G Krishnakumar - Janam TV
Friday, November 7 2025

G Krishnakumar

ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്‌ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് – ജിഹാദി സംഘങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും ...

സുരേഷ് ഗോപി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഹീറോ; താമര വിരിയില്ലെന്ന് പറഞ്ഞ കേരളത്തിൽ താമര വിരിഞ്ഞു: ജി കൃഷ്ണകുമാർ

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാർ. കേരളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന നിമിഷമാണിത്. സംസ്ഥാനത്ത് താമര ...

വികസനമുരടിപ്പിൽ നിന്ന് മാറ്റം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്; സമ്മതിദാനാവകാശം വിനിയോഗിച്ച് കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ...

തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്; കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകും: അണ്ണാമലൈ

കൊല്ലം: തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനാധിപത്യ സംവിധാനത്തിൽ പൊലീസ് നിഷ്പക്ഷരായിരിക്കണമെന്നും അണ്ണാമലൈ ...

ജി. കൃഷ്ണകുമാറിന് പരിക്ക്; അപകടം സംഭവിച്ചത് കൊല്ലത്ത് പ്രചാരണത്തിനിടെ

കൊല്ലം: എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് ...

‘വോട്ട് ചോദിക്കുന്നത് നടിയല്ല, മകളാണ്’; കൃഷ്ണകുമാറിന്റെ പ്രചാരണത്തിൽ സജീവമായി അഹാനയും സഹോദരിമാരും

കൊല്ലം: എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് കുടുംബം. പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന പറഞ്ഞു. ...

ഇരുമുന്നണികൾ മാറി ഭരിച്ചെങ്കിലും എന്തുണ്ടാക്കി? കേന്ദ്രത്തിന്റെ ചെലവിൽ സ്വന്തം ഫ്‌ളക്‌സുകൾ വയ്‌ക്കാൻ കൊല്ലത്തെ എംപിക്ക് ഉത്സാഹം; ജി കൃഷ്ണകുമാർ

കൊല്ലം: കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ഇരുമുന്നണികളും കൊല്ലത്ത് മാറിമാറി ഭരിച്ചെങ്കിലും വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വരുന്ന ലോക്‌സഭാ ...

അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങും; നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ല: ദിയ കൃഷ്ണ

കൊല്ലം: അച്ഛന് വേണ്ടി കൊല്ലം നിയോജക മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. മണ്ഡലത്തിലെ എല്ലാ വോട്ടർമാരോടും ദിയ കൃഷ്ണ വോട്ട് രേഖപ്പെടുത്താനും അഭ്യർത്ഥിച്ചു. ...

കൊല്ലത്തെ ഓരോ ജനങ്ങളും വികസനം ആഗ്രഹിക്കുന്നു; മോദി സർക്കാരിലേക്ക് പ്രതിനിധിയെ അയയ്‌ക്കാൻ അവർ തീരുമാനിച്ചുകഴിഞ്ഞെന്ന് കൃഷ്ണകുമാർ

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചിന്നക്കടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. കൊല്ലം ജില്ലാ ...

‘നിങ്ങളെ ഡൽഹിയിൽ എത്തിക്കാം; പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും’; കൊല്ലത്തെ തീരപ്രദേശം സന്ദർശിച്ച് കൃഷ്ണകുമാർ

കൊല്ലം: കടൽകയറി ദുരിതത്തിലായ കൊല്ലത്തെ തീരദേശ മേഖല സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. 'തീരദേശ ജനതയനുഭവിക്കുന്ന ...

ചന്ദനത്തോപ്പ് ഐടിഐ സംഘർഷം; എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം: നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിനെ തടഞ്ഞതിനും തുടർന്നുണ്ടായ സംഘർഷത്തിനും എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. അനാവശ്യമായി സംഘം ചേർന്നതിനും ആയുധം കൊണ്ട് ആക്രമിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. എബിവിപി ...

വികസനത്തിനായി ദാഹിച്ചിരിക്കുന്ന കൊല്ലം ജനത, ഫലത്തിൽ മാറ്റം പ്രതിഫലിക്കും; തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാൻ ജി. കൃഷ്ണകുമാർ

കൊല്ലത്ത് ശക്തമായ ത്രികോണ മത്സരത്തിൽ അരയും തലയും മുറുക്കി ജി. കൃഷ്ണകുമാർ. സർവ മേഖലയിലും മുന്നിട്ട് നിന്ന സ്ഥലമായിരുന്നു കൊല്ലം. എന്നാൽ ഇന്ന് വികസനത്തിനായി ദാഹിച്ചിരിക്കുന്ന ജനതയാണ് ...