football - Janam TV
Saturday, July 12 2025

football

ആർക്കാടാ കിരീടം ഇല്ലാത്തത്.! എത്രയെണ്ണം വേണം; കപ്പുകൊണ്ട് സമ്പന്നനാടാ ഈ മെസി

അർജന്റൈൻ ഇതിഹാസം മെസിയുടെ കിരീടത്തിലെ മറ്റാെരു പൊൻതൂവലായിരുന്നു ഇക്കാെല്ലത്തെ കോപ്പ വിജയം. ദേശീയ ടീമിന് വേണ്ടി എത്ര കപ്പുനേടിയെന്ന ചോദ്യം മെസിയും അദ്ദേഹത്തിന്റെ ആരാധകരും കേൾക്കാൻ തുടങ്ങിയിട്ട് ...

ജർമൻ ഇതി​​ഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജ‍‍ർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം ...

കാനഡയെ തകർത്ത് അർജന്റീന; മെസിപ്പട കോപ്പ അമേരിക്ക ഫൈനലിൽ

കോപ്പയിലെ മുൻ ചാമ്പ്യമാരായ അർജന്റീനയ്ക്ക് സെമി ഫൈനലിൽ കാനഡയ്‌ക്കെതിരെ രണ്ട് ഗോളിന്റെ ജയം. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിൽ ജൂലിയൻ ...

സൂപ്പർ ലീഗ് കേരള; കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്

കൊച്ചി: കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി എഫ്.സിയെ സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ ...

ഫുട്‌ബോൾ മാന്ത്രികന് ഇന്ന് 37-ാം ജന്മദിനം; മാസ്സാണ് ലയണൽ മെസി

ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് 37-ാം ജന്മദിനം. മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് ഇന്ന് മെസി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം വാഴ്ത്തപ്പെടലുകൾക്ക് വിധേയനായ, കളിയിലെ ദൈവതുല്യനായ ...

കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല..! പക്ഷേ കാണാൻ വഴിയുണ്ട്

ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെയാണ് തുടക്കമാകുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല. കാരണം ടൂർണമെന്റിന് ഇന്ത്യയിൽ ടെലികാസ്റ്റില്ല. ഔദ്യോ​ഗികമായി ഒരു നെറ്റ്വർക്കും ...

ഇന്ത്യയിലെ ബാഴ്സ അക്കാദമികൾ പൂട്ടുന്നു; കാരണം പറയാതെ ഇതിഹാസ ക്ലബ്

ഇതിഹാസ ഫുട്ബോൾ ക്ലബായ ബാഴ്സ അവരുടെ ഇന്ത്യയിലെ എല്ലാ അക്കാദമികളും പൂട്ടുന്നു. ആരംഭിച്ച് 14 വർഷത്തിന് ശേഷമാണ് ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. അക്കാദമികളുടെ പ്രവർത്തനം അവസാനിപ്പിക്കാനുണ്ടായ കാരണം ...

ഫുട്ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

ഇന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന പിന്തുണ ഫുട്‌ബോളിനില്ലെങ്കിലും മികച്ച പ്രകടനമാണ് സമീപകാലത്ത് ഇന്ത്യൻ ഫുട്‌ബോൾ കാഴ്ച വയ്ക്കുന്നത്. വിദേശ ടീമുകൾക്കെതിരെയുള്ള മികവ് വർദ്ധിപ്പിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് ...

യൂറോയോടെ ബൂട്ടഴിക്കും, വിരമിക്കൽ പ്രഖ്യാപിച്ച് ഒലിവർ ജിറൂദ്

വരുന്ന യൂറോകപ്പിന് ശേഷം അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ച് ഫ്രാൻസിൻ്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായ ഒലിവർ ജിറൂദ്. 2018 ലോകകപ്പിൽ ഫ്രാൻസിന് കിരീടം സമ്മാനിക്കുന്നതിൽ നിർണായക ...

“കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കുന്നു”; വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മൻ ഫുട്‌ബോളർ ടോണി ക്രൂസ്

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മനിയുടെയും റയൽ മാഡ്രിഡിന്റെയും മദ്ധ്യനിര താരം ടോണി ക്രൂസ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ താൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ...

സബ്ജൂനിയര്‍ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കാസർകോട് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ല ടീം തെരഞ്ഞെടുപ്പ് 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് നടക്കും. 2011 ജനുവരി ...

മലപ്പുറത്ത് ഫുട്‌ബോൾ ടൂർണമെന്റിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്; നീക്കം അരീക്കോട് സ്വദേശിയുടെ പരാതിയിൽ

മലപ്പുറം: അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടയിൽ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം അരീക്കോട് പോലീസാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ കേസെടുത്തത്. അരീക്കോട് ...

വിരാട് ഈസ് ദി ​ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം

വിരാട് കോലിയെ ക്രിക്കറ്റിലെ ​ഗോട്ട് ( ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ...

കാല്‍പ്പന്ത് പ്രതിഭകളെ കണ്ടെത്താന്‍’ഇന്ത്യ ഖേലോ ഫുട്‌ബോള്‍’ ട്രയല്‍സ് യുഎഇയില്‍; ജനുവരി 20, 21 തീയതികളിൽ നടക്കും

ദുബായ്: ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഇന്ത്യ ഖേലോ ഫുട്‌ബോള്‍' ട്രയല്‍സ് യുഎഇയില്‍ നടക്കും. ജനുവരി 20, 21 തീയതികളിലായി അജ്മാനിലും ദുബായിലുമാണ് പരിപാടി നടക്കുന്നത്. മാര്‍ക്കറ്റിംഗ്, ...

കളിയരങ്ങൊഴിഞ്ഞ മാന്ത്രികൻ ഓർമ്മകളുടെ ​ഗ്യാലറിയിൽ ചേക്കേറിയിട്ട് ഒരാണ്ട്; കാണാം ചില സുവർണ ​ഗോളുകൾ

കാൽപന്തിന്റെ മാന്ത്രികത ലോകത്തിന് പകർന്നു നൽകിയ ഏറ്റവും വലിയ മജീഷ്യൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഒരാണ്ട്.എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെയെ വൻകുടലിൽ പിടികൂടിയ അർബുദം ഏറെ ...

സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ ജാഫര്‍ അന്തരിച്ചു

എറണാകുളം: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ ജാഫര്‍ അന്തരിച്ചു. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ ഉപനായകനായിരുന്നു. 92-ലും 93-ലും ...

കാൽപന്തിലെ ഈ മാന്ത്രികത 2034 ലും ഉണ്ടാകണം; കളിക്കളത്തിൽ മിശിഹായെ കാണാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഫിഫ പ്രസിഡന്റ്

സൂറിച്ച്: 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി ...

യൂറോ കപ്പ്; മരണ ഗ്രൂപ്പായി ബി; വമ്പന്മാര്‍ മുഖാമുഖം

ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയിന്‍, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പം അല്‍ബേനിയയും ...

പര്യവേക്ഷണത്തിനായി കാത്തിരിക്കുന്ന സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടണം; ആഴ്‌സെന്‍ വെങര്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ഉണര്‍വ് പകര്‍ന്ന് ആഴ്‌സണല്‍ ഇതിഹാസം വെങര്‍. ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസന മേധാവിയുമായ ആഴ്‌സെന്‍ വെങര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ ...

ഇനി അല്പം ഫുട്ബോളാകാം..! പന്ത് തട്ടി കോലിയും ബെക്കാമും, ആവേശത്തിലായി ആരാധകർ

മുംബൈ: സെമി പോരാട്ടത്തിന് മുമ്പ് പരിശീലനത്തിനായി വാങ്കഡെയിൽ എത്തിയ നീലപ്പടയുടെ അടുത്തേക്ക് സച്ചിനും ബെക്കാമും എത്തി. മത്സരത്തിന് മുന്നോടിയായി സച്ചിൻ തെണ്ടുൽക്കർ, ഡേവിഡ് ബെക്കാം, വിരാട് കോലി ...

ഓസ്‌ട്രേലിയ പിന്മാറി; 2034 ലോകകപ്പ് വേദി സൗദിയിലേക്ക്

2034 ലോകകപ്പ് സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർദ്ധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പിന്മാറിയതിനാൽ മത്സര ...

ഐതാന ബോണ്‍മാറ്റി വനിതാ താരം, ജൂഡ് ബെല്ലിങ്ഹാം യുവതാരം; ഗെര്‍ഡ് മുള്ളര്‍ ട്രോഫി ഹാലണ്ടിന്; ബാലന്‍ ദി ഓര്‍ പുരസ്‌കാര ജേതാക്കളെ അറിയാം

ഫുട്‌ബോള്‍ പുരസ്‌കാരത്തിന്റെ 67-ാം വാര്‍ഷികത്തില്‍ 2023ലെ ബാലന്‍ ദി ഓര്‍ പുരസ്‌കാര ജേതാക്കളെ അറിയാം. ചെല്‍സിയുടെ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബയാണ് അവതാരകനായെത്തിയത്. സ്പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് ...

ബൈ ബൈ ടു പ്രൊഫഷണൽ കരിയർ; ഏദൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരമായ ബെൽജിയത്തിന്റെ ഏദൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. 32-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ചെൽസിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ...

തിരുത്തിയത് 13 വർഷത്തെ ചരിത്രം; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പുരുഷന്മാരുടെ തേരോട്ടം; പ്രീക്വാർട്ടറിൽ നേരിടുന്നത് സൗദിയെ

പതിമൂന്ന് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ കടന്നത്. 2010 ഗവാങ്‌ചോയിലെ ഗെയിംസിലാണ് ഇന്ത്യ അവസാനമായി പ്രീക്വാർട്ടറിലെത്തിയത്. കരുത്തരായ ...

Page 2 of 8 1 2 3 8