പസഫിക് മേഖലയിലെ കരുത്തർ ഇന്ത്യൻ നാവികസേന: പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ അഡ്മിറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പസഫിക് മേഖലയിലെ കരുത്തർ ഇന്ത്യൻ നാവികസേന: പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ അഡ്മിറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 04:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ കരുത്തിനെ പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ റിയർ അഡ്മിറൽ. പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയൊരു ക്കാൻ ഇന്ത്യൻ നാവികസേനയ്‌ക്ക് അസാമാന്യ കരുത്തുണ്ടെന്നാണ് ഫ്രഞ്ച് നാവികസേനാ അഡ്മിറലിന്റെ വിശകലനം. ക്വാഡ് സഖ്യത്തിനൊപ്പം സംയുക്ത അഭ്യാസത്തിനായി കൊച്ചിയിലെത്തിയ റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡാണ് ഇന്ത്യൻ നാവികസേനയെ പ്രശംസിച്ചത്.

‘ഇന്ത്യൻ നാവികസേനയുടെ കരുത്ത് രണ്ടുദിവസമായി കണ്ടുകൊണ്ടി രിക്കുകയാണ്. മികച്ച സൈനികരാണ് നാവികസേനയുടേത്. ഒപ്പം ലോകത്തിലെ ഏറ്റവും അത്യാധുനികമായ സന്നാഹങ്ങളുമായി ഇന്ത്യൻ നാവിക സേന മൂന്ന് കടൽ മേഖലയിലും കരുത്തോടെ നിൽക്കുന്നത് സമാനതകളില്ലാത്ത സൈനിക പാടവമാണ്. പസഫിക് മേഖലയിൽ ഇന്ത്യയുടെ കരുത്ത് വിവരിക്കുന്നതിന് അപ്പുറമാണ്. ഈ മേഖലയിലെ രാജ്യങ്ങൾക്ക് ഇന്ത്യയോളം സുരക്ഷ നൽകാൻ പറ്റുന്ന മറ്റൊരു രാജ്യമില്ല.’ റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡ് പറഞ്ഞു.

അന്താരാഷ്‌ട്രതലത്തിൽ എല്ലാ സമുദ്രമേഖലകളും സ്വതന്ത്രമാക്കപ്പെടണമെ ന്നതാണ് ഫ്രഞ്ച് നയം. അതിനായി ഫ്രാൻസ് എപ്പോഴും ലോകശക്തികൾ ക്കൊപ്പമാണ് . രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസവും ശത്രുതയും സമുദ്രമേഖലകളെ ബാധിക്കരുത്. ഇത്തരം വിഷയങ്ങളിൽ നാവികസേനകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡ് വ്യക്തമാക്കി.

Tags: indian navyfrance-india
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies