fort kochi - Janam TV
Monday, July 14 2025

fort kochi

“കേരള മോഡൽ”; യുഎസിലുണ്ടോ ഇതുപോലെ? ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് അമേരിക്കൻ വനിതക്ക് പരിക്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55 കാരി ഓർലിനാണ് കുഴിയിൽ തടഞ്ഞുവീണത്. അപകടത്തിൽ ഓർലിന്റെ തലയ്ക്ക് പരിക്കേറ്റു. ...

കൊച്ചിയിൽ പുതുവർഷ ആഘോഷം പൊളിക്കും; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി; ബാരിക്കേഡ് ഉൾപ്പെടെ ഒരുക്കണം

കൊച്ചി: പുതുവർഷത്തിൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. കാണികളുടെ സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിക്കണമെന്ന ഉപാധികളോടെയാണ് കോടതി ...

ചികിത്സയ്‌ക്കായി ഫോർട്ട് കൊച്ചിയിലെത്തി; കാനയിൽ വീണു; ഫ്രഞ്ച് പൗരന് പരിക്ക്

എറണാകുളം: ഫോർട്ട് കൊച്ചിയിലെത്തിയ വിദേശ പൗരന് കാനയിൽ വീണ് പരിക്ക്. നടപ്പാത നിർമാണത്തിനായി തുറന്നിട്ട കാനയിൽ വീണാണ് ഫ്രഞ്ച് പൗരനായ ലാൻഡന് പരിക്കേറ്റത്. ചികിത്സയ്ക്കായി ഫോർട്ട് കൊച്ചിയിലെത്തിയതായിരുന്നു ...

വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; വേഗം കുറച്ചപ്പോൾ ഉരസിയതെന്ന് അധികൃതർ, അന്വേഷണം പ്രഖ്യാപിച്ച് KWML

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. റോ റോ ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോട്ടുകൾ കൂട്ടിയടിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. ഫോർട്ട് ...

കൊച്ചിയിലെ തീരമേഖലകളിൽ കടലേറ്റം രൂക്ഷം; എത്ര പ്രതിഷേധിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ

എറണാകുളം: കൊച്ചിയിലെ തീരദേശ മേഖലകളിൽ കടലേറ്റം രൂക്ഷം. ഫോർട്ട് കൊച്ചിയിലും വൈപ്പിൻ എടവനക്കാടുമാണ് കടലേറ്റം രൂക്ഷമാകുന്നത്. ഉച്ച മുതലാണ് കടലേറ്റം ഉണ്ടാകാൻ തുടങ്ങിയത്. കടലോര പ്രദേശങ്ങളിലുള്ള വീടുകളിൽ ...

‘പൊളിയാണ്, വൈബാണ് നുമ്മടെ കൊച്ചി’; കാണുന്തോറും കാണാൻ തോന്നുന്ന ഫോർട്ട് കൊച്ചി; ചരിത്രമുറങ്ങുന്ന വിസ്മയലോകം;വീഡിയോ

പൗരാണികമായൊരു ന​ഗരത്തിന്റെ ​പോയ കാലത്തെ ഓർമകൾ പേറുന്ന ന​ഗരമാണ് ഫോർട്ട് കൊച്ചി. നാലര കിലോമീറ്ററിൽ നാനാത്വത്തിൽ ഏകത്വം പൂർണത കൈവരിക്കുന്ന പ്രദേശമാണ് പശ്ചിമ കൊച്ചി എന്നുവേണമെങ്കിൽ പറയാം. ...

ഫോർട്ട് കൊച്ചിയിലെ സൗദി കടൽത്തീരത്ത് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി മത്സ്യത്തൊഴിലാളികളും ഫയർ ഫോഴ്സും

എറണാകുളം: ഫോർട്ട് കൊച്ചിയിലെ സൗദി കടൽ തീരത്ത് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി തിരയിൽപ്പെടുകയായിരുന്നു. കൊച്ചി പള്ളുരുത്തി കല്ലുചിറ സ്വദേശി ...

ഫോർട്ട് കൊച്ചി തീരത്ത് ചാള മീൻ ചാകര; പിടയ്‌ക്കുന്ന ചാളമീൻ വാരാൻ ജനക്കൂട്ടം

എറണാകുളം: ഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാളമീൻ ചാകര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും തിരമാലയ്‌ക്കൊപ്പം ചാള മീനും കരയ്‌ക്കെത്താറുണ്ട്. ഇവിടെ എത്തുന്നവർക്ക് ഇത് ഒരു അത്ഭുതക്കാഴ്ചയായി ...

കൊച്ചി നഗരത്തിൽ തോന്നുംപോലെ പാഞ്ഞ് സ്വകാര്യ ബസുകൾ; പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്

എറണാകുളം: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമ ലംഘനം കണ്ടെത്താൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമിനെ വിന്യസിച്ചു. സ്വകാര്യ ബസുകളുടെ ...

മത്സ്യത്തൊഴിലാളിയ്‌ക്ക് വെടിയേറ്റ സംഭവം; ആയുധ വിദഗ്ധരുടെ സഹായം തേടി പോലീസ്

കൊച്ചി: മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ ആയുധ വിദഗ്ധരുടെ സഹായം തേടി പോലീസ്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പോലീസി തെളിവെടുപ്പ് നടത്തി. വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് ...

ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കി; പിന്തുടർന്നത് ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെ; മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ ദുരൂഹതകൾ നീക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. മോഡലുകളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താനായി ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ...