'നിങ്ങളെ ഡൽഹിയിൽ എത്തിക്കാം; പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും'; കൊല്ലത്തെ തീരപ്രദേശം സന്ദർശിച്ച് കൃഷ്ണകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നിങ്ങളെ ഡൽഹിയിൽ എത്തിക്കാം; പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും’; കൊല്ലത്തെ തീരപ്രദേശം സന്ദർശിച്ച് കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കടൽകയറി ദുരിതത്തിലായ കൊല്ലത്തെ തീരദേശ മേഖല സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.

‘തീരദേശ ജനതയനുഭവിക്കുന്ന പ്രശ്‌നം കേന്ദ്രമന്ത്രിയുമായി സംസാരിക്കും. കേന്ദ്രമന്ത്രിക്ക് മുന്നിൽ പ്രശ്‌നങ്ങൾ നേരിട്ട് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായി വീഡിയോകോൾ സംവിധാനം ഒരുക്കും. എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ. തീരദേശ മേഖലയിലുള്ളവരെ എന്നും ചതിച്ചു കൊണ്ടിരിക്കുകയാണ്. ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും’ അദ്ദേഹം പറഞ്ഞു.

ഇന്ന് ഞങ്ങൾ എവിടെ കിടക്കുമെന്ന ഇവരുടെ ചോദ്യത്തിനുള്ള ഉത്തരത്തെ പറ്റി 50 വർഷങ്ങൾക്ക് മുമ്പേ ചിന്തിക്കേണ്ടിയിരുന്നു. വരും തലമുറയ്‌ക്കെങ്കിലും സ്വസ്ഥമായി ജീവിക്കണമെന്ന് ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. മാറി മാറി വന്ന ഭരണാധികാരികൾ ഇവരെ പറഞ്ഞ് പറ്റിച്ചതാണ്. രാജ്യത്തെ 9 സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്. ഇവിടങ്ങളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. പ്രശ്‌നങ്ങളെ കുറിച്ചുള്ള നിവേദനം നിങ്ങൾ തന്നാൽ പരിഹാരം കാണാൻ ശ്രമിക്കും. ഇവിടെ പോകുന്ന കത്താണ് അവിടെ പാസാക്കേണ്ടത്.

നിവേദനത്തിന് മറുപടി ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ പ്രതിനിധിയെയും കൊണ്ട് ഞാൻ ഡൽഹിക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള അവസരമൊരുക്കാമെന്നും തീരദേശ ജനതയെ കൈവിടില്ലെന്ന ഉറപ്പും കൃഷ്ണകുമാർ നൽകി.

 

Tags: KollamG Krishnakumarcaostal region
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies