കളിക്കളത്തിൽ സ്ട്രൈക്കറായി മോദി! ഗാങ്ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്ബോൾ ആവേശത്തിൽ പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ
ഗാങ്‌ടോക്ക്: ഫുട്ബോൾ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ സിക്കിമിലെ ഗാങ്‌ടോക്കിലെത്തിയ പ്രധാനമന്ത്രി തന്റെ "യുവ സുഹൃത്തുക്കൾക്കൊപ്പം" പന്തുതട്ടാൻ എത്തി. ട്രാക്ക് പാൻ്റും ഫുട്ബോൾ ഷൂസുമണിഞ്ഞ് ...
























