യൂണിഫോമിട്ടതിന്റെ അഹങ്കാരം തീർക്കുന്നത് പാവങ്ങളുടെ നെ‍ഞ്ചത്ത്, പുറം ലോകം അറിയാത്ത എത്രയധികം കേസുകൾ; നിരപരാധിയെ പ്രതിക്കൂട്ടിലാക്കുന്ന ഏമാൻമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിഫോമിട്ടതിന്റെ അഹങ്കാരം തീർക്കുന്നത് പാവങ്ങളുടെ നെ‍ഞ്ചത്ത്, പുറം ലോകം അറിയാത്ത എത്രയധികം കേസുകൾ; നിരപരാധിയെ പ്രതിക്കൂട്ടിലാക്കുന്ന ഏമാൻമാർ

കാട്ടിറച്ചി വിറ്റെന്ന് ആരോപിച്ച് വനംവകുപ്പ് പിടികൂടി ജയിലിലടച്ച സുജീഷിന് പറയാനുള്ളത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ അധികാര ദാർഷ്ട്യത്തിൽ യുവാവിന് നഷ്ടമായത് തന്റെ മാനസികാരാേ​ഗ്യവും കുടുംബവും. മ്ലാവിറച്ചിയാണെന്ന് ആരോപിച്ച് വനംവകുപ്പ് പിടികൂടി 35 ദിവസം ജയിലിലടച്ച സുജീഷിന്റെ ജീവിതം ഇരുട്ടിലായിട്ട് മാസങ്ങളേറെയായി. തെറ്റ് ചെയ്യാതെ പ്രതിയായി, കേസ് തെളിയാതെ ജയിൽപ്പുള്ളിയായി. നിരപരാധിയായിട്ടും ജയിലിൽ കഴിയേണ്ടിവന്ന സാഹചര്യം വിവരിക്കുമ്പോൾ സുജീഷ് വിങ്ങിപ്പൊട്ടി.

പോത്തിറച്ചിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അത് ചെവിക്കൊണ്ടില്ല. കാട്ടിറച്ചിയല്ലെന്ന് തെളിയിക്കാനാണ് ഏമാൻമാർ ആവശ്യപ്പെട്ടത്. ഒടുവിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റംസമ്മതിപ്പിച്ചു. പിന്നീട് ഇരിങ്ങാലക്കുട സബ്ജയിലിൽ 35 ദിവസത്തെ സഹവാസം.

തന്റെ ജോലിയും ജീവിതവുമെല്ലാം ഈ കേസിന്റെ പേരിൽ നഷ്ടപ്പെട്ടുവെന്നും മാനസികമായി തകർന്നുവെന്നും സുജീഷ് പ്രതികരിച്ചു. പലപ്പോഴും ആത്മഹത്യചെയ്യാൻ പോലും തോന്നി. ഉറക്കമില്ലാത്ത അവസ്ഥ വന്നതോടെ ചികിത്സ തേടേണ്ടിവന്നു. മക്കളെ ക്ലാസിലെ കുട്ടികൾ കളിയാക്കി. കേസിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയി. ചുമട്ടുത്തൊഴിലാളിയായിരുന്ന എന്നെ യൂണിയനിൽ നിന്നും പുറത്താക്കി. കാട്ടിറച്ചിയാണെന്ന നിലപാടിലായിരുന്നു ഉദ്യോ​ഗസ്ഥർ. താൻ കൊടുത്തത് ബീഫാണെന്ന് പറ‍ഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും യുവാവ് പറഞ്ഞു.

ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് സുജീഷ്. പണമില്ലാത്തവനെയും പാവപ്പെട്ടവനെയും ഏത് കേസിലും കുടുക്കാമെന്നാണ് ഉദ്യാേ​ഗസ്ഥൻമാരുടെ വിചാരം. അധികാരം കൈയ്യിലുണ്ടെങ്കിൽ അതിന്റെ അഹങ്കാരം കാണിക്കാനുള്ളത് പാവങ്ങളോടാണെന്ന് വ്യക്തമാക്കുന്നതാണ് സുജീഷിന്റെ കേസ്. പാവപ്പെട്ടവനെ ​ദ്രോഹിക്കാതെ സത്യത്തിനൊപ്പവും നീതിക്കൊപ്പവും നിൽക്കാൻ ചില ഉദ്യോ​ഗസ്ഥർ മടിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് സമൂഹത്തിൽ നിന്ന് ഉയരുന്നത്.

Tags: ThrissurForest departmentfake casesujeesh
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies