Forest department - Janam TV

Forest department

ധോണിയിലെ കൊമ്പൻ പിടി സെവന് കാഴ്ചശക്തി തിരികെ കിട്ടുന്നതായി സൂചന; നേത്ര ശസ്ത്രക്രിയ നീട്ടിവച്ചേക്കുമെന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന് കാഴ്ചശക്തി തിരികെ ലഭിക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ...

മുട്ടിൽ മരം മുറി കേസ്; കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പിന് സംശയം

തിരുനവന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനിരിക്കെ ചർച്ചയായി വനം വകുപ്പിന്റെ കുറ്റപത്രം. 43 കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ...

വയനാട്ടിലെ അനധികൃത മരംമുറി: ഈടാക്കുക 8.29 കോടി രൂപ

കൽപറ്റ: മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ വയനാട് ജില്ലയിലെ പട്ടയഭൂമികളിൽ നിന്ന് അനധികൃതമായി 186 മരങ്ങൾ മുറിച്ചതിന് 8.29 കോടി രൂപ പിഴ ഈടാക്കാൻ റവന്യു വകുപ്പ് ...

വെറും മൂരിയല്ലിത്, ഇരുതലമൂരി! 1 കോടി രൂപയ്‌ക്ക് പാമ്പിനെ വിൽക്കാൻ ശ്രമിച്ച നൗഫൽ, ഉന്മേഷ് എന്നിവർ കൊല്ലത്ത് പിടിയിൽ

കൊല്ലം: അന്തർ സംസ്ഥാന ഇരുതലമൂരി വിൽപ്പന സംഘം പിടിയിൽ. തൃശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്. 1 കോടി ...

മുട്ടിൽ മരംമുറിയിൽ പോര് മുറുകുന്നു; പരസ്പരം പഴിചാരി വനം-റവന്യൂ വകുപ്പുകൾ

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റവന്യൂവകുപ്പ്. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി, ഉടൻ തന്നെ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് വയനാട് കളക്ടർ അറിയിച്ചു. ...

ചാലക്കുടി വനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനം വകുപ്പ്; പ്രത്യേക സംഘം നിരീക്ഷണം തുടരുന്നു

പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം ...

‘നികുതി പണം വാങ്ങി ഭക്ഷണം കഴിച്ച് വായ്‌നോക്കി ഇരിക്കുന്നു, ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണം’; നാടിനോട് കൂറില്ലാത്തവരാണ് ഇവർ; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. നാടിനോട് കൂറില്ലാത്താവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും കാശ് കിട്ടുന്നിടത്ത നിന്നും വാങ്ങാൻ മാത്രമാണ് അവർക്ക് താത്പര്യമെന്നും ...

forest-department

വെള്ളനാട് കരടി ചത്ത സംഭവം : വനംവകുപ്പിനെതിരെ നിയമനടപടി

തിരുവനന്തപുരം: വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ വനംവകുപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി പീപ്പിൾ ഫാേർ അനിമൽസ് (PFA). കിണറ്റിൽ വീണ കരടി വനംവകുപ്പിന്റെ മയക്കുവെടിയേറ്റ് ചത്തതിനെ തുടർന്നാണ് ...

താൻ വാലിൽ പിടിക്കുമ്പോൾ മാത്രമാണോ പാമ്പിന്റെ നട്ടെല്ലിന് പരിക്കുണ്ടാവുന്നത്.?; വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരുടെ അശാസ്ത്രീയ പാമ്പു പിടുത്ത പ്രകടനത്തിനെതിരെ വാവ സുരേഷ്

തിരുവനന്തപുരം: പാമ്പ് പിടിത്തത്തിൽ അശാസ്ത്രീയമായാണ് പാമ്പിനെ പിടിക്കുന്നതെന്ന് വാവാ സുരേഷ്. കഴിഞ്ഞ ദിവസം പൊൻമുടിയിൽ മരക്കൊമ്പിൽ കയറി ഇരുന്ന രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ വീഡിയോയിൽ ...

അസമിൽ കാണ്ടാമൃഗ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് പരിക്ക്

ദിസ്പൂർ : അസമിലെ ഗോലാഘട്ട് ജില്ലയിൽ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന് ...

പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ചു; 13 വിദേശയിനം കുരങ്ങുകളെ രക്ഷിച്ച് വനംവകുപ്പ്

ദിസ്പൂർ : പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ച 13 വിദേശയിനം കുരുങ്ങുകളെ വനം വകുപ്പ് അധികൃതർ രക്ഷപെടുത്തി. അസം മിസോറാം അതിർത്തിയിലെ കച്ചാർ ജില്ലയിലാണ് ഇവയെ കണ്ടെത്തിയത്. ...

വനം വകുപ്പിന്റെ ഗോഡൗൺ കുത്തിത്തുറന്ന് ആനക്കൊമ്പും ചന്ദനമുട്ടിയും കവർന്നു; പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാസർകോട്: വനം വകുപ്പിന്റെ ഗോഡൗണിൽ നിന്ന് ആനക്കൊമ്പ് കൊള്ളയടിച്ച കേസിലെ പ്രതിയെ 17 വർഷത്തിന് ശേഷം പിടികൂടി. കർണാടക ശിവമോഗ ടിപ്പുനഗറിൽ മുഹമ്മദ് റഫീഖിനെയാണ് ക്രൈം ബ്രാഞ്ച് ...

അണലി കടിച്ചു; നഷ്ട പരിഹാരം 70,000 രൂപ; തുക നൽകേണ്ടത് വനം വകുപ്പ്

പറവൂർ: അണലിയുടെ കടിയേറ്റ വ്യക്തിയ്ക്ക് നഷ്ടപരിഹാരം നൽകി ജില്ലാ ലീ​ഗൽ സർവ്വീസ് സൊസൈറ്റി. 70,000 രൂപയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായിരിക്കുന്നത്. നായരമ്പലം മേടക്കൽ വീട്ടിൽ പ്രകാശന്റെ മകൻ ...

പാമ്പ് പിടിക്കാന്‍ ഒരു ആപ്പ് : വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന് മികച്ച പ്രതികരണം

  രാജ്യത്ത് ആദ്യമായി പാമ്പുകള്‍ക്കായി ഒരു ആപ്പ് തയാറാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ വനം വകുപ്പ്. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് കേരള വനംവകുപ്പ് 'സര്‍പ്പ' മൊബൈല്‍ ...

പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ വനം വകുപ്പ് നൽകും; ഇടപെടൽ വിജയം കണ്ടു; വിശദവിവരങ്ങൾ പങ്കുവെച്ച് വാർഡ് മെംബർ

സംസ്ഥാനത്ത് മഴ കനക്കുന്നതോടെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾ പുറത്തിറങ്ങുകയാണ്. വെള്ളം പൊങ്ങുന്ന മിക്ക സ്ഥലങ്ങളിലെയും വീടുകളിലാണ് പാമ്പുകൾ അഭയം പ്രാപിക്കുന്നത്. ഇത് പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്. ...

ധോണിയില്‍ ഇറങ്ങിയ പുലി കുടുങ്ങി; പുലിക്കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് നേരെ പുലിയുടെ ആക്രമണം

പാലക്കാട്: പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി കുടുങ്ങി. വെട്ടംതടത്തില്‍ ടി.ജി.മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ഈ കൂട്ടില്‍ ...

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

വയനാട്: മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ നീക്കവുമായി വനംവകുപ്പ്. കടുവയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താൻ നടപടി ആരംഭിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ ദർശൻ ഘട്ടാനിയുടെ ...

മലപ്പുറത്ത് പന്നിയെ കെണിവെച്ച്പിടിച്ച് കൊന്ന് കറിവെച്ചു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം : കാട്ടുപന്നിയെ കെണിവെച്ച്പിടിച്ച് കൊന്ന് കറിവെച്ചവരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്. വണ്ടൂർ സ്വദേശികളായ ബാലകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ബാലകൃഷ്ണന്റെ വീട്ടിൽ നിന്നും പന്നിയിറച്ചിയും കണ്ടെത്തി. ...

25,000 രൂപയ്‌ക്ക് ആനപ്പല്ല്; വാങ്ങാനെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഒടുവിൽ കുടുങ്ങി

കുറവിലങ്ങാട്: ആനപ്പല്ലുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ ഒരാളെ വനംവകുപ്പ് പിടികൂടി. ഉഴവൂർ സ്വദേശി തോമസ് പീറ്ററിനെയാണ് വനംവകുപ്പ് പിടികൂടിയത്. മുണ്ടക്കയം വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

കുങ്കികളെത്തി; മയക്കുവെടിയും കെണിയും റെഡി; കടുവ വീഴുമോ? ..വീഡിയോ

വയനാട്: കുറുക്കൻ മൂലയിലെ കടുവ. ഒരു ഗ്രാമം മുഴുവൻ ഭീതിയിലാണ്.. ആർക്കാണ് പേടി. കടുവയ്ക്കാണോ അതോ ഗ്രാമവാസികൾക്കാണോ? കുങ്കി ആനകൾ എന്തിനാണ് വന്നിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി വനാന്തര ...

വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി; മലയടിവാരത്ത് കൃഷി ചെയ്തത് 13000 കഞ്ചാവ് ചെടികൾ; വെട്ടിനിരത്തി വനം വകുപ്പ്

വാളയാർ: പാലക്കാട് വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയിൽ കണ്ടെത്തിയത്. രണ്ട് എക്കർ സ്ഥലത്ത് ...

Page 2 of 2 1 2