കടയിൽ നിന്നും വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസം ...

ആശുപത്രി കാന്റീനിലും ഹോസ്റ്റൽ മെസിലും പഴകിയ ഭക്ഷണം; പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്; പരിശോധന അഞ്ച് ജില്ലകളിൽ

ആശുപത്രി കാന്റീനിലും ഹോസ്റ്റൽ മെസിലും പഴകിയ ഭക്ഷണം; പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്; പരിശോധന അഞ്ച് ജില്ലകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന മുറയ്ക്ക് നടക്കുകയാണ്. തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ നടത്തുന്ന പരിശോധനയിൽ കിലോ കണക്കിന് പഴകിയ ഭക്ഷണമാണ് പിടിച്ചെടുക്കുന്നത്. ...

ഇവർ ഇത്രയും കാലം ജനങ്ങളെ തീറ്റിച്ചത് വൃത്തിഹീനമായ ഭക്ഷണം; ഭക്ഷണശാലകളിൽ നടത്തിയ റെയ്ഡിൽ നശിപ്പിച്ചത് 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും,10 ഹോട്ടലുകൾ പൂട്ടി

ഇവർ ഇത്രയും കാലം ജനങ്ങളെ തീറ്റിച്ചത് വൃത്തിഹീനമായ ഭക്ഷണം; ഭക്ഷണശാലകളിൽ നടത്തിയ റെയ്ഡിൽ നശിപ്പിച്ചത് 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും,10 ഹോട്ടലുകൾ പൂട്ടി

തൊടുപുഴ : കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ കേരളത്തിലെ ഹോട്ടലുകളിൽ റെയ്ഡ് പരമ്പര. ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ നിയമലംഘനം നടത്തിയ ...

ബ്രെഡ് കഴിച്ച് മുഖം നഷ്ടമായ മനുഷ്യൻ.. പൂപ്പലടങ്ങിയ ഭക്ഷ്യസാധനം കഴിക്കരുത് പണി കിട്ടും

ബ്രെഡ് കഴിച്ച് മുഖം നഷ്ടമായ മനുഷ്യൻ.. പൂപ്പലടങ്ങിയ ഭക്ഷ്യസാധനം കഴിക്കരുത് പണി കിട്ടും

ബ്രെഡ് കഴിച്ചതിന്റെ പേരിൽ ഒരാളുടെ മുഖം കംപ്ലീറ്റ് ആയിട്ട് ഓപ്പറേറ്റ് ചെയ്ത് മാറ്റിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... സംഗതി സത്യമാണ്. അമേരിക്കക്കാരനായ മാർക്ക് ടാറ്റം എന്ന ആളുടെ മുഖമാണ് ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രതാ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

കാസർകോട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസർകോട് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ...

വയനാട്ടിലെ ഭക്ഷ്യവിഷബാധ;പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണം; സംഘം ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കമ്പളക്കാട്ടെ ഹോട്ടലുടമ

ഉപയോഗ ശൂന്യമായ പോത്തിറച്ചി, മുട്ട, മീൻ: ഭക്ഷ്യവിഷബാധയുണ്ടായ വയനാട്ടിലെ ഹോട്ടലും അടച്ചു പൂട്ടി

കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ കമ്പളക്കാട്ടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...

കോഴിക്കോട് ഭക്ഷ്യവിഷബാധ; രണ്ടരവയസുകാരൻ മരിച്ചു: ആറു കുട്ടികൾ ചികിത്സയിൽ

വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയ്ക്ക് സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളാണ് ഇവര്‍. വയനാട്ടില്‍ നിന്ന് തിരികെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist