ലാസിയോയ്‌ക്ക് ഉശിരന്‍ ജയം; ഇമൊബീലിയോക്ക് ഹാട്രിക്; ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ബൂട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി
മിലാന്‍: ലാസിയോയ്ക്ക് ഇറ്റാലിയന്‍ ലീഗ് മത്സരത്തില്‍ ഉശിരന്‍ ജയം. വെറോണയെ 5-1നാണ് ലീഗിലെ അവസാനഘട്ട പോരാട്ടത്തില്‍ ലാസിയോ തകര്‍ത്തുവിട്ടത്. ലീഗിലെ വമ്പന്മാരായ യുവന്റ്‌സിനെപോലും ഞെട്ടിക്കുന്ന പ്രകടനമാണ് ലാസിയോ ...