ആഗോള വിമാനവാഹിനി നിർമ്മാണ ക്ലബ്ബിലേക്ക് സ്വാഗതം: ഇന്ത്യയെ അഭിനന്ദിച്ച് ഫ്രാൻസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള വിമാനവാഹിനി നിർമ്മാണ ക്ലബ്ബിലേക്ക് സ്വാഗതം: ഇന്ത്യയെ അഭിനന്ദിച്ച് ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 09:34 am IST
FacebookTwitterWhatsAppTelegram

പാരീസ്: വിമാനവാഹിനി നിർമ്മിച്ച ഇന്ത്യക്ക് അഭിനന്ദന പ്രവാഹം. ഫ്രാൻസാണ് ഇന്ത്യയെ ആഗോള വിമാനവാഹിനി ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. വിമാനവാഹിനികളുണ്ടാക്കാൻ സാധിക്കുന്ന ശേഷി ഇന്ത്യ അതിവേഗമാണ് കൈവരിച്ചതെന്നും ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഫ്രാൻസ് പറഞ്ഞു. ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനെയ്‌നാണ് അഭിനന്ദനം അറിയിച്ചത്.

ഇന്ത്യക്ക് എല്ലാ അഭിനന്ദനങ്ങളും. വിമാനവാഹിനി നിർമ്മാണ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം. വിക്രാന്തിന്റെ നിർമ്മാണം ഏറെ പ്രതീക്ഷ നൽകുന്നു. ഫ്രാൻസിന്റെ ചാൾസ് ഡീ ഗൗലേ വിമാന വാഹിനിയുടെ നിരയിലേക്കാണ് വിക്രാന്ത് എത്തിയത്. സംയുക്ത സൈനിക അഭ്യാസ മേഖലയിലേക്ക് വിക്രാന്തിനെ ഉടൻ പ്രതീക്ഷിക്കുന്നതായും ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനെയ്ൻ അറിയച്ചു.

ബുധനാഴ്ചയാണ് കൊച്ചി കപ്പൽനിർമ്മാണ ശാലയിൽ പണിപൂർത്തിയായ വിക്രാന്ത് കടലിലേക്ക് ഇറക്കിയത്. പരീക്ഷണ ഓട്ടത്തിനായി നാവികസേനയുടെ നേതൃത്വത്തിൽ വിക്രാന്ത് യാത്രതുടങ്ങി. അടുത്തവർഷം ആദ്യത്തോടെ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി എന്ന നേട്ടമാണ് വിക്രാന്തിലൂടെ സ്വന്തമായത്.

262 മീറ്റർ നീളമുള്ള വിക്രാന്തിന്റെ മുകൾ വശം രണ്ടു ഫുട്‌ബോൾ കോർട്ടുകളുടെയത്ര വിശാലമാണ്. 59 മീറ്റർ ഉയരമുള്ള വിക്രാന്തിൽ 14 ഡെക്കുകളാണുള്ളത്. ആകെ 1700 സൈനികർക്ക് വിക്രാന്തിൽ താമസിക്കാം. ഒറ്റതവണ ഇന്ധനം നിറച്ചാൽ 7500 നോട്ടിക്കൽ മൈൽ ദൂരം താണ്ടും. 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയിലും വിക്രാന്തിന് സഞ്ചരിക്കാനാകുമെന്നും കൊച്ചി കപ്പൽ നിർമ്മാണ ശാല അറിയിച്ചു.

Tags: france-india
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies