france-india - Janam TV
Saturday, November 8 2025

france-india

ഇന്തോ-പസഫിക് മേഖലയിലേക്ക് റഫേലുകളുമായി ഫ്രാൻസ്; ക്വാഡ് വിശാല സഖ്യത്തിന്റെ വ്യോമാഭ്യാസത്തിൽ മറ്റ് അഞ്ച് വ്യോമശക്തികളും

ചെന്നൈ: ക്വാഡ് സഖ്യത്തിന്റെ തട്ടകമായ പസഫിക് മേഖലയിലേയ്ക്ക് വ്യോമാഭ്യാ സത്തിനായി ഫ്രാൻസ്. ഫ്രാൻസിന്റെ ഫ്രഞ്ച് എയർ ആന്റ് സ്‌പേസ് ഫോഴ്‌സ് വിഭാഗമാണ് ക്വാഡ് സഖ്യത്തിന്റെ ശക്തികേന്ദ്രത്തിൽ കൈകോർക്കുന്നത്. ...

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ; ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി നരേന്ദ്രമോദി

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ചർച്ച നടത്തി. ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച് ഇന്ത്യയുടേയും ഫ്രാൻസിന്റെയും ...

ആഗോള വിമാനവാഹിനി നിർമ്മാണ ക്ലബ്ബിലേക്ക് സ്വാഗതം: ഇന്ത്യയെ അഭിനന്ദിച്ച് ഫ്രാൻസ്

പാരീസ്: വിമാനവാഹിനി നിർമ്മിച്ച ഇന്ത്യക്ക് അഭിനന്ദന പ്രവാഹം. ഫ്രാൻസാണ് ഇന്ത്യയെ ആഗോള വിമാനവാഹിനി ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. വിമാനവാഹിനികളുണ്ടാക്കാൻ സാധിക്കുന്ന ശേഷി ഇന്ത്യ അതിവേഗമാണ് കൈവരിച്ചതെന്നും ശക്തമായ ...

പസഫിക് മേഖലയിലെ കരുത്തർ ഇന്ത്യൻ നാവികസേന: പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ അഡ്മിറൽ

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ കരുത്തിനെ പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ റിയർ അഡ്മിറൽ. പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയൊരു ക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് അസാമാന്യ കരുത്തുണ്ടെന്നാണ് ഫ്രഞ്ച് ...

ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഫ്രാന്‍സ്; ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറായി ഫ്രഞ്ച് പ്രതിരോധ മന്ത്രി

പാരീസ്: ലഡാക്കില്‍ ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ഫ്രാന്‍സിന്റെ ആദരം. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെയാണ് രാജ്‌നാഥ് സിംഗിന് ഔദ്യോഗികമായ ആദരാഞ്ജലി സന്ദേശം അയച്ചത്. ഇന്ത്യയ്‌ക്കൊപ്പം എന്നും ...