Forest department - Janam TV
Saturday, November 8 2025

Forest department

യൂണിഫോമിട്ടതിന്റെ അഹങ്കാരം തീർക്കുന്നത് പാവങ്ങളുടെ നെ‍ഞ്ചത്ത്, പുറം ലോകം അറിയാത്ത എത്രയധികം കേസുകൾ; നിരപരാധിയെ പ്രതിക്കൂട്ടിലാക്കുന്ന ഏമാൻമാർ

തൃശൂർ: വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ അധികാര ദാർഷ്ട്യത്തിൽ യുവാവിന് നഷ്ടമായത് തന്റെ മാനസികാരാേ​ഗ്യവും കുടുംബവും. മ്ലാവിറച്ചിയാണെന്ന് ആരോപിച്ച് വനംവകുപ്പ് പിടികൂടി 35 ദിവസം ജയിലിലടച്ച സുജീഷിന്റെ ജീവിതം ഇരുട്ടിലായിട്ട് ...

വീട്ടിലെ ശുചിമുറിയിൽ പുതിയൊരു അതിഥി, വനപാലകരെത്തി ചാക്കിലാക്കിയത് 15 അടി നീളമുള്ള രാജവെമ്പാലയെ

എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ...

നരഭോജി കടുവ എവിടെ നിന്നെത്തി? ഡാറ്റബേസിൽ ഇല്ലെന്ന് കേരള, കർണാടക വനം വകുപ്പുകൾ; വന്യജീവികൾ വയനാട്ടിൽ വിലസുമ്പോൾ, ഭീതിയൊഴിയാതെ മലയോര ജനത

പഞ്ചാരക്കൊല്ലിയിലെ രാധയുടെ ജീവനെടുത്ത നരഭോജി കടുവയുടെ ഭീതിയിൽ മാനന്തവാടിയിലെ ജനങ്ങൾ കഴിച്ചുകൂട്ടിയത് ദിവസങ്ങളോളമാണ്. വന്യജീവി ശല്യത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധം മാറി. ഒടുവിൽ ...

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്; ഇരുട്ട് വീഴുന്നത് പ്രതിസന്ധി, ഭീതിയിൽ ജനങ്ങൾ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. പ്രദേശവാസിയായ നൗഫലിൻ്റെ വീടിന് സമീപത്തായാണ് ഇത്തവണ കടുവയെ കണ്ടത്. നൗഫലിൻ്റെ ഭാര്യ അയയിൽ നിന്ന് തുണിയെടുക്കാനായി ...

“അവരെത്ര പേരുണ്ടെന്ന് പറയൂ..”; വനംവകുപ്പിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം

ന്യൂഡൽഹി: കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വനവാസികളുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. വനത്തിൽ താമസിക്കുന്നവരെ അനധികൃതമായി കുടിയൊഴിപ്പിക്കുന്ന നടപടികളിൽ നിന്ന് ...

സെക്രട്ടേറിയറ്റിൽ പാമ്പ്! വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിൽ പാമ്പ് കയറി. ജലവിഭവവകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിലെ ...

സ്ത്രീകൾ മാത്രമുള്ളപ്പോൾ അതിക്രമിച്ച് കയറി; വനവാസി കുടുംബങ്ങൾക്ക് നേരെ വനംവകുപ്പിന്റെ കണ്ണില്ലാ ക്രൂരത; കുടിലുകൾ പൊളിച്ചുനീക്കി

വയനാട്: തോൽപ്പെട്ടിയിൽ വനവാസികൾക്ക് നേരെ വനംവകുപ്പിന്റെ അതിക്രമം. വനവാസികൾ താമസിച്ചിരുന്ന കുടിലുകൾ വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. 16 വർഷമായി വനത്തിൽ താമസിച്ചിരുന്ന മൂന്ന് വനവാസി കുടുംബത്തിന്റെ വീടുകളാണ് ...

3 പേരുടെ ജീവനെടുത്ത പുള്ളിപുലികൾ ഒടുവിൽ വലയിൽ; പിടികൂടിയത് വനംവകുപ്പും സൈന്യവും ചേർന്ന്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 3 പേരുടെ ജീവനെടുത്ത പുള്ളിപ്പുലികൾ വലയിലായി. സൈന്യത്തിന്റെ സഹായത്തോടെ ഉദയ്പൂർ വനംവകുപ്പാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് ഗോഗുണ്ട നഗരത്തിലെ ജനവാസമേഖലയിൽ 2 പുള്ളിപ്പുലികളുടെ ...

ഉത്തർപ്രദേശിന്റെ ഉറക്കം കെടുത്തിയ അഞ്ചാമനും പിടിയിൽ; നരഭോജി ചെന്നായയെ പിടികൂടി; അവസാനത്തെ ചെന്നായയ്‌ക്കായി തെരച്ചിൽ ഊർജ്ജിതം

ലക്‌നൗ: ഉത്തർപ്രദേശിന്റെ ഉറക്കം കെടുത്തിയ നരഭോജി ചെന്നായകളിൽ ഒരു ചെന്നായയെ കൂടി പിടികൂടിയതായി വനംവകുപ്പ്. ഇതോടെ ആറ് ചെന്നായകളിൽ അഞ്ച് ചെന്നായകൾ പിടിയിലായെന്നും അവസാനത്തെ ചെന്നായയെ പിടികൂടാനുള്ള ...

മുഖം രക്ഷിക്കാൻ പൂഴിക്കടകനുമായി തൃണമൂൽ; വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ നേതാവിനോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ

കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാവ് അസഭ്യവർഷം നടത്തിയതിൽ അഖിൽ ഗിരിയോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ. വനിതാ ഉദ്യോഗസ്ഥയെ ...

ഒടുവിൽ കേസെടുത്തു; വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്ത 12 സിപിഎം പ്രവർത്തകർ പ്രതികൾ; എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് നാല് ദിവസം വൈകി

പത്തനതിട്ട: വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളി അടക്കം 12 സിപിഎം പ്രവർത്തകരാണ് ...

മനുഷ്യ-മൃഗ സംഘർഷത്തിന്റെ കാരണങ്ങൾ കണ്ടെത്തും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്

ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലെ ആനകളുടെ കണക്കെടുപ്പ് ഈ മാസം 23 മുതൽ മേയ് 25 വരെ ...

കാട്ടാനയെ തുരത്താൻ പെരുന്തേനീച്ച; ഇനി കരടി ഇറങ്ങും കാലമോ? ആശങ്കയായി വനം വകുപ്പിന്റെ ‘ആഫ്രിക്കൻ മോഡൽ’

തിരുവനന്തപുരം: കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനാതിർത്തികളിൽ പെരുന്തേനീച്ചക്കൂടുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് വനം വകുപ്പ്. ആഫ്രിക്കൻ മോഡലിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കരടികൾ കൂട്ടത്തോടെ തേൻ അകത്താക്കാൻ നാട്ടിലിറങ്ങുമോയെന്ന ...

വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്നു; വനംവകുപ്പിന്റെ താത്കാലിക ചുമതല മന്ത്രി കെ രാജന്?

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ചുമതല റവന്യൂമന്ത്രി കെ രാജന് കൈമാറുമെന്ന് സൂചന. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ചികിത്സയ്ക്ക് ...

വനവാസി മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം

തൃശൂർ: മലക്കപ്പാറയിൽ ഊര് മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം. വീരൻകുടി ഊരിലെ ഊര് മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായാണ് പരാതി. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് ...

റേഡിയോ കോളർ ഘടിപ്പിച്ച ആനയെ എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല? മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്

കാട്ടാനയുടെ പരാക്രമത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്. മരണം നടന്ന് രണ്ട് മണിക്കൂറിന് ശേഷവും വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയിട്ടില്ലെന്ന് പടമല വാർഡ് കൗൺ‌സിലർ ആരോപിച്ചു. ...

അശ്ലീല സന്ദേശങ്ങൾ അയച്ചത് പ്രോത്സാഹിപ്പിച്ചില്ല; വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഇടുക്കി: വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നഗരംപാറ വനംവകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ...

തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട്; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി

എറണാകുളം: തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ ...

നവകേരള സദസിനെ വിമർശിച്ചു; സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കിട്ടു; വനം വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: നവകേരള സദസിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ...

വാകേരിയിൽ പശുകിടാവിനെ കൊന്നുതിന്ന കടുവയെ പിടികൂടാൻ വനംവകുപ്പ്; പ്രദേശത്ത് കെണി ഒരുക്കി

വയനാട്: വാകേരിയിൽ തൊഴുത്തിൽ കയറി പശുകിടാവിനെ കൊന്നുതിന്ന കടുവയെ പിടികൂടാൻ കെണിയൊരുക്കി വനംവകുപ്പ്. രണ്ട് ദിവസങ്ങളായി പശുകിടാവിനെ പിടികൂടിയ സ്ഥലത്തു തന്നെ കടുവ വീണ്ടും വന്ന സാഹചര്യത്തിലാണ് ...

നരഭോജി കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ വിഫലം; തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു

വയനാട്: കടുവയെ പിടി കൂടാനുള്ള തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു. വട്ടത്താന്നി ചൂണ്ടിയാനി കവലയിലെ തിരച്ചിലിനിടെയാണ് ഡ്രോൺ നഷ്ടമായത്. ഇതോടെ ദൗത്യസംഘം പരിശോധന മതിയാക്കിതിരിച്ചുപോയി. കഴിഞ്ഞ ദിവസം ...

നരഭോജി കടുവയെ പിടികൂടാൻ 20 അംഗ ടീം വനത്തിലേക്ക്..; നിരോധനാജ്ഞ പുറപ്പെടുവിച്ച് വനംവകുപ്പ്

വയനാട്: ബത്തേരിയിൽ മനുഷ്യനെ ഭക്ഷിച്ച കടുവയെ പിടികൂടാനായി വ്യാപക തിരച്ചിലുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങൾ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക ടീം കാട്ടിലേക്ക് പുറപ്പെട്ടതായി വനംവകുപ്പ് ...

വളർത്തു നായകൾക്കൊപ്പം വനത്തിൽ അതിക്രമിച്ചു കയറി; 10 യുവാക്കൾ പിടിയിൽ

ഇടുക്കി: വളർത്തു നായകൾക്കൊപ്പം വനത്തിൽ അതിക്രമിച്ച് കയറിയ 10 വിനോദസഞ്ചാരികൾ പിടിയിൽ. വനപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ രണ്ടംഗ സംഘം വാഹനം നിർത്തി വനത്തിലെ പുഴയിൽ ഇറങ്ങുകയായിരുന്നു. പട്രോളിംഗിനു വന്ന ...

വയനാട്ടിൽ വനപാലകരെ ആക്രമിച്ച് നായാട്ട് സംഘം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

വയനാട്: പെരിയ വരയാലിൽ നായാട്ട് സംഘം വനപാലകരെ ആക്രമിച്ചു. വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെയാണ് നായാട്ട് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വയനാട് വരയാൽ ...

Page 1 of 3 123