FRUIT - Janam TV
Saturday, November 8 2025

FRUIT

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

റോഡരികിൽ പഴങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരനോട് കുസൃതി കാട്ടി പഴം വാങ്ങി കഴിക്കുന്ന കുട്ടിയാനയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ വഴിയരികിൽ കണ്ട പഴവണ്ടിക്ക് ...

” സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..”; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനൽ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി നീല പഴം

നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം വാഴപ്പഴങ്ങൾ വിപണിയിൽ സുലഭമാണ്. ഇനി ചെറുപഴത്തിന്റെ കാര്യം എടുത്താലോ.. ഞാലിപ്പൂവൻ, കദളിപ്പഴം തുടങ്ങി നീളുന്നു ലിസ്റ്റുകൾ. എന്നാൽ ഈ പഴങ്ങളൊന്നുമല്ല ...

നേന്ത്രപ്പഴമല്ല, ഇത് മധുരമൂറും മാമ്പഴം; വെറൈറ്റി മാങ്ങ വിളയിച്ച് കർഷകൻ

മാൽഡ: നേന്ത്രപ്പഴം പോലെയിരിക്കുന്ന മാമ്പഴം.. കണ്ടാൽ പഴമാണെന്ന് തോന്നുമെങ്കിലും കഴിക്കുമ്പോൾ മാങ്ങയുടെ രുചി. അതാണ് ബം​ഗാളിലെ മാൽഡയിൽ നിന്നുള്ള ഈ മാമ്പഴത്തിന്റെ പ്രത്യേകത. മാമ്പഴ കർഷകനായ ദീപക് രാജ്വൻഷിയാണ് ...

മധുരം പോലെ ​ഗുണവും; പൈനാപ്പിളിന്റെ ​ഗുണങ്ങൾ അറിയാതെ പോകരുത്…

എല്ലാവരുടെയും പ്രിയ പഴവർ​ഗങ്ങളിലൊന്നാണ് പൈനാപ്പിൾ. കൈതച്ചക്ക എന്ന് നാം വിളിക്കുന്ന പൈനാപ്പിളിന് ഇഷ്ടക്കാർ ഏറെയുണ്ട്. മുള്ള് ചെത്തി എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ വളരെ സ്വാദിഷ്ടമായ പഴവർ​ഗം. പൈനാപ്പിളിൽ ...

ഞാവൽ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ; അറിയേണ്ടതെന്തെല്ലാം…

പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നത് ഒന്നിലധികം ഗുണങ്ങളാണ്. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന പഴങ്ങളും ധാരാളമാണ്. ഇത്തരത്തിൽ ശരീരത്തിന് വളരെ അധികം ഗുണകരമായ ഒന്നാണ് ഞാവൽപ്പഴം. പ്രമേഹ ...

റംബൂട്ടാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ഒന്നറിഞ്ഞോളൂ…

പഴവർഗ്ഗങ്ങളെല്ലാം തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ റംബൂട്ടാനിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി ഇന്നും പലർക്കും ധാരണയുണ്ടാകില്ല. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ മഴക്കാലത്ത് ...

പഴങ്ങളിൽ ഉപ്പും മസാലയും വിതറി കഴിക്കാറുണ്ടോ!; ഇത് നല്ലതാണോ?, ഇക്കാര്യം അറിഞ്ഞുവെച്ചോളൂ…

മിക്ക പഴങ്ങളും സ്വാഭാവികമായും നല്ല മധുരമുള്ളവയാണ്. മാമ്പഴത്തിന് ചെറിയ പുളിയുമുണ്ട്. ഇത്തരം പഴങ്ങളിൽ കുറച്ച് ഉപ്പും കുരുമുളകും ചാട്ട് മസാലയുമെല്ലാം വിതറി കഴിക്കുന്നത് പലർക്കും ഒരു രസമാണ്. ...