ഇരുമുന്നണികൾ മാറി ഭരിച്ചെങ്കിലും എന്തുണ്ടാക്കി? കേന്ദ്രത്തിന്റെ ചെലവിൽ സ്വന്തം ഫ്‌ളക്‌സുകൾ വയ്ക്കാൻ കൊല്ലത്തെ എംപിക്ക് ഉത്സാഹം; ജി കൃഷ്ണകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുമുന്നണികൾ മാറി ഭരിച്ചെങ്കിലും എന്തുണ്ടാക്കി? കേന്ദ്രത്തിന്റെ ചെലവിൽ സ്വന്തം ഫ്‌ളക്‌സുകൾ വയ്‌ക്കാൻ കൊല്ലത്തെ എംപിക്ക് ഉത്സാഹം; ജി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 11:36 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ഇരുമുന്നണികളും കൊല്ലത്ത് മാറിമാറി ഭരിച്ചെങ്കിലും വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കൃഷ്ണകുമാറും കുടുംബവും.

”കൊല്ലം നഗരത്തെ കേന്ദ്രം കൃത്യമായി വീക്ഷിക്കുന്നുണ്ട്. അതിനാലാണ് കേന്ദ്രനേതൃത്വത്തിൽ നിന്നും നിരനിരയായി നേതാക്കൾ കൊല്ലത്തേക്ക് പ്രചാരണത്തിനെത്തുന്നത്. നഗരത്തിൽ വികസനം സാധ്യമാക്കാൻ ഇനി ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തിലെ മറ്റു മുന്നണികൾ മാറിമാറി ഭരിച്ചെങ്കിലും എന്ത് വികസനമാണ് ഇവിടെയുണ്ടാക്കിയത്. 40 വർഷമായി അടഞ്ഞു കിടന്നിരുന്ന ബൈപ്പാസിന്റെ പ്രവർത്തനം ആരംഭിച്ചത് 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയപ്പോഴാണ്.”- ജി കൃഷ്ണകുമാർ പറഞ്ഞു.

റെയിൽവേ നവീകരണവും ഇതിനായുള്ള ഫണ്ടും നൽകുന്നത് കേന്ദ്രമാണ്. കേന്ദ്രസർക്കാരിന്റെ ചെലവിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമാണ് കൊല്ലത്തുണ്ടായിരുന്ന എംപിമാർ ഉത്സാഹം പ്രകടിപ്പിച്ചത്. വികസനങ്ങൾ കേരളത്തിൽ വരണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. കൊല്ലം നഗരത്തിൽ കൃത്യമായ രീതിയിൽ പ്രചാരണം നടത്തുണ്ട്. നഗരത്തെ എങ്ങനെ മുൻപന്തിയിലെത്തിക്കാമെന്നതിന്റെ വ്യക്തമായ ധാരണയും ബിജെപിക്കുണ്ടെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.

Tags: BJPFEATURED2G Krishnakumar
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies