football - Janam TV

football

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി, പിന്നാലെ നടപടി ക്രമങ്ങള്‍ പാലിച്ച് സുരക്ഷാ പരിശോധനയ്ക്ക് പന്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇപ്പോള്‍ എന്തായാലും ഈ സംഭവം വിചിത്രമായി ...

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ചൈന; ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യ പുരുഷ ടീം ആതിഥേയരായ ചൈന ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ്. ചൈനയെ കൂടാതെ ബംഗ്ലാദേശും മ്യാന്മറുമാണ് ഇന്ത്യയുടെ ...

ഫുട്‌ബോൾ താരങ്ങൾക്ക് അവസരമൊരുക്കാൻ എഐഎഫ്എഫ്, അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് അടുത്ത വർഷം തുടക്കമാകും

ഫുട്‌ബോൾ താരങ്ങൾക്ക് അവസരമൊരുക്കാൻ എഐഎഫ്എഫ്, അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് അടുത്ത വർഷം തുടക്കമാകും

ന്യൂഡൽഹി: വരും തലമുറയെ ഫുട്‌ബോളിലേക്ക് ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്ക് പുതിയ ചുവടുവയ്പ്പുമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് എല്ലാവർഷവും സംഘടിപ്പിക്കാനുളള നിർദ്ദേശം ...

സർക്കാർ ജോലി; റിനോ ആന്റോയോടും അനസിനോടും സർക്കാർ പറയുന്നത് കടക്ക് പുറത്ത്; ഫുട്‌ബോൾ താരങ്ങളോട് മുഖം തിരിക്കുന്ന നിലപാട് മാറ്റാതെ കേരളം

സർക്കാർ ജോലി; റിനോ ആന്റോയോടും അനസിനോടും സർക്കാർ പറയുന്നത് കടക്ക് പുറത്ത്; ഫുട്‌ബോൾ താരങ്ങളോട് മുഖം തിരിക്കുന്ന നിലപാട് മാറ്റാതെ കേരളം

സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജോലിയ്ക്കായി അപേക്ഷിച്ചിട്ടും അവഗണന മാത്രമാണെന്ന്് ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആന്റോ. 2015- 2019 വർഷത്തെ കായിക നിയമനത്തിലേയ്ക്ക് താരം നൽകിയ അപേക്ഷ പൊതുഭരണ ...

ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി സോണി

ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി സോണി

2023 നും 2024 നും ഇടയിൽ ഇന്ത്യയിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള എക്സ്‌ക്ലൂസീവ് മീഡിയ അവകാശം സോണി പിക്ചേഴ്സ് നെറ്റ്വർക്ക്‌സ് ഇന്ത്യ സ്വന്തമാക്കി. കരാറിന്റെ ...

കരുത്തായി മികച്ച പ്രകടനങ്ങൾ, ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

കരുത്തായി മികച്ച പ്രകടനങ്ങൾ, ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

ഇന്ന് പ്രഖ്യാപിച്ച ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തി. നൂറാം സ്ഥാനത്തായിരുന്ന നീലപ്പട 99-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ...

പൊന്നും വലയെറിഞ്ഞ് സൗദി….!റോണോ തെളിച്ച വഴിയില്‍ പുത്തന്‍ കൂടുമാറ്റം,ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണും സിറ്റിയുടെ മഹ്‌റസും പ്രോലീഗില്‍

പൊന്നും വലയെറിഞ്ഞ് സൗദി….!റോണോ തെളിച്ച വഴിയില്‍ പുത്തന്‍ കൂടുമാറ്റം,ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണും സിറ്റിയുടെ മഹ്‌റസും പ്രോലീഗില്‍

ക്രിസ്റ്റ്യാനോ റോണാള്‍ഡോ വഴി തെളിക്കാന്‍ കാത്തിരുന്നപ്പോലെയാണിപ്പോള്‍ സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. ഒന്നിനു പിറകെ ഒന്നായി താരങ്ങളും പരിശീലകരും സൗദിയിലേക്ക് കൂടുമാറുകയാണ്. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂളിന്റെയും ...

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ: മുംബൈ സിറ്റിയ്‌ക്ക് പുതിയ ലോഗോ

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ: മുംബൈ സിറ്റിയ്‌ക്ക് പുതിയ ലോഗോ

മുംബൈ സിറ്റി ഫുട്ബോൾ ക്ലബ് ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിന് മുന്നോടിയായി ക്ലബിന്റെ പുതിയ ലോഗോ അനാവരണം ചെയ്തു. പുതിയ മുംബൈ സിറ്റി എഫ്സി ക്രെസ്റ്റ് ...

സഹലിന് മാംഗല്യം, വധു ബാഡ്മിന്റൺ താരം

സഹലിന് മാംഗല്യം, വധു ബാഡ്മിന്റൺ താരം

കണ്ണൂർ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിൻറൺ താരമായ റെസ ഫർഹത്താണ് താരത്തിന്റെ വധു. ടീമംഗങ്ങളും ആരാധകരും പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നാലെയാണ് ...

അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു, ലോകകപ്പിന് ശേഷം ബൂട്ടഴിക്കും

അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു, ലോകകപ്പിന് ശേഷം ബൂട്ടഴിക്കും

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം. 2023 ലെ ദേശീയ വനിതാ സോക്കർ ലീഗ് സീസണിന്റെ അവസാനത്തോടെ താൻ വിരമിക്കുമെന്നും 2023 ലെ ...

നന്നായിരിക്കുന്നു മകനെ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ; ആഷിഖ് കുരുണിയനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ

നന്നായിരിക്കുന്നു മകനെ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ; ആഷിഖ് കുരുണിയനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ

അർജന്റൈൻ ടീമിനെ കേരളത്തിൽ കളിപ്പിക്കുന്നതിനു പകരം ഇവിടെയുള്ള ഗ്രൗണ്ടുകൾ മികച്ച നിലവാരത്തിലാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് പറഞ്ഞ ആഷിഖ് കുരുണിയന്റെ പ്രസ്താവനയെ പിന്തുണച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഇഗോർ ...

പന്ത് തട്ടി പരിശീലിക്കാൻ ഒരു ഗ്രൗണ്ടെങ്കിലും നിർമ്മിക്കൂ, പിന്നെയാകാം മെസി! അർജന്റീനയ്‌ക്കായി ചെലവാക്കുന്ന കോടികൾ രാജ്യത്തിനായും കുട്ടികൾക്കായി ചെലവാക്കൂ; സര്‍ക്കാരിനെ വിമര്‍ശിച്ച ആഷിഖ് കുരുണിയന് നേരെ സൈബർ ആക്രമണം

കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ ...

ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസ, മെസിയെ കുറിച്ച് വാചാലനായി അർജന്റീനയുടെ കാവൽ മാലാഖ

ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസ, മെസിയെ കുറിച്ച് വാചാലനായി അർജന്റീനയുടെ കാവൽ മാലാഖ

കൊൽക്കത്ത: അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ വരവേറ്റ് കൊൽക്കത്ത. തിങ്കളാഴ്ചയാണ് താരം ഇന്ത്യയിലെത്തിയത്. മോഹൻബഗാൻ ക്ലബിന്റെ പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ് എമിലിയാനോ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബംഗാൾ ...

ചെൽസിയുടെ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം

ചെൽസിയുടെ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം

ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് താരം മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലെത്തി. ചെൽസിക്കായി 279 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകളും 53 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ...

കാനറിപ്പടയ്‌ക്ക് തന്ത്രങ്ങൾ മെനയാൻ ഇനി റയലിന്റെ ആശാൻ; ആഞ്ചലോട്ടിയുടെ വരവ് ബ്രസീലിന്റെ ശനിദശ മാറ്റുമോ?

കാനറിപ്പടയ്‌ക്ക് തന്ത്രങ്ങൾ മെനയാൻ ഇനി റയലിന്റെ ആശാൻ; ആഞ്ചലോട്ടിയുടെ വരവ് ബ്രസീലിന്റെ ശനിദശ മാറ്റുമോ?

തോൽവികളിൽ വലയുന്ന കാനറിപ്പടയ്ക്ക് ഇനി തന്ത്രങ്ങൾ മെനയാൻ ടിറ്റെയുടെ പിൻഗാമിയാകുന്നത് ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി. 2024 ലെ കോപ്പ അമേരിക്കയിലാകും കാനറിപ്പടയെ ആഞ്ചലോട്ടി പരിശീലിപ്പിക്കുക. റയൽ ...

ജൂലൈ മൂന്നിന് ഗ്രീക്കിലെത്തി വിബിൻ മോഹനൻ, പരിശീലന ചിത്രങ്ങൾ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ്

ജൂലൈ മൂന്നിന് ഗ്രീക്കിലെത്തി വിബിൻ മോഹനൻ, പരിശീലന ചിത്രങ്ങൾ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവമലയാളി താരം വിബിൻ മോഹനൻ വിദഗ്ധ പരിശീലനത്തിനായി നിലവിൽ ഗ്രീക്ക് ക്ലബ്ബായ ഒ എഫ് ഐ ക്രെറ്റെ എഫ് സി ഒപ്പമാണുളളത്. ...

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

സാഫ് കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും. ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിനെ ...

ചെൽസിക്കും വേണ്ട ബ്രസീലിന്റെ സുൽത്താനെ; താരം ഇനി സൗദിയിലേക്കോ…?

ചെൽസിക്കും വേണ്ട ബ്രസീലിന്റെ സുൽത്താനെ; താരം ഇനി സൗദിയിലേക്കോ…?

പി എസ് ജി വിടാനൊരുങ്ങുന്ന ബ്രസീലീയൻ സൂപ്പർ താരം നെയ്മറിനെ ചെൽസിക്കും വേണ്ട. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാർ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാൻ പി.എസ്.ജി പദ്ധതിയിടുന്നതായി ...

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു, ഫുട്‌ബോൾ ഇതിഹാസം നെയ്മറിന് 27 കോടിയോളം പിഴ

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു, ഫുട്‌ബോൾ ഇതിഹാസം നെയ്മറിന് 27 കോടിയോളം പിഴ

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിന് 3.3 മില്യൺ ഡോളർ (27 കോടി) പിഴ ചുമത്തി. റിയോ ഡി ജനീറോയുടെ തീരമേഖലയിൽ തന്റെ ...

മിനർവ പഞ്ചാബിലേക്ക് കോഴിക്കോട്ടുക്കാരനും: പത്തുവയസുകാരനെത്തുന്നത് ഗോൾകീപ്പറായി

മിനർവ പഞ്ചാബിലേക്ക് കോഴിക്കോട്ടുക്കാരനും: പത്തുവയസുകാരനെത്തുന്നത് ഗോൾകീപ്പറായി

മിനർവ പഞ്ചാബിലേക്ക് ടിക്കറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് നരികുനി സ്വദേശിയായ പത്തുവയസ്സുകാരൻ മുഹമ്മദ് ബിലാൽ. ജൂണിൽ 15 ദിവസം പഞ്ചാബിൽ നടന്ന സെലക്ഷൻ ട്രയൽസിലൂടെയാണ് ഗോൾകീപ്പറായി മിനർവ ...

കളി മതിയാക്കുന്നതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫുട്‌ബോളിനോട് വിടപറയാനാകുമോയെന്ന് സോഷ്യൽ മീഡിയ

കളി മതിയാക്കുന്നതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫുട്‌ബോളിനോട് വിടപറയാനാകുമോയെന്ന് സോഷ്യൽ മീഡിയ

പതിനെട്ട് വർഷമായി ഇന്ത്യൻ ഫുടോബോളിന്റെ നെടുംതൂണായി മാറിയ താരമാണ് നായകൻ സുനിൽ ഛേത്രി. ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഈ സൂപ്പർതാരം തന്റെ വിരമിക്കലിനെക്കുറിച്ച് പറയുന്നത് ചർച്ചയാവുകയാണ്. 38 ...

സാഫ് ഫുട്‌ബോൾ കപ്പ്; ലെബനനെ തകർത്ത് ഇന്ത്യ; ഫൈനൽ പോരാട്ടം കുവൈറ്റിനൊപ്പം 

ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ: സാഫ്കപ്പിൽ ഛേത്രിക്കും സംഘത്തിനും നാളെ കുവൈറ്റ് പരീക്ഷണം

സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അരങ്ങേറ്റക്കാരായ കുവൈത്തിനെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30ന് നേരിടും. ഈ വർഷത്തെ ടൂർണമെന്റിൽ ...

പാകിസ്താനല്ല ആരായാലും ‘എന്റെ താരങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; റെഡ് കാർഡിൽ പ്രതികരിച്ച് ഇന്ത്യൻ കോച്ച്

പാകിസ്താനല്ല ആരായാലും ‘എന്റെ താരങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; റെഡ് കാർഡിൽ പ്രതികരിച്ച് ഇന്ത്യൻ കോച്ച്

ബെംഗളൂരു: ഇന്നലെ ആരംഭിച്ച സാാഫ് കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പന്ത് തട്ടിക്കളഞ്ഞെന്ന പേരിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റഫറി റെഡ് കാർഡ് ...

മാഞ്ചസ്റ്ററിന്റെ കാവൽ മാലാഖയും സൗദിയിലേക്ക്: ഡേവിഡ് ഡി ഹിയയ്‌ക്കായി വലയെറിഞ്ഞ് വമ്പൻ ക്ലബുകൾ: പ്രമുഖരുടെ ഒഴുക്ക് തുടരുന്നു

മാഞ്ചസ്റ്ററിന്റെ കാവൽ മാലാഖയും സൗദിയിലേക്ക്: ഡേവിഡ് ഡി ഹിയയ്‌ക്കായി വലയെറിഞ്ഞ് വമ്പൻ ക്ലബുകൾ: പ്രമുഖരുടെ ഒഴുക്ക് തുടരുന്നു

    പ്രതിസന്ധിഘട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലവട്ടം കാവൽമാലാഖയായ ഒന്നാം നമ്പർ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ക്ലബ് വിടാൻ സാധ്യത. സൗദി അറേബ്യൻ ക്ലബുമായി ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist