മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും
തൃശ്ശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ സോളമൻ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി എൽദോസിന്റെ വീട്ടിൽ നിന്ന് മുള്ളൻപന്നിയുടെ ഇറച്ചിയും മാരകായുധങ്ങളും കണ്ടെത്തി. പോലീസും വനംവകുപ്പും ...
























